ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കരാറുാമയി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വാദങ്ങൾ രേഖാമൂലം നൽകി. പുനഃപരിശോധന ഹർജികളിലുള്ളത് ബാലിശമായ ആരോപണങ്ങളാണ്. കേസ് കരാർ നടപടികളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പുനഃപരിശോധന ഹർജികളിൽ വിധി പറയാൻ മാറ്റിവച്ചിരിക്കെയാണ് ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യവുമായി കേന്ദ്രം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments