India
- Aug- 2024 -26 August
കർണാടകത്തിൽ ഓപ്പറേഷൻ താമരക്ക് ബിജെപി നീക്കമെന്ന് കോൺഗ്രസ് ആരോപണം
ബെംഗളൂരു: കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമരക്ക് ശ്രമിക്കുന്നെന്ന വെളിപ്പെടുത്തൽ വിവാദമാകുന്നു. മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ. രവികുമാർ ഗൗഡ (രവി ഗണിഗ)യാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒരു…
Read More » - 25 August
അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് 2100 കോടിയുടെ ചെക്ക്:പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് തിരിച്ചയച്ച് ട്രസ്റ്റ്
ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് 2100 കോടി രൂപയുടെ ചെക്ക് ലഭിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ എഴുതിയ ചെക്ക് തപാല്‍ വഴി ട്രസ്റ്റിലേക്ക് അയച്ചതായി…
Read More » - 25 August
ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം: ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ
മുംബൈ: സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ട്രോംബെ പോലീസ് സ്റ്റേഷന് കീഴിലുള്ള മഹാരാജ്നഗർ പ്രദേശത്ത് നിന്നുമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ…
Read More » - 25 August
ഉത്സവകാലത്ത് ലാഭം കൊയ്യാൻ വിമാന കമ്പനികൾ: കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.…
Read More » - 24 August
കന്യാകുമാരിയില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി, കടല്‍ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികള്‍
കന്യാകുമാരിയില്‍ കടല്‍ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നില്‍ക്കുകയാണ്
Read More » - 24 August
ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം, ആശുപത്രിയില്‍ വരുന്നതിന് മുന്‍പ് പ്രതി വേശ്യാലയത്തില്‍ പോയി
കൊല്‍ക്കത്ത: ആര്.ജി. കാര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലക്കേസ് പ്രതി സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് അന്വേഷണസംഘം. കൃത്യം നടന്ന…
Read More » - 24 August
നടന് വിജയ്യുടെ പാര്‍ട്ടിക്കൊടി വിവാദത്തില്‍: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യം
ചെന്നൈ: കഴിഞ്ഞ ദിവസം ആയിരുന്നു നടന് വിജയ്യുടെ രാഷ്ട്രീയപാര്‍ട്ടി തങ്ങളുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാക പുറത്തുവിട്ടത്. Read Also: പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം,…
Read More » - 24 August
പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം, ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത 22കാരിയെ അമ്മാവന് കൊലപ്പെടുത്തി
ലക്നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. മാന്‍സി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭര്‍ത്താവ് മണികാന്ത് ദ്വിവേദി…
Read More » - 24 August
കടലിനടിയിലൂടെ മൂന്ന് കേബിള്‍ ലൈനുകള്‍, 5 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സമുദ്രാന്തര കേബിള്‍ ലൈനുകള്‍ വരുന്നു. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും. 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനും ഇടയില്‍ ഇവ…
Read More » - 24 August
പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം
കൊൽക്കത്ത: പശ്ചിമബംഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ…
Read More » - 24 August
18വർഷം മുൻപ് കേരളത്തിൽനിന്ന് മോഷ്ടിച്ച സ്വർണവുമായി ജ്വല്ലറി തുടങ്ങി കോടീശ്വരനായി: പിടിയിലായതോടെ തുക തിരികെ നൽകി തലയൂരി
മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ് ജ്വല്ലറിയിൽ നിന്നും കാൽ കിലോ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. എന്നാൽ, കേരള…
Read More » - 23 August
ഭാര്യാ സഹോദരന്റെ മകളുമായി അവിഹിത ബന്ധം: മറ്റൊരു കല്യാണത്തിന് തയ്യാറായ യുവതിയെ കൊലപ്പെടുത്തി
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
Read More » - 23 August
വ്യാജ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: പ്രതി എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ ബര്‍ഗൂരില്‍ സംഘടിപ്പിച്ച വ്യാജ എന്‍സിസി ക്യാമ്പില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയില്‍…
