India
- Mar- 2019 -5 March
എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് മെഹബൂബ മുഫ്തി
ഡൽഹി : എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. യാത്രക്കാർക്ക് നൽകുന്ന ഓരോ അറിയിപ്പിന് ശേഷവും ജയ് ഹിന്ദ് പറയണമെന്ന് എയർ…
Read More » - 5 March
മുന്‍മുഖ്യമന്ത്രി പട്ടേലിന്റെ കാല് തൊട്ട് വന്ദിച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം നാടായ ഗുജറാത്തിലാണ്. ഓടി നടന്ന് പരിപാടികല്‍ പങ്കെടുക്കുന്ന തിരക്കിലാണ് മോദി. ഇതിനിടെ മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലുമായി മോദി…
Read More » - 5 March
പുല്‍വാമയില്‍ 80 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിയാനൊരുങ്ങി മുസ്ലീങ്ങള്‍
ശ്രീനഗര്‍: പുല്‍വാമയില്‍ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുത്ത് മുസ്ലീങ്ങള്‍. മൂന്ന് പതിറ്റാണ്ട് കാലത്തിന് ശേഷമാണ് അമ്പലം പുതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്. പുല്‍വാമ ആക്രമണം നടന്നിടത്തു…
Read More » - 5 March
തലക്കെട്ടുകളിലൂടെ രൂക്ഷ വിമര്‍ശനം; ഇത്തവണ ടെലഗ്രാഫിന്റെ അടി അമിത്ഷായ്ക്ക്
രൂക്ഷമായ ഭാഷയില്‍ കേന്ദ്രസര്ക്കരിനെയും നരേന്ദ്രമോദിയെയും സംഘപരിവാറിനെയുമെല്ലാം വിമര്‍ശിക്കാറുണ്ട് ദ ടെലഗ്രാഫ് പത്രം. കൗതുകകരമായ തലക്കെട്ടുകളിലൂടെയാണ് പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടുക. ചെറിയ വാക്കുകളില്‍ പലതും പറയാതെ പറയും…
Read More » - 5 March
അമ്മ ഹീരാബെനിനെ കാണാൻ മോദിയെത്തി
ഗുജറാത്ത് : ഗുജറാത്ത് സന്ദർശനത്തിനിടെ അമ്മ ഹീരാബെനിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം 30 മിനിറ്റ് അദ്ദേഹം ചെലവഴിച്ചു. അഹമ്മദാബാദിനടുത്തുള്ള റെയ്സാൻ…
Read More » - 5 March
പാക് എഫ് 16 നെ വീഴ്ത്തിയത് നവീകരിച്ച പുതിയ മിഗ് 21 ബൈസന്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ രണ്ടു പക്ഷമില്ല. അഭിനന്ദൻ എഫ് 16 നെ വീഴ്ത്തിയത് ലോക…
Read More » - 5 March
‘അടിച്ചാല്‍ വീട്ടില്‍ക്കയറി ഇല്ലാതാക്കും’ തീവ്രവാദികൾക്ക് പ്രധാനമന്ത്രിയുടെ താക്കീത്
അഹമ്മദാബാദ്: അടിച്ചാല്‍ തിരിച്ചടിക്കുന്നത് തങ്ങളുടെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികളെ അവരുടെ വീട്ടില്‍ക്കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കടുത്ത രോഷത്തോടെ…
Read More » - 5 March
യുദ്ധസാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണം; ഷബ്നം ഹാഷ്മി
ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത യുദ്ധസമാന സാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്നം ഹാഷ്മി. കശ്മീര്‍ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയല്ലാതെ മറ്റൊരു മാര്‍ഗമില്ല. സിറ്റിസണ്‍സ് എഗൈനിസ്റ്റ്…
Read More » - 5 March
മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് പേര് മരിച്ചു, 21 പേര്‍ക്ക് പരിക്ക്
ചെന്നൈ: മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് അപകടം നടന്നത്. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചായിരുന്നു…
Read More » - 5 March
“അമ്മയ്ക്കാണ് ഞാൻ നന്ദി പറയേണ്ടത്” വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരുടെ കാലുകളില്‍ തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി
ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച് വീരമൃത്യുവരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു…
Read More » - 5 March
രാജ്യത്തെ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറാനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ പാക് സൈബര്‍ ആക്രമണം. ബംഗ്ലാദേശ് ആസ്ഥാനമായുള്ള പാക് ഹാക്കര്‍മാരാണ് വെബ് സൈറ്റുകളിലെ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍. പുല്‍വാമയില്‍…
Read More » - 5 March
കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് മോദിയുടെ പ്രസംഗം: പിഴവ് മനസ്സിലായപ്പോള്‍ വിശദീകരണം ഇങ്ങനെ
ജാം നഗര്‍: വറഷഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നാവ് പിഴച്ചു.ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.…
Read More » - 5 March
സൈനീക ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ പുലര്‍ച്ചയാണ് ജമ്മുവിലെ ത്രാലിലില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരെ…
Read More » - 5 March
