India
- Apr- 2018 -8 April
മാവോവാദികളെ നേരിടാന്‍ വ്യത്യസ്ത മാർഗവുമായി പൊലീസ്
റായ്പുര്‍: മാവോവാദികളെ നേരിടാന്‍ വ്യത്യസ്ത മാർഗവുമായി പൊലീസ്. മാവോവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുള്ള സംഗീത ആല്‍ബമാണ് ഛത്തീസ്ഗഢ് പൊലീസ് പുറത്തിറക്കിയത്. നവ ബിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍…
Read More » - 8 April
വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ചു; കള്ളനാണെന്ന് കരുതി വിനോദസഞ്ചാരിക്ക് മർദ്ദനം
ഹൈദരാബാദ്: വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ച റഷ്യന്‍ വിനോദസഞ്ചാരിയെ കള്ളനാണെന്ന് കരുതി കർഷകൻ മർദ്ദിച്ചു. തെലങ്കാനയിലെ ഭിക്നൂറിൽ വെച്ച് റഷ്യക്കാരനായ വി. ഒളേഗിനാണ് മര്‍ദനമേറ്റത്. നിസാമാബാദില്നിന്നു മഹാരാഷ്ട്രയിലെ ഷിര്‍ദി…
Read More » - 8 April
രാവിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: വൈകുന്നേരം മാരക ട്വിസ്റ്റ്, അന്തംവിട്ട് അണികള്‍
മംഗലാപുരം•തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനമോഹികള്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാടുന്നത് ഒരു സാധാരണ സംഭവമാണ്. അതേസമയം, രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന…
Read More » - 8 April
യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി ചർച്ച നടത്തി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി ചർച്ച നടത്തി പാകിസ്ഥാൻ. റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖുറം…
Read More » - 8 April
സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യര്‍ഥന തള്ളി ശിവസേന
മുംബൈ: സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യര്‍ഥന തള്ളി ശിവസേന. ‘അവര്‍ ഞങ്ങളോടൊപ്പം ഗവണ്മെന്റിന്റെ ഭാഗമാണ്, ഞങ്ങളോടൊപ്പം തന്നെ അവര്‍ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു’.…
Read More » - 8 April
ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ്: വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
പിടിയിലായവരില്‍ സ്കൂള്‍ അധ്യാപികയും കോളേജ് വിദ്യാര്‍ത്ഥിനിയും കൊണാര്‍ക്ക്•ഒഡിഷയില്‍ കൊണാര്‍ക്കിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഒരു സ്കൂള്‍ അധ്യാപികയും…
Read More » - 8 April
മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ലക്നൗ•ഉത്തര്‍പ്രദേശ് മുഖ്യാന്ത്രി യോഗി ആദിത്യാ നാഥിന്റെ വസതിയ്ക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി എം.എല്‍.യും കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യാതൊരു…
Read More » - 8 April
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
ഇംഫാല്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം…
Read More » - 8 April
ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ മൃഗീയമായി കൊലപ്പെടുത്തി
ഹൈദരാബാദ്•ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത 45 കാരനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. തെലങ്കാനല് നിസാമബാദ് ജില്ലയിലെ നന്ദിപേട്ട് ബ്ലോക്കിലെ ദോങ്കേശ്വര് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച സായണ്ണ…
Read More » - 8 April
മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്ന് നാടുവിട്ടു: ഒടുവിൽ എത്തിപെട്ടത് വേശ്യാലയത്തിൽ; 11 വയസുകാരിയുടെ കഥ ഇങ്ങനെ
ഹൈദരാബാദ്: 11-ാം വയസിൽ മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്നാണ് മാധു നാടുവിട്ടത്. എത്രത്തോളം ദൂരം പോകാമോ അത്രത്തോളം ദൂരം പോകണമെന്നായിരുന്നു ആ കുഞ്ഞു മനസ്സിൽ. അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിയ…
Read More » - 8 April
മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കാണിച്ചു കൂട്ടുന്നതിങ്ങനെ; വീഡിയോ കാണാം
ഹൈദരാബാദ്: മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കിടന്ന് അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായാണ് പെണ്‍കുട്ടി കുടിച്ച് ബോധമില്ലാതെ…
