India
- Nov- 2019 -10 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ബി ജെ പി പിന്മാറി
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് ബി ജെ പി.
Read More » - 10 November
ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ കനത്ത നാശം : എട്ടു പേർ മരിച്ചു
കൊല്‍ക്കത്ത: ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ ബംഗാളിലും ബംഗ്ലാദേശിലുമായി എട്ടു പേർ മരിച്ചു, എങ്ങും കനത്ത നാശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്കും പ്രവേശിച്ച…
Read More » - 10 November
അയോധ്യ കേസ്: പുരാവസ്തു ഗവേഷണ വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തക രൂപത്തിൽ എത്തുന്നു
അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ പുരാവസ്തു ഗവേഷണ വകുപ്പ് (എ.എസ്.ഐ) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തക രൂപത്തിൽ എത്തുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്ത് സര്‍വേ നടത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വേ…
Read More » - 10 November
സൈക്കിള്‍ ഷോപ്പില്‍ വച്ച് യുവാവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
ആന്ധ്രാപ്രദേശ്: സൈക്കിള്‍ കടയില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ട് രൂപയെച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തിനൊടുവിലാണ് ഇരുപത്തിനാലുകാരനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം.…
Read More » - 10 November
കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഭാരവാഹികളുടെ പ്രഖ്യാപനം വൈകും
കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകില്ല. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ ഭാരവാഹികളുടെ പട്ടിക ജംബോ കമ്മിറ്റിയാണെന്നാണ് ആക്ഷേപം. ഇത്…
Read More » - 10 November
അയോധ്യ വിധി; സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത പോലീസുകാരെ സസ്പെൻഡ് ചെയ്തു
ജബല്‍പുര്‍: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുകാർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ജബല്പൂരിൽ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തതിനു അഞ്ചു…
Read More » - 10 November
വാഹനാപകടത്തിൽ ബിജെപി എംപിയ്ക്ക് പരിക്കേറ്റു
ഡെറാഡൂൺ : ബിജെപി എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉത്തരാഖണ്ഡിൽ ഗർഹ്വാളിൽ നിന്നുള്ള എം പി തിരത് സിംഗ് റാവത്ത് സഞ്ചരിച്ച കാർ ആണ് ഹരിദ്വാറിന് സമീപനം ഭീംഗോഡ-പന്ത്…
Read More » - 10 November
ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ : ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മദ്രാസ് ഐഐടിയിൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്.…
Read More » - 10 November
രാമ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയുമായി തദ്ദേശീയ അസം മുസ്ലിങ്ങള്‍
അയോദ്ധ്യ ഭൂമി തർക്കം സംബന്ധിച്ച ചരിത്രപരമായ സുപ്രീംകോടതി വിധിന്യായം പുറത്തുവന്നതിന് പിന്നാലെ അസമിലെ തദ്ദേശീയരായ അസമീസ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന 21 സംഘടനകൾ രാം മന്ദിറിന്റെ നിർമാണത്തിന് മേൽനോട്ടം…
Read More » - 10 November
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ് യുവാവിനു ദാരുണാന്ത്യം
സേലം : പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ് യുവാവിനു ദാരുണാന്ത്യം. തമിഴ്നാട്ടിൽ കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന് പ്രശാന്താണ് മരിച്ചത്. ധര്‍മപുരിയിൽ സായുധ…
Read More » - 10 November
അയോധ്യാ വിധി : 37 പേര് അറസ്റ്റില്‍
ലഖ്നൗ•അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ യു.പിയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 37 പേരെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യൽ, യുപി 112 ന് തെറ്റായ…
Read More » - 10 November
അയോധ്യ വിധി; 72 പേർക്കെതിരെ കേസ് : സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂ ഡൽഹി : അയോധ്യ കേസിൽ വിധി വന്നതിനു പിന്നാലെ ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു. നാലായിരം സി ആർ പി എഫ് ഭടന്മാരെ…
Read More » - 10 November
അയോധ്യയ്ക്കു ശേഷം ഇനി പുറത്തുവരാനുള്ളത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍.. ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി : രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ വിധിയ്ക്കു ശേഷം പുറത്തുവരാനിരിക്കുന്നത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍. അടുത്ത ആഴ്ച ഈ കേസുകളുടെ വിധി പ്രസ്താവം…
Read More » - 10 November
ശബരിമലയിൽ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.…
Read More » - 10 November
രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മിലിട്ടറി…
Read More » - 10 November
രാജ്യത്തിന്റെ സമാധാന അന