Latest NewsIndia

ഭാരത് ബന്ദ്; കോൺഗ്രസ് അധ്യക്ഷനെ വീട്ടു തടങ്കലിലാക്കി

ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്ക് പാർട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സർക്കാർ

മുംബൈ: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. ഇതിനിടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് സർക്കാർ നോട്ടീസ് നൽകി.

ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്ക് പാർട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സർക്കാർ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക്ക്ക് നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലും ബന്ദ് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button