കശ്മീർ : വീണ്ടും പാക് വെടിവെയ്പ്പ്. വെടിവെയ്പ്പിൽ ഒരു സൈനികൻ മരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ വെടിവെയ്പ്പ് നടന്നത്. സുന്ദര്‍ബന്‍ മേഖലയിലാണ് പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Post Your Comments