മൂടല്‍ മഞ്ഞ്: അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ഡൽഹിയിലെ വിമാന സർവീസുകൾ തടസപ്പെട്ടു. ൺവേ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെയാണ് ചൊവ്വാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം…
Read More » - 5 March
സൈന്യം എല്ലാവരുടേതുമാണ് യെച്ചൂരി പ്രധാനമന്ത്രിയോട്
ന്യൂഡൽഹി: സൈന്യം എല്ലാവരുടേതുമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള സംഭവവികാസങ്ങളെല്ലാം തിരഞ്ഞെടുപ്പുനേട്ടത്തിനായി രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി.യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ” പ്രധാനമന്ത്രിയുടെയും ബി.ജെ.പി. അധ്യക്ഷന്റെയും…
Read More » - 5 March
വ്യോമാക്രമണങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് റോ മുന്‍ മോധാവി
ന്യൂഡല്‍ഹി:രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വ്യോമാക്രമണങ്ങളെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്കി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവി എ.എസ്. ദുലത് . വ്യോമാക്രമണത്തില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും ഇങ്ങനെ സംഭവിച്ചാല്‍…
Read More » - 5 March
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഗുരുതി തയ്യാറാക്കിയത് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൗഡറിട്ട്; അന്വേഷണം തുടങ്ങി
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്ക്കാവിൽ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിന് ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൌഡർ. ഗുരുതി ഭഗവതിക്ക് തർപ്പണം ചെയ്യുന്നതിനു…
Read More » - 5 March
വിമാന യാത്രക്കാരുടെ ഭക്ഷണം മോഷ്ടിച്ച സംഭവം : നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടി
ന്യൂഡെല്‍ഹി: വിമാന യാത്രക്കാരുടെ ഭക്ഷണം മോഷ്ടിച്ച സംഭവംത്തില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടയെടുത്തു. കാറ്ററിംഗ് വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയും ക്യാബിന് ക്രൂ വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയുമാണ്…
Read More » - 5 March
രാജ്യസംരക്ഷണത്തിന് സൈന്യത്തിന്റെ കൈയൂക്ക്തന്നെ പ്രധാനം : രാഷ്ട്രപതി രാംനാഥ് കോവിന്ദ്
കോയമ്പത്തൂര്‍ : രാജ്യസംരക്ഷണത്തിന് സൈന്യത്തിന്റെ കൈയൂക്ക്തന്നെ പ്രധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടന്ന ‘പ്രസിഡന്റ്സ് കളര്‍ പ്രസന്റേഷന്’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 5 March
വയനാട്ടില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വയനാട് : പെണ്‍കുട്ടികള്‍ പഠിച്ച് ഉയര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ ആവിശ്യകതയാണെന്ന ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയില്‍ ഉടനീളം ഇതിന്റെ…
Read More » - 5 March
ഇളയ മകളുടെ പിറന്നാൾ ദിനം മൂന്നുപേരുടെ അന്ത്യയാത്രയായത് 19 കാരൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ച് , ഒറ്റക്കായി ആതിര
ഏറ്റുമാനൂര്‍: 16 കാരിയായ നൈനുവിന്റെ പിറന്നാൾ ദിനത്തിൽ കുറച്ചു സമ്മാനങ്ങൾ വാങ്ങാനും ഏറ്റുമാനൂർ അമ്പലത്തിൽ പോകാനുമാണ് ലെജിയും മക്കളും ഇറങ്ങിയത്. എന്നാൽ അത് അവർക്ക് അന്ത്യയാത്ര ആകുമെന്ന്…
Read More » - 5 March
ശക്തിയാർജിച്ച് ഇന്ത്യന്‍ നേവി; കോടികൾ വിലമതിക്കുന്ന ആണവ അന്തര്‍വാഹിനി സ്വന്തമാക്കി
ന്യൂഡല്‍ഹി : കോടികൾ വിലമതിക്കുന്ന റഷ്യൻ ആണവ അന്തര്‍വാഹിനി ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. അകുല ക്ലാസ് എന്നാണ് അന്തർവാഹിനിയുടെ…
Read More » - 5 March
നാമജപയാത്രയില്‍ പങ്കെടുത്തതിന് അറസ്റ്റും നിരന്തര ഭീഷണിയും , സിഐക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ
ശാസ്താംകോട്ട: നാമജപയാത്രയില്‍ പങ്കെടുത്ത നിയമ വിദ്യാര്‍ത്ഥിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ. കഴിഞ്ഞ…
Read More » - 5 March
പ്രഖ്യാപനം വൈകുന്നു: തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്…
Read More » - 5 March
ബിഎസ്എൻഎല്ലിന്റെ 4ജി സേവനം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ വൈകും
ബിഎസ്എൻഎല്ലിന്റെ 4ജി സേവനം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ വൈകും . ബിഎസ്എൻഎൽ സംസ്ഥാനതലത്തിൽ 4ജി സേവനം വ്യാപിപ്പിക്കാൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. . സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതിനായി…
Read More »