India
- Dec- 2018 -6 December
പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയില് തകരാര്‍ സംഭവിച്ചു
ഛത്തീസ്ഗഢ് : തുടര്‍ച്ചയായ പ്രസംഗത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയില് തകരാര്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 17…
Read More » - 6 December
പ്രമുഖ രാഷ്ട്രീയ നേതാവ് പിഡിപിയില്‍ നിന്ന് രാജിവച്ചു
ശ്രീനഗര്‍ : ജമ്മുകാശ്മീര്‍ മുന്‍ ധനമന്ത്രി ഹസീബ് ദ്രാബു പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു . രാജി സംബന്ധിയായ കത്ത് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്ക്…
Read More » - 6 December
എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവ്
പുണെ: എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ലേബർ കോടതിയുടെ ഉത്തരവ്. ഫാർമസ്യൂട്ടിക്കൽ കമ്പിനിക്കാണ് ഉത്തരവ് നൽകിയത്. മെഡിക്ലെയിമിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് എച്ചഎെവി ബാധിതയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ്…
Read More » - 6 December
മേക്കദാട്ടു: തമിഴ്നാട് സുപ്രീം കോടതിയിൽ
മേക്കദാട്ടു അണക്കെട്ട് വിഷയത്തിൽ കോടതിയലക്ഷ്യ നടപടികളുമായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് വിഷയത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനവും നടത്തും.
Read More » - 6 December
നന്ദി ഹിൽസ് വികസനത്തിന് ഇൻഫോസിസ്
ബെംഗളുരു: 75 ലക്ഷം രൂപക്ക് നന്ദി ഹിൽസ് പുനരുദ്ധീകരിക്കാൻ ഇൻഫോസിസ് രംഗത്തെത്തി. വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ സൂര്യോദയം കാണുവാനായി മാത്രം നൂറുകണക്കിനാളുകളാണ് എത്തുന്നത്.
Read More » - 6 December
വിഷം കഴിച്ച എെഎെടി പ്രഫസർ മരിച്ചു
ചെന്നൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു. എെഎെടിയിലെ ഫിസിക്സ് പ്രഫസറായ ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന്…
Read More » - 6 December
രാജസ്ഥാൻ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് ബിജെപി
ദൗസ: പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ച് ബിജെപി. പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ പെരുമ്പറ കൊട്ടിയാണ് മോദി സന്തോഷിപ്പിച്ചത്. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും…
Read More » - 6 December
ബുലന്ദ്ശഹര്‍ സംഘര്‍ഷം: കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം പഴക്കമുള്ളതാണെന്നു പൊലീസ്. ആള്‍ക്കൂട്ടം പൊലീസ് ഇന്‍സ്പെക്ടറെ കൊന്ന സംഭവത്തില്‍…
Read More » - 6 December
റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി എകെ 47 തട്ടിയെടുത്ത് കടന്നു
ഉജ്ജയിന്‍: റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി അജ്ഞാതരായ ഒരു സംഘം എകെ 47 തോക്ക് തട്ടിയെടുത്ത് കടന്നു. സംഭവത്തിൽ രണ്ട് ആര്‍പിഎഫുകാര്‍ക്ക് പരിക്കേറ്റു. ബദ്നഗറിലായിരുന്നു സംഭവം. ബദ്നഗറിലെ…
Read More » - 6 December
മുംബൈ സിറ്റിക്ക് തകർപ്പൻ ജയം : ചെന്നൈയ്ന് എഫ്സി പുറത്തേക്ക്
മുംബൈ: തകർപ്പൻ ജയവുമായി മുന്നേറി മുംബൈ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ തോൽപ്പിച്ചത്. 27ആം മിനിറ്റിൽ റെയ്നിയര്‍ ഫെര്‍ണാണ്ടസ്, 55ആം മിനിറ്റിൽ…
Read More » - 6 December
ഈ വർഷം ഇന്ത്യന്‍ ജനത കൂടുതല്‍ വിശ്വസിച്ച 3 വ്യാജ വാര്‍ത്തകള്‍ ഇവയാണ്
ന്യൂഡല്‍ഹി: 2018 ല്‍ ഇന്ത്യന്‍ ജനത കൂടുതല്‍ വിശ്വസിച്ച 3 വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് യാഹൂ. നരേന്ദ്രമോദി ശരിക്കും ഒവെെസിയുടെ കാല് തൊട്ട് വന്ദിച്ചോ എന്ന കീവേഡിനൊപ്പമുള്ള…
Read More » - 6 December
അമൃത്സര്‍ ട്രെയിന്‍ ദുരന്തം കേസ് ; നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയ്ക്ക് ആശ്വസമായി തീരുമാനം
അമൃത്സര്‍: അമൃത്സര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന് ക്ലീന്‍ചിറ്റ്. അന്വേഷണ കമ്മീഷന് 150 പേരെയാണ് കേസുമായി ബന്ധപ്പെട്ട്…
Read More » - 6 December
വിമാനയാത്രയിലെ ഫോൺവിളി; വിഞ്ജാപനം ഉടൻ
