
ശ്രീനഗർ : വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികരും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പ്രദേശത്തെ രണ്ട് വീടുകള്‍ക്ക് വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാക്ക് പ്രകോപനമുണ്ടായി. രണ്ട് സൈനികരാണ് പാകിസ്താന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Also read : ഓപ്പറേഷന്‍ റേഞ്ചര്‍’ ; രഹസ്യക്കണ്ണുമായി പൊലീസ് ; 198 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
Post Your Comments