India
- Apr- 2019 -27 April
തെരഞ്ഞെടുപ്പ് മാമാങ്കം; നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും…
Read More » - 27 April
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു
ധര്‍മശാല•മുന്‍ ഹിമാചല്‍ പ്രദേശ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചൗധരി വിദ്യാസാഗര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സാഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന വിദ്യാസാഗര്‍ വ്യാഴാഴ്ച…
Read More » - 27 April
തെറ്റു ചെയ്താല്‍ എന്റെ വീട്ടിലും റെയ്ഡ് നടത്തും: പ്രധാനമന്ത്രി
സിദ്ധി (മധ്യപ്രദേശ്): രാജ്യത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി…
Read More » - 27 April
നാല് എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം
ചെന്നൈ : നാല് എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം. ടി.ടി.വി ദിനകരന് അനുകൂലികളായ എംഎല്‍എമാരെയാണ് അയോഗ്യരാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് വിവരം. എഐഎഡിഎംകെ എംഎല്‍എമാരായ കലൈ…
Read More » - 26 April
സാമ്പത്തിക തട്ടിപ്പ് ; മായാവതിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍…
Read More » - 26 April
സ്ഫോടനത്തില്‍ ദുരൂഹത; നായ്ക്കട്ടിയിൽ കൊല്ലപ്പെട്ട ബെന്നിയുടെ കടയില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പിടിച്ചെടുത്തു
വയനാട്: നായ്ക്കട്ടി സ്ഫോടനത്തില്‍ ദുരൂഹത. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ്…
Read More » - 26 April
തൊടുപുഴയിലെ കൊല്ലപ്പെട്ട കുരുന്നിന്റെ അമ്മയെ രക്ഷിക്കാൻ നീക്കം,ഏഴുവയസുകാരന് നീതി തേടി ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധജ്ജ്വാല
തൊടുപുഴയില്‍ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോള്‍ കേരളത്തില്‍ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് പ്രതിഷേധം.കാമുകനായ അരുണ്‍ ആനന്ദ് അഴിക്കുള്ളിലായെങ്കിലും…
Read More » - 26 April
ഭര്‍ത്താവ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി : നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം : ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയേയും കാമുകനേയും പൊലീസ് പൊക്കി
മൂന്നാര്‍: ഭര്‍ത്താവ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി. നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം . വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനിയായ യുവതിയെയാണ് മൂന്നാറില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 26 April
കല്ലട ബസ് തടഞ്ഞു
ബത്തേരി•ബത്തേരിയില്‍ കല്ലട ബസ് നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് തടഞ്ഞത്. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ്…
Read More » - 26 April
‘സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ചു ‘ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി
ന്യൂഡൽഹി ; സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി .സൈനികരുടെ ജീവത്യാഗം…
Read More » - 26 April
റോഡില്‍ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കും പിന്നെ കവര്‍ച്ച : കവര്‍ച്ചയ്ക്കിരയാകുന്നത് ഇരുചക്രവാഹന യാത്രികര്‍
മധുര: ബൈക്ക് അപകടത്തെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് വലിയ കവര്‍ച്ചാ സംഘത്തിലേയ്ക്ക്. നടുറോഡില്‍ വലിയ ഉരുളന്‍ കല്ലുകള്‍ വെച്ച് കവര്‍ച്ച പതിവാക്കുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 26 April
പാര്‍ട്ടി ഓഫീസിലെ ചടങ്ങിന് വേദി ഒരുക്കാൻ നമോ ടീ ഷര്‍ട്ട് ധരിച്ചെത്തിയ തൊഴിലാളിയെ കോണ്‍ഗ്രസ് പുറത്താക്കി
ജെയ്പൂര്‍: നമോ ടീ ഷര്‍ട്ട് ധരിച്ച് എത്തിയ തൊഴിലാളിയെ കോണ്‍ഗ്രസ് പുറത്താക്കി. ജെയ്പൂര്‍ പാര്‍ട്ടി ഓഫീസിലെ ചടങ്ങിന് വേദി ഒരുക്കാനെത്തിയ തൊഴിലാളിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ബാര്‍മര്‍…
Read More » - 26 April
മണ്ണ് കൊണ്ട് പലഹാരമുണ്ടാക്കി കല്ലുകള്‍ വിതറി മോദിക്ക് നല്‍കുമെന്ന് മമത
ന്യൂഡല്‍ഹി: മണ്ണ് കൊണ്ട് പലഹാരങ്ങള്‍ ഉണ്ടാക്കി അതില്‍ കല്ലുകളിലിട്ട് പ്രധാനമന്ത്രി മോദിക്ക് നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലഡു ഉണ്ടാക്കുമ്പോള്‍ കശുവണ്ടിയും മുന്തിരിയുമൊക്കെ ഇടുന്നതുപോലെ കല്ലിട്ട്…
Read More » - 26 April
രാജസ്ഥാന് മുഖ്യമന്ത്രി പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരാണെന്ന് ബി.ജെ.പി
ജോധ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ധൃതരാഷ്ട്രരാണെന്ന് ബിജെപി. ജോധ്പുര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മകന് വൈഭവ് ഗെലോട്ടിന്റെ വിജയം ഉറപ്പുവരുത്താനുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമം കണ്ടാണ്…
Read More » - 26 April
ന്യുനമര്‍ദം ചുഴലിക്കാറ്റാകുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു…
Read More » - 26 April
രോഹിത് തിവാരി വധത്തില്‍ ഭാര്യ അപൂര്‍വ്വയ്ക്ക് വിചിത്രസ്വഭാവം , അപൂർവയുടെ മൊഴികൾ ഇങ്ങനെ
ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി പിടിച്ച സ്വഭാവമെന്ന് പോലീസ്. ചിലപ്പോള്‍ അതീവ…
Read More » - 26 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയതായി സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കുന്നു. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട്. 1967…
Read More » - 26 April
‘മുഖ്യമന്ത്രിയുടെ ഔദ്യോഗികമല്ലാത്ത വിദേശയാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.…
Read More » - 26 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരി ഹാജരായി
യുവതി നൽകിയ രേഖകൾ രജിസ്ട്രാർ ജനറൽ സമിതിക്ക് കൈമാറി
Read More » - 26 April
പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്ക്കാരന്…
Read More » - 26 April
റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ തീപിടിത്തം
അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി
Read More » - 26 April
വിമാനവാഹിനി കപ്പലിൽ തീപിടിത്തം : നാവിക ഉദ്യോഗസ്ഥന് മരിച്ചു
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നു നേവി അധികൃതര്‍ പറഞ്ഞു.
Read More » - 26 April
ലൈംഗിക പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ മകന് കുറ്റക്കാരനാണെന്ന് കോടതി
സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായ് ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തി. സൂറത്ത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആസാറാം ബാപ്പുവിന്റെ…
Read More » - 26 April
നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് സുഷമസ്വരാജ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. രാജിയത്തെ മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരണാസിക്കാര്‍ക്ക് രാജ്യത്തിന്റെ…
Read More » - 26 April
അവരുടെ ആ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാവില്ല;ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സ്മൃതി ഇറാനി
മൂംബൈ: സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വ്യക്തിയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കിടിലന്‍ അടിക്കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്ന സ്മൃതി ഇറാനിഇക്കുറിയെത്തിയത് വികാരനിര്‍ഭരമായ ചിത്രം പങ്കുവെച്ചാണ് സ്മൃതി ഇറാനി കൗമാരപ്രായക്കാരായ…
Read More »