India
- Nov- 2019 -7 November
വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ‘ സങ്കതമിഴൻ’ !
വിജയ് സേതുപതി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ‘ സങ്കതമിഴൻ ‘ പ്രദർശനത്തിന്. റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു…
Read More » - 7 November
കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാൻ സാധ്യത :രാജ്യത്തിന്റെ കാലാവസ്ഥയില്‍ പ്രകടമായ വൻമാറ്റങ്ങൾ കണ്ടുതുടങ്ങി : ഡോ.സൂപ്രീയോ ചക്രബർത്തി
ന്യൂ ഡൽഹി : കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാൻ സാധ്യതയെന്നു ഇന്ത്യൻ ഇൻറിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെട്രേളോജി (Indian Institute Of Tropical Meteorology) ഡെപ്യൂട്ടി…
Read More » - 7 November
ബി.ജെ.പിയില്‍ നിന്ന് മുനിസിപ്പാലിറ്റി ഭരണം തിരിച്ചുപിടിച്ച് ടി.എം.സി
ബാരക്പൂർ•അഞ്ച് മാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഭട്പര മുനിസിപ്പാലിറ്റി ഭരണം തിരികെ പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 35 അംഗ ഭട്പര മുനിസിപ്പാലിറ്റിയിലെ, അഞ്ച് മാസം മുന്‍പ് ബി.ജെ.പിയില്‍…
Read More » - 7 November
മക്കള്‍ക്ക് പൊലീസ് പിഴയിട്ടു, നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ച് പിതാവ്
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായ സംസ്ഥാനമായിരുന്നു ഗുജറാത്ത്. പുതുതായി പ്രാബല്യത്തില്‍വന്ന ഗതാഗത നിയമലംഘന പിഴകളില്‍ ആദ്യം ഇളവുവരുത്തിയ സംസ്ഥാനങ്ങളിലൊന്നും ഗുജറാത്ത് തന്നെയായിരുന്നു. ഇപ്പോഴും പിഴ ചുമത്തുന്നതിനെതിരായ…
Read More » - 7 November
രണ്ട് അന്ധ അധ്യാപകര്‍ ചേര്‍ന്ന് 15 കാരിയായ അന്ധ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കി
പാലൻപൂർ: ക്ഷേത്രനഗരമായ അംബാജിയിൽ ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സ്കൂളിൽ 15 വയസുള്ള അന്ധയായ പെൺകുട്ടിയെ രണ്ട് അന്ധരായ അധ്യാപകർ നാലുമാസക്കാലം നിരവധി തവണ ബലാത്സംഗം ചെയ്തതായി…
Read More » - 7 November
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ : സിആര്‍പിഎഫ് ജവാന് വീരമൃത്യു.
റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്ഗഡില്‍ ബിജാപ്പൂര്‍ ജില്ലയിലെ ടോങ്കുഡാ-പാമേഡ് ഏരിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. 151-ാം ബറ്റാനിയനിലെ സൈനികനാണ് കൊല്ലപ്പെട്ടത്.…
Read More » - 7 November
അയോധ്യ കേസിൽ വിധി വരാനിരിക്കെ മന്ത്രിമാർക്ക് സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ മന്ത്രിമാർക്ക് സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, രാജ്യത്ത്…
Read More » - 7 November
ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി
ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 7 November
പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം
ന്യൂഡല്‍ഹി : പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം . മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വെള്ളിയാഴ്ച…
Read More » - 7 November
വാളയാർ: രാജേഷ് സിഡബ്ല്യുസി ചെയര്മാന് സ്ഥാനം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്
പാലക്കാട്: പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷ് അധികാരം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.വാളയാർ കേസിലല്ലാതെ മറ്റൊരു കേസിലും ഇയാൾ പ്രതികളെ സഹായിച്ചതായി…
Read More » - 7 November
രാജ്യത്തു കശ്മീരിലെ പോലെ ഒന്ന് നടന്നിട്ടില്ല എന്ന് കപിൽ സിബൽ, അപ്പോൾ അടിയന്തിരാവസ്ഥ കാലത്ത് എന്താണുണ്ടായതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതിനേക്കാൾ ഭയങ്കരമായത് അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചില്ലേ എന്ന് ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും എതിരെ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി ചോദിച്ചു.…
Read More » - 7 November
വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തിക്കൊലപ്പെടുത്തി
തിരുച്ചിറപ്പള്ളി: വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ വാര്‍ഡനെ കുത്തക്കൊലപ്പെടുത്തി. ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിനെയാണ് ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായി.…
Read More » - 7 November
വൻസ്വർണ്ണവേട്ട, 130 യാത്രക്കാരില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം പിടിച്ചെടുത്തു