Read More » - 8 April
ഐ.പി.എല്‍ തിരുവനന്തപുരത്തേക്ക്
ചെന്നൈ: ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം.…
Read More » - 8 April
ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ
സൂറത്ത്: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി 2 പേര് പിടിയില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേര് വ്യാജ കറന്‍സി വിതരണം ചെയ്യുന്നതായി അമ്രോളി…
Read More » - 8 April
2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം
മുംബൈ: 2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം. വിമാനങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പിടിച്ചെയുത്ത സ്വര്‍ണത്തിന്റെ കണക്കാണ് ഇപ്പോള്‍…
Read More » - 8 April
കേരളത്തിൽ അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയിൽ തിരിമറി
തിരുവനന്തപുരം: അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നതായ് കണ്ടെത്തൽ. വിദ്യാത്ഥികൾക്കായുള്ള സ്കോളര്‍ഷിപ്പ് പട്ടികയിലാണ് തിരിമറി നടന്നത്. also read: തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്കോളര്‍ഷിപ്പ്…
Read More » - 8 April
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ ഇങ്ങനെ; വീഡിയോ കാണാം
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.…
Read More » - 8 April
ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ
മുംബൈ: ദയാവധത്തിനായി അപേക്ഷനൽകിയ കാര്യത്തിൽ നടപടിയാവാത്തതിനെത്തുടര്ന്ന് വിവരാവകാശ നിയമത്തിന്റെ സഹായം തേടി വൃദ്ധ ദമ്പതികൾ. മുംബൈ സ്വദേശികളായ നാരായണന് ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകര്‍. ഡിസംബറിലാണ് തങ്ങള്‍ക്ക്…
Read More » - 8 April
ഐപിഎല്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താക്കാള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ് മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ…
Read More » - 8 April
ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്
ചെന്നൈ: ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണമെന്ന് രജനീകാന്ത്. ഇതിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തില്‍…
Read More » - 8 April
ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകം:എ.കെ ആന്റണി
കണ്ണൂര്‍: ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്തിട്ടും അൽപ്പം പോലും…
Read More » - 8 April
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാൾ മണ്ണില്‍ ഇടമുണ്ടാകില്ല : നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം…
Read More » - 8 April
ഭാര്യയെന്നത് ഒരു വസ്തു അല്ല: കൂടെ ജീവിക്കണമെന്ന് ഒരു സ്ത്രീയെയും നിർബന്ധിക്കാനാകില്ലെന്നും കോടതി
ന്യൂഡൽഹി: സ്ത്രീ എന്നത് ഒരു വസ്തു അല്ലെന്നും, ഒരിക്കലും മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി…
Read More » - 8 April
40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം യോഗി ആദിത്യനാഥ് സമ്മാനിച്ചു
കൊച്ചി: ഉത്തര്‍പ്രദേശിലെ മൗ എന്ന കൊച്ചുഗ്രാമത്തിലെത്തി 40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡാണ്…
Read More » - 8 April
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നുവോ? തീരുമാനം വ്യക്തമാക്കി ഇന്ത്യയും പാക്കിസ്ഥാനും
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം. ക്രിപ്റ്റോ കറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതല്‍ മികവുറ്റതാക്കുമെങ്കിലും നിലവിലുള്ള…
Read More » - 8 April
പ്രധാന മന്ത്രിയുടെ സമ്മേളനം കലക്കാന്‍ ആഹ്വാനം : ജിഗ്നേഷ് മേവാനിക്കെതിരെ കേസ്
ബെംഗളൂരു: പ്രധാനമന്ത്രിയുടെ സമ്മേളനം കലക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിതെിരെ കേസെടുത്തു. കര്‍ണ്ണാടകത്തിലെ ചിത്രദുര്‍ഗയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മേവാനിയുടെ ആഹ്വാനം. ”…
Read More »