India
- May- 2019 -14 May
വീട് തകർന്നു വീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപ്രത്രിതയില് പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
Read More » - 14 May
പ്രിയങ്ക ഗാന്ധിയെ ഇറക്കിയുള്ള പരീക്ഷണം പരാജയമാകും, യു പിയിൽ ബി ജെ പിക്ക് സീറ്റ് വർദ്ധിക്കും; യോഗി ആദിത്യനാഥ്
പ്രിയങ്ക ഗാന്ധിയെ ഇറക്കിയുള്ള കോൺഗ്രസ്സ് പരീക്ഷണം പരാജയപ്പെടുമെന്ന് യോഗി ആദിത്യനാഥ്. ബി എസ് പി – എസ് പി സഖ്യം ജാതിരാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഉത്തർപ്രദേശ്…
Read More » - 14 May
ഒരു മാസം 80 റാലികള്‍, ഒടുവില്‍ ഈ താരപ്രചാരകന് അവധിയില്‍; കാരണം ഇതാണ്
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് താര പ്രചാരകന് നവ്ജ്യോത് സിങ് സിദ്ദു. തൊണ്ടയിലുണ്ടായ മുറിവിനെ തുടര്‍ന്നാണ് സിദ്ദുവിനോട്…
Read More » - 14 May
കമൽഹാസന്റെ പ്രസ്താവന; മൗനം പാലിച്ച് രജനീകാന്ത്
ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന് നാഥുറാം ഗോഡ്സെയാണെന്ന കമൽഹാസന്റെ വിവാദ പ്രസ്താവനയിൽ ; മൗനം പാലിച്ച് രജനീകാന്ത്.ഹിന്ദു തീവ്രവാദ പരാമർശത്തെ കുറിച്ച്…
Read More » - 14 May
പ്രിയങ്കാ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തിനെ വിമര്‍ശിച്ച് മായാവതി
ലഖ്നൗ: പ്രിയങ്കാ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷന്‍ ആയി. ക്ഷേത്ര ദര്‍ശനത്തിനായി ഒരുപാട് തുക…
Read More » - 14 May
ജിഎസ്ടി ഓഫീസര്‍ ആത്മഹത്യ ചെയ്തു
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read More » - 14 May
മോദിക്കെതിരായ പരാമര്‍ശം: നിലപാട് മാറ്റില്ലെന്ന് മണി ശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: മോദിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. മോദിയെ മോദിയെ നീചനായ മനുഷ്യന് എന്ന് വിളിച്ചതില്‍ തെറ്റില്ലെന്നും, മോദി വിടുവായനായ പ്രധാനമന്ത്രിയാണെന്നും മണി…
Read More » - 14 May
301 മണ്ഡലങ്ങളില്‍ നേരിട്ട് പ്രചാരണം നടത്തി അമിത് ഷാ
2014 ആവര്‍ത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബി ജെ പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ഇക്കുറി 301 ലോക്സഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തി. ആകെ 543…
Read More » - 14 May
2500 കിലോ കഞ്ചാവ് പിടിച്ചെടുത്തു : രണ്ടു പേർ അറസ്റ്റിൽ
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വൻ കഞ്ചാവ് വേട്ട. 1.5 കോടി രൂപ വില വരുന്ന 2500 കിലോ കഞ്ചാവാണ് പിടിച്ചടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പിടികൂടിയതായും കൂടുതല്‍…
Read More » - 14 May
ടാങ്കില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളം മോഷ്ടിച്ചുവെന്ന് പരാതി
മുംബൈ: കുടിവെള്ളം മോഷ്ടിച്ചുവെന്ന പരാതിയുമായി വീട്ടുടമ പോലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വീട്ടില്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളം മോഷണം പോയെന്നാണ് പരാതി. നാസിക്കിലെ മന്‍മാഡ് പട്ടണത്തില്‍…
Read More » - 14 May
യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍
മംഗളൂരു : യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ .മംഗളൂരുവിലാണ് സംഭവം. മംഗളൂരു അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ…
Read More » - 14 May
തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ മുഖ്യമന്ത്രി വസതി ഒരുക്കി ജഗന് മോഹന്‍ റെഡ്ഡി
ഹൈദരബാദ്: തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ മുഖ്യമന്ത്രി വസതിയും ഓഫീസും വരെ പണി കഴിപ്പിച്ചിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി. ഇത്തവണ വൈഎസ്ആര്‍ കോണ്‍ഗ്രസ്…
Read More » - 14 May
പ്രിയങ്ക ചോപ്രയുടേയും മമതയുടേയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടേയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. യുവമോര്‍ച്ച…
Read More » - 14 May
പോലീസ് പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണത്തിൽ അന്വേഷണം : പ്രതിപക്ഷ നേതാവിന്റെ ഹർജി ഇന്ന് പരിഗണിക്കും
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
Read More » - 14 May
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം
നാല് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ ആയില്ല
Read More » - 14 May
പോലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിച്ചു
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 14 May
സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോയ്ക്കുള്ള അനുമതി റദ്ദാക്കി
സിപിഎമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്കാനാകുകയെന്നു യെച്ചൂരി
Read More » - 14 May
ഇറാനിയന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ്…
Read More » - 14 May
യോഗി ആദിത്യനാഥിന്റെ റാലിക്കുള്ള അനുമതി നിഷേധിച്ച് മമത സർക്കാർ
തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നു വിമർശനം
Read More » - 13 May
നടുറോഡില്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു
ന്യൂ ഡല്‍ഹി: പെൺകുട്ടിയെ നടുറോഡില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞ പിതാവിനെ മര്‍ദ്ദിച്ചുകൊന്നു. രാജ്യതലസ്ഥാനമായ ന്യൂ ഡല്‍ഹിയിലെ ബാസിദാപൂരില് തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ദ്രുവ് ത്യാഗിയാണ് കൊല്ലപ്പെട്ടത്.റോഡിലൂടെ നടന്നുപോകുന്നതിനിടെ…
Read More » - 13 May
കമല്‍ ഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് തമിഴ്നാട് മന്ത്രി. എഐഎഡിഎംകെ…
Read More » - 13 May
5 വര്‍ഷത്തിനിടെ നിതീഷ് കുമാര്‍ പരസ്യത്തിനായി ചിലവാക്കിയത് 498 കോടി
പറ്റ്ന: നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബീഹാറില്‍ 498 കോടി പരസ്യത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളിലൂടെയുള്ളപരസ്യത്തിനാണ് ഇത്രയും തുക സര്‍ക്കാര്‍…
Read More » - 13 May
പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി മമതാ ബാനര്‍ജി
എല്ലാ മതക്കാര്‍ക്കും സൗഹാര്‍ദപരമായി ജീവിക്കുവാന്‍ സാധിക്കുന്ന നാടാണ് ബംഗാള്‍ എന്നു മമതാ ബാനര്‍ജി
Read More » - 13 May
തിരുവനന്തപുരത്ത് നിന്നും എത്തിച്ച കരള്‍ കൊച്ചിയിലെ രോഗിയില്‍ മാറ്റിവെച്ചു
കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി രാജേന്ദ്രന്‍പിള്ളയുടെ കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിയില്‍ മാറ്റിവെച്ചു. ശനിയാഴ്ച രാവിലെയാണ് രാജേന്ദ്രന്‍പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ചതായി…
Read More » - 13 May
പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുക്കം പോലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.…
Read More »