Read More » - 23 August
ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ മുറിയ്ക്കുള്ളില്‍ മൃതദേഹങ്ങള്‍ക്കടുത്ത് കമിതാക്കളുടെ സ്നേഹ പ്രകടനം: വീഡിയോ പുറത്ത്
നോയിഡ: ആശുപത്രി മോര്‍ച്ചറിയില്‍ കമിതാക്കള്‍ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്ത്. നോയിഡയിലാണ് സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതര്‍ നടപടി തുടങ്ങി. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക…
Read More » - 23 August
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമം: മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍
മുംബൈ : ഓഗസ്റ്റ് 24ന് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന…
Read More » - 23 August
ബലാത്സംഗത്തിനിരയായ 12കാരി ഗര്‍ഭിണിയായി, പ്രതിയുടെ അയോധ്യയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് ഇടിച്ചു നിരത്തി ജില്ലാ ഭരണകൂടം
അയോധ്യ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദര്‍സ പട്ടണത്തില്‍ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65)…
Read More » - 23 August
ശകുനങ്ങള്‍ നടക്കാൻ പോകുന്നതിന്റെ ചില സൂചനകൾ : ഈ ശകുനങ്ങൾ മരണദൂതാണ്
പലപ്പോഴും ശകുനങ്ങള്‍ ചില സൂചനകളാണെന്നു പറയുന്നു. നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന, നടന്നു കഴിഞ്ഞ പല കാര്യങ്ങളും സൂചിപ്പിയ്ക്കാന്‍ ശകുനത്തിന് ആവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജനിച്ചാല്‍ മരണവും…
Read More » - 23 August
മാസപ്പടി കേസിൽ സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ്
ന്യൂഡൽഹി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്തണമെന്നാവശ്യപ്പെട്ട് സിഎംആർഎല്ലിലെ…
Read More » - 23 August
മദ്യപിച്ചെത്തി കയ്യാങ്കളി: മൂന്നാം ഭർത്താവിനെ താലിച്ചരടഴിച്ച് കഴുത്ത് മുറുക്കി കൊന്നു: യുവതി അറസ്റ്റിൽ
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിൽ താമസിക്കുന്ന നാഗമ്മാളാണ് (35) അറസ്റ്റിലായത്. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയായ യുവതി ഭർത്താവ് മണിവണ്ണനെ…
Read More » - 23 August
ഭൂമി കുംഭകോണക്കേസിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഡൽഹിയിൽ
ഡൽഹി: മുഡ ഭൂമി കുംഭകോണക്കേസിൽ ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ്…
Read More » - 23 August
യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു: 5 ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്
യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചിത്ര, കാജൽ, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ് കേസ്.…
Read More » - 22 August
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതികാരം, യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കത്തി കൊണ്ട് വെട്ടി
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിവണ്ടിയില്‍ ആഗസ്റ്റ് 16ന് ആണ് സംഭവം നടന്നത്.…
Read More » - 22 August
കുടുംബവഴക്ക് ഒത്തുതീര്‍പ്പിന് എത്തിയ അച്ഛന്റെ കാര്‍ ഇടിച്ച് തെറിപ്പിച്ച് മകന്:5 പേര്‍ക്ക് പരിക്ക്,2 പേരുടെ നില ഗുരുതരം
മുംബൈ: കുടുംബവഴക്ക് റോഡിലേക്ക് നീണ്ടതോടെ യുവാവ് കുടുംബാംഗങ്ങളെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പുറമേ വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ അംബേര്നാഥിലാണ് നടുറോഡില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. അംബേര്‍നാഥ് സ്വദേശിയായ…
Read More » - 22 August
വസ്ത്രങ്ങളും വളകളും വാങ്ങാന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം വേണം: യുവതിക്ക് മറുപടിയുമായി കോടതി
ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു…
Read More » - 22 August
ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: ആര്.ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലിനെയും നീക്കി
കൊല്‍ക്കത്ത: ആ.ര്‍ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലടക്കം മൂന്നു പേരെ പിരിച്ചുവിട്ട് ബംഗാള്‍ സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിന്‍സിപ്പല്‍ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്.…
Read More »