India
- Feb- 2019 -15 February
പ്രണയദിന ആഘോഷത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് കയറ്റുമതി ചെയ്തത് എത്ര രൂപയുടെ റോസാപ്പൂക്കള്‍ എന്നറിയണോ !
ഇന്ത്യയില്‍ നിന്നുള്ള പനിനീര്പ്പൂവിന് വിദേശ വിപണികളില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ പ്രിയമേറി. പ്രണയ ദിനത്തോടനുബന്ധിച്ചാണ് ഡിമാന്‍ഡ് പ്രകടമായി ഉയര്‍ന്നത്. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ക്കായി ഇതിനകം 27-30…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി രാജ്യങ്ങൾ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. ഫ്രാന്‍സ്, ബ്രിട്ടന്, നേപ്പാള്‍, റഷ്യ, ഭൂട്ടാന്, മാലദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; അക്രമ സ്ഥലത്തിനടുത്തുളള 15 ഗ്രാമങ്ങള്‍ സെെന്യം വളഞ്ഞു
പുല്‍വാമ : പുല്‍വാമയിലെ സെെനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ ഭീകര സംഘടനയുടെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നുളള 15 ഗ്രാമങ്ങള്‍…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; പാക് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ രോഷം തീർത്ത് ഇന്ത്യക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രോഷം തീർത്ത് ഇന്ത്യക്കാർ. ഇപ്പോള്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന്…
Read More » - 14 February
കള്ളപ്പണം വെളുപ്പിക്കല്‍; ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് തല്‍വാറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.…
Read More » - 14 February
കാര്‍ഷിക അഭിവൃദ്ധി ക്കായി കര്‍ഷകര്‍ നൂതന സാങ്കേതിക വിദ്യകളിലേക്ക് തിരിയണമെന്ന് ഹേമമാലിനി
ലക്നൗ: കാര്‍ഷിക അഭിവൃദ്ധിക്കായി പഴയ കാര്‍ഷിക രീതികളെ ഉപേക്ഷിച്ച് നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രായോഗികമാക്കണമെന്നും ബിജെപി എം പി ഹേമ മാലിനി പറഞ്ഞു. നല്ല വിളകള്‍ ലഭിക്കുന്നതിനായി…
Read More » - 14 February
വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും; ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭുവനേശ്വരി
ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ നിരവധി ആരാധകരെയാണ് ശ്രീശാന്ത് നേടിയെടുത്തത്. ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടുവെങ്കിലും ശ്രീശാന്തിന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ദീപിക…
Read More » - 14 February
ബിജെപി എംഎല്‍എയെയും രണ്ടാം ഭാര്യയെയും ആദ്യ ഭാര്യ മര്‍ദിച്ചു
മഹാരാഷ്ട്ര: തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച ബിജെപി എംഎല്‍എയെ ആദ്യഭാര്യ പരസ്യമായി മര്‍ദിച്ചു. അര്‍ണി എംഎല്‍എയും ബിജെപി നേതാവുമായ രാജു നാരായണ്‍ തോഡ്സമിനാണ് മര്‍ദനമേറ്റത്.…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം : സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു
ന്യൂഡല്‍ഹി : കശ്മീരില്‍ 42 ഓളം സൈനികരുടെ ജീവഹാനിക്ക് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ഹിംസയും അക്രമവും ഒരിക്കലും…
Read More » - 14 February
പുല്‍വാമയില്‍ മരണം 40 കവിഞ്ഞു; സ്ഫോടനമുണ്ടാക്കിയത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’
പുല്‍വാമ: രാജ്യത്തെ വേദനിപ്പിച്ച പുല്‍വാമയിലെ ജയ്ഷെ ഭീകരന്റെ അക്രമണത്തില്‍ സ്ഫോടനമുണ്ടാക്കാനായി ഉപയോഗിക്കപ്പെട്ടത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’ ആണെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നല്‍പ്പതിലേറെ സെെനീകരാണ് ഭീകാരാക്രമണത്തില്‍…
Read More » - 14 February
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം• ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യരക്ഷാ സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക്…
Read More » - 14 February
അഞ്ചുവര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവ് പിടിയില്‍
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. പതിനാലുകാരിയായ മകളെ അഞ്ച് വര്‍ഷമായി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ…
Read More » - 14 February
ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു, ഉത്തരവാദിത്വത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്, ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആക്രമം നടത്തിയത് ജെയ്ഷെ മുഹമ്മദാണെന്നും മന്ത്രി സ്ഥിരീകരിച്ചു. അക്രമങ്ങളെ അപലപിക്കുന്നു, തീവ്രവാദികള്‍ക്ക്…
