ലക്നോ: മദ്യലഹരിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നയാഖേര സ്വദേശി ഗോവിന്ദ് ലോധിയാണ് മുന്നൂവയസുകാരിയെ കൊലപ്പെടുത്തിയത്. എല്ലാ ദിവസവും ഇയാള്‍ മദ്യലഹരിയില്‍ ഭാര്യ ഗുധിയയുമായി വഴക്കിടാറുണ്ട്. സംഭവ ദിവസം വീട്ടുവഴക്കിനിടെ ഗുധിയയെ മകള്‍ കെട്ടിപ്പിടിച്ചുനിന്നു. ഇതോടെ മകളെ ലോധി പിടിച്ചുവലിച്ച് നിലത്തടിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കേസ് എടുത്തെന്നും പോലീസ് പറഞ്ഞു.
Also read : അനാശാസ്യം : പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
Post Your Comments