യാത്രക്കാരിൽ ഭൂരിഭാഗവും സ്വർണ്ണക്കടത്തിന്റെ കണ്ണികൾ. ഞെട്ടി കസ്റ്റംസ്. തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 130 യാത്രക്കാരില്‍ നിന്നായി 30 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ…
Read More » - 7 November
ബാങ്ക് വായ്പ്പ തട്ടിപ്പ് : കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. ബാങ്ക് വായ്പ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ രഘുനാഥ് കന്സാനയുടെ വീട്ടിലാണ് സിബിഐ പരിശോധന…
Read More » - 7 November
എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ഇന്ത്യ; ഞെട്ടൽ മാറാതെ പാക്കിസ്ഥാൻ
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈൽ എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ഇന്ത്യ. ഇന്ത്യയുടെ നടപടിയിൽ ആശങ്കയിലാണ് പാക്കിസ്ഥാൻ, ചൈന, അമേരിക്ക തുടങ്ങിയ…
Read More » - 7 November
ബി.എസ്.എന്‍.എലിന്റെ സ്വയംവിരമിക്കല്‍ പദ്ധതി നിലവില്‍വന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്.എസ്.) സ്വീകരിച്ച് എണ്‍പതിനായിരത്തോളം ജീവനക്കാര്‍ ബി.എസ്.എന്‍.എല്‍. വിട്ടേക്കും. ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബി.എസ്.എന്‍.എല്‍.…
Read More » - 7 November
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; സോണിയ ഗാന്ധിയുടെ വിശ്വസ്തൻ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഗഡ്കരിയുടെ വീട്ടില്‍…
Read More » - 7 November
ഉത്തരേന്ത്യയിലെ അന്തരീക്ഷ മലിനീകരണം ; വാരാണസിയില്‍ ദൈവങ്ങള്‍ക്കും മുഖാവരണം
വാരാണസി: ഉത്തരേന്ത്യയെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനം പുണ്യ നഗരിയിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി നഗരത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠകള്‍ക്ക് മുഖാവരണം (മാസ്ക്) ഏര്‍പ്പെടുത്തുന്ന…
Read More » - 7 November
യോജിപ്പിന് വീണ്ടും ശിവസേന-ബിജെപി നീക്കം
മുംബൈ : ശിവസേനയുമായുള്ള സഖ്യസാധ്യത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയതിനു പിന്നാലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ 6 ശിവസേന മന്ത്രിമാര്‍ പങ്കെടുത്തു. ഇതോടെ,…
Read More » - 7 November
പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ യോഗ ചെയ്ത് യാത്രക്കാരൻ; ഒടുവിൽ സംഭവിച്ചത്
ചെന്നൈ: പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ യോഗ ചെയ്ത യാത്രക്കാരനെ ഇറക്കിവിട്ടു. ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. ശ്രീലങ്കൻ സ്വദേശിയായ ഗുണസേന…
Read More » - 7 November
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ, ബിജെപിയുമായി സഖ്യമെന്ന് കുറ്റപ്പെടുത്തി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ജനതാദൾ-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാൻ…
Read More » - 7 November
പട്ടം പറത്തുന്ന മാഞ്ചാ നൂല് കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
ചെന്നൈ: ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രത്യേക തരം നൂല് (മാഞ്ചാ നൂല് ) കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു…
Read More » - 7 November
ഫ്രാങ്കോയെപ്പോലും കടത്തിവെട്ടി മൈസൂർ ബിഷപ്പ് വില്യം, ഭാര്യയും മക്കളും, പിന്നെ അനേക യുവതികളും, തൂപ്പുകാരികളേ പോലും വെറുതേ വിടില്ല : രതിവൈകൃതങ്ങൾ തുറന്നു പറഞ്ഞ് മറ്റു വൈദീകർ
മൈസൂര്‍: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ്പ് കെ.എ വില്യമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 37 ഇടവക വൈദികരാണ് ബിഷപ്പിനെതിരെ ഫ്രാന്‍സിസ്…
Read More » - 7 November
ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണും; ശിവസേനയുമായി തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബി ജെ പി
മഹാരാഷ്ട്രയിൽ ശിവസേനയുമായി തർക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബി ജെ പി. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണും. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും…
Read More » - 7 November
ലൈംഗിക ദുര്‍നടപ്പ്, കുറ്റകൃത്യങ്ങള്‍: ബിഷപ്പിനെതിരെ ആരോപണങ്ങളുമായി പോപ്പിന് 37 പുരോഹിതന്മാരുടെ കത്ത്
മൈസൂരു ബിഷപ്പ് കെ.എ. വില്ല്യമിന്റെ ഇടപാടുകളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൈസൂരു അതിരൂപതയിലെ 37 പുരോഹിതന്മാര് പോപ്പ് ഫ്രാന്‍സിസിന് കത്തയച്ചു. ലൈംഗിക ആരോപണങ്ങള്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ഫണ്ട്…
Read More »