Latest NewsIndiaNews

മ​ത​ഭ്രാ​ന്ത​ൻ​മാ​രാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നത്: ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ അ​ഭി​ജി​ത് ബാ​ന​ർ​ജി​ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മ​ത​ഭ്രാ​ന്ത​ൻ​മാ​രാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്രൊ​ഫ​ഷ​ണ​ലി​സം എ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക് അ​റി​യില്ലെന്നും ട്വിറ്ററിലൂടെ രാഹുൽ വ്യക്തമാക്കി. പ്രി​യ ബാ​ന​ർ​ജി, ഈ ​മ​ത​ഭ്രാ​ന്തൻ​മാ​ർ വി​ദ്വേ​ഷം കൊ​ണ്ട് അ​ന്ധ​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ ശ്ര​മി​ച്ചാ​ലും നി​ങ്ങ​ൾ​ക്ക് അ​ക്കാ​ര്യം അ​വ​രോ​ടു വി​ശ​ദീ​ക​രി​ക്കാ​നു​മാ​കി​ല്ല. കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ നി​ങ്ങ​ളെ​യോ​ർ​ത്ത് അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണെ​ന്നു മാ​ത്ര​മോ​ർ​ക്കു​കയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read also: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button