നിരവധി പേരുടെ ജീവനെടുത്ത ‘നിപ വൈറസ്’ പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നിപയുടെ സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും താരം പറയുകയുണ്ടായി. സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ‘വൈറസ്’ ടീമിന് ആശംസകള്‍ നേരുന്നുവെന്ന് ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ ടാഗ് ചെയ്തു കൊണ്ട് ഇര്‍ഫാന്‍ ട്വിറ്ററിൽ കുറിച്ചു.
I was there in Calicut when the nipah virus outbreak happened and it was scary. Kudos to the makers of this movie to tell the story of those selfless souls! https://t.co/iELCq8f6Tb. @talkaashiq @rimakallingal @Indrajith_S @ttovino #kunchakoboban @krrish999
— Irfan Pathan (@IrfanPathan) May 2, 2019
Post Your Comments