ന്യൂഡല്‍ഹി : തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ(മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ-MP ATGM ) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജസ്ഥാന് മരുഭൂമിയില്‍ വ്യാഴാഴ്ച നടത്തിയ രണ്ടാം പരീക്ഷണമാണ് വിജയിച്ചത്. ബുധനാഴ്ച നടത്തിയ ആദ്യ പരീക്ഷണവും വിജയമായിരുന്നു. ഡിആര്‍ഡിഒ നിര്‍മിച്ച മനുഷ്യ നിയന്ത്രിത ടാങ്ക് വേധ മിസൈൽ സൈനികര്‍ക്ക് എടുത്തു കൊണ്ട് പോയി ഉപയോഗിക്കാന്‍ സാധിക്കും. ശത്രു സേനയുടെ ടാങ്കുകള്‍ക്ക് നേരെ സൈന്യത്തിന് അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് മിസൈലിന്റെ രൂപകൽപ്പന.
Pictures of the successful trial of the Man Portable Anti Tank Guided Missile (MP-ATGM) being developed for infantry troops of the Army. The DRDO carried out the trial of the missile with 2-3 km strike range last night in Rajasthan desert. pic.twitter.com/M6xCKsmiHh
— ANI (@ANI) March 14, 2019
Post Your Comments