Read More » - 14 February
ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി, ഡല്‍ഹിയിലെ തിരക്കിട്ട ചര്‍ച്ചകളില്‍ ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി: രാജ്യത്ത് ഉണ്ടായ ഭീകരാക്രമണങ്ങളിൽ കനത്തതായിരുന്നു ഇന്ന് ഉണ്ടായത്. 44 ധീര ജവാന്മാർ ആണ് ഇന്നത്തെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന് സഹായത്തോടെയാണ് ജെയ്ഷെ മുഹമ്മദ് ഭീകരന് ആക്രമണം…
Read More » - 14 February
സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാകും
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം ശനിയാഴ്ച ആരംഭിക്കും. ബള്‍ഗേറിയ, മൊറോക്കോ, സ്പെയിന് എന്നി രാജ്യങ്ങളിലേക്കാണ് മന്ത്രി പോകുന്നത്. മൂന്നു രാജ്യങ്ങളിലെയും വിവിധ നേതാക്കളുമായി സുഷമ…
Read More » - 14 February
കശ്മീരിലെ ചാവേറാക്രമണം : സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഒരു രാജ്യം മുഴുവന്‍ വീരമൃത്യു വരിച്ച…
Read More » - 14 February
ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം ; സാമൂഹ്യമാദ്ധ്യമങ്ങളിൽ സൈന്യത്തെയും ഇന്ത്യക്കാരേയും അധിക്ഷേപിച്ച് ആഘോഷം
ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ നാൽപ്പതിലേറെ ജവാന്മാർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കശ്മീർ വിഘടനവാദികളുടെ ആഘോഷം. ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്നും ഇന്ന്…
Read More » - 14 February
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ധീരജവാന്റെ മകള്‍ക്ക് സൈന്യത്തെ കുറിച്ച് പറയാനുള്ളത് : ഓരോ ദേശസ്നേഹിയുടേയും ഉള്ളം നിറയ്ക്കും ഈ വാക്കുകള്‍
മുംബൈ : കശ്മീരില്‍ തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ സ്വന്തം ജീവിതം രക്തസാക്ഷിത്വം വഹിച്ച ഭാരതത്തിന്റെ ധീര പുത്രന് മേജര്‍ അക്ഷയ് ഗിരീഷ് കുമാറിന്റെ മകള്‍ ഇന്ത്യന്‍ സൈന്യത്തെ…
Read More » - 14 February
വീട്ടിനുള്ളില്‍ ദമ്പതികൾ കൊല്ലപ്പെട്ട നിലയില്‍
ഛത്തീസ്ഗഢ്: ദമ്ബതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് സംഭവം. അശോക് (36), സോണിയ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹിതരായവരാണ് രണ്ടുപേരും.…
Read More » - 14 February
പുല്‍വാമ ഭീകാരക്രമണം; സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ സാറ്റലെറ്റ് ചാനലുകള്‍ക്ക് കേന്ദ്ര വിവര ര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി. പ്രേക്ഷേപണം ചെയ്യുന്ന പരിപാടികളും പരസ്യങ്ങളും പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന…
Read More » - 14 February
ആരോഗ്യനില മോശം, അണ്ണ ഹസാരെ ആശുപത്രിയില്‍
നിരാഹാരസമരം നടത്തി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അണ്ണ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്നാണ് അവശത അനുഭവപ്പെട്ടത്. കേന്ദ്രത്തില്‍ ലോക്പാലിന്റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെയും നിയമനം തേടി…
Read More » - 14 February
മരണ സംഖ്യ 42 ആയി : 350 കിലോ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി ജിഹാദി സ്വയം പൊട്ടിത്തെറിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണങ്ങളില്‍ ശക്തമായതാണ് ഇന്ന് കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. 42 വീരജവാന്മാരുടെ ജീവനെടുത്ത ജിഹാദി ഭീകരാക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വാഡ് തലവന്‍…
Read More » - 14 February
ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും
ലക്നൗ: പുല്‍വാമയില്‍ സി ആര് പി എഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും ഭീകരാക്രമണത്തിനെതിരെ കേന്ദ്ര…
Read More » - 14 February
മുലായം പ്രധാനമന്ത്രിയെ പ്രശംസിച്ചത്; മറുപടിയുമായി രബ്രി ദേവി
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കൊണ്ടുളള പരാമര്‍ശത്തില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി രബിര് ദേവി പ്രതികരിച്ചു. പ്രായമായതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ ശരിയായ…
Read More » - 14 February
VIDEO: വാലന്റൈന്‍സ് ദിനത്തില്‍ ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്നേഹചുംബനം
ഗുജറാത്തില്‍ വല്‍സാഡില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആരാധിക വക സര്‍പ്രൈസ് ഗിഫ്റ്റ്. രാഹുലിന്റെ കവിളില്‍ മുത്തം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ ആരാധിക…
Read More »