ന്യൂഡൽഹി: ഫോൺ-വീഡിയോ സൗകര്യങ്ങൾ വിമാനയാത്രക്കിടെ അനുവദിക്കുന്ന കാര്യം അടുത്തമാസത്തോടെ പ്രാബല്യത്തിൽ വരും. വൈ-ഫൈ സൗകര്യത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ…
Read More » - 6 December
ഹണിട്രാപ്പൊരുക്കി പണം തട്ടിയ അമ്മയും മകളും പോലീസ് പിടിയിൽ
ബെംഗളുരു: പെൺകെണി ഒരുക്കിയും കൊല്ലപ്പെട്ടതായും അറിയിച്ച് വ്യവസായിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ അമ്മയും മകളും പോലീസ് പിടിയിൽ. കോഡിഹെള്ളി നിവാസി ബേബി റാണി(40), മകൾ നിവേദിത (20),…
Read More » - 6 December
ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഗവേഷകര്‍ രണ്ട് തട്ടില്‍
ഡല്‍ഹി : ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഗവേഷകര്‍ നിലപാട് വ്യക്തമാക്കി . ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതുവരെ…
Read More » - 6 December
യുവാവ് കൊല്ലപ്പെട്ട കേസിൽ 6 പേർ പിടിയിലായി
ബെംഗളുരു: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീ ഉൾപ്പെടെ പിടിയിലായത് 6 പേർ. നവംബർ 22 ന് പന്തരപാളയത്തിൽ മഞ്ജുനാഥ് (24) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ് പേരും പിടിയിലായത്.…
Read More » - 6 December
സൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയി
ബെംഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി. അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃഷ്ണമൂർത്തിയുെടെ സൈക്കിൾ…
Read More » - 6 December
പോഡ് ടാക്സി പദ്ധതി ഉപേക്ഷിക്കുന്നു
ബെംഗളുരു: ഗതാഗത കുരുക്കിൽ വലയുന്ന ബെംഗളുരുവിൽ തിരക്കിൽ പെടാതെ സഞ്ചരിക്കാൻ മുന്നോട്ടുവച്ച ആശയമായ പോഡ് ടാകസി പദ്ധതി ഉപേക്ഷിക്കുന്നു. റോഡരികിൽ തൂണുകള്‍ സ്ഥാപിച്ച് ഇതിലേ കേബിളുകൾ വഴി…
Read More » - 6 December
റഹ്മാന്റെ പാട്ടുപാടി വെെറലായ വീട്ടമ്മ പിന്നണി ഗായികയാകുന്നു ! (വീഡിയോ)
സാക്ഷാല്‍ എ.ആര് റഹ്മാന് നിങ്ങള്‍ പാടിയ ഒരു പാട്ട് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താല്‍ എന്തായിരിക്കും ആ സമയത്ത് നിങ്ങള്‍ക്കുണ്ടാകുന്ന ആത്മസന്തോഷം. ആന്ധ്രായിലെ വടിസലെരു ഗ്രാമത്തിലെ…
Read More » - 6 December
പാക് പട്ടാളത്തിന്റെ ആക്രമണത്തില്‍ ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാൻ മരിച്ചു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് സേന…
Read More » - 6 December
വിമാനം വഴി മാറ്റി പറത്തിയ സംഭവത്തിൽ പൈലറ്റുമാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം വഴി മാറ്റി പറത്തിയ സംഭവത്തിൽ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. വിമാനം പറത്തുന്നതില്‍നിന്ന് ഇരുവരെയും കമ്പനി താല്‍ക്കാലികമായി വിലക്കി. ഒക്ടോബര്‍ 20നായിരുന്നു…
Read More » - 6 December
ഭാര്യക്ക് പൗരത്വമില്ല ;മാനസികവിഷമത്താലുണ്ടായ ഹൃദയാഘാതത്തില്‍ കര്ഷകന് മരിച്ചു
ദിസ്പൂര്‍ : ഭാര്യക്ക് പൗരത്യം ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും പട്ടികയില്‍ പേര് ഉള്‍പ്പെടാതിരുന്നതില്‍ മനംനൊന്താണ് കര്ഷകന് ഹൃദയാഘാതത്താല്‍ മരിച്ചതെന്ന് അയല്‍വാസികള്‍. അസമിലെ കരിമഗ്ജ് ജില്ലയിലെ കര്‍ഷകനായ…
Read More » - 6 December
പ്രണയം പക്ഷികളോട്; കൂട്ടിനുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍
കല്‍ബുര്‍ഗി: പക്ഷികളോട് പ്രണയമുള്ള മൃഗ ഡോക്ടര്‍ക്ക് കൂട്ടിനായുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയും മൃഗ ഡോക്ടറുമായ വിശ്വനാഥ് ഹെഗയാണ് ഈ തത്തകളെ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം…
Read More » - 6 December
കടുവയെ പിടികൂടാനെത്തിയ ആനയെ കാണാതായി; തിരച്ചിൽ വിഫലം
ബെംഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല. നാഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ്…
Read More » - 6 December
അപകടം സൃഷ്ട്ടിക്കുന്ന ആൾനൂഴികൾ മാറ്റിസ്ഥാപിക്കും
ബെംഗളുരു: ഏറെ അപകടങ്ങൾ സൃഷ്ട്ടിക്കുന്നവയിൽ മുൻപന്തിയിലാണ് ആൾനൂഴികൾ. തകർന്ന് കിടക്കുന്നതും , അപകടം സൃഷ്ട്ടിക്കുന്നതുമായ ആൾനൂഴികൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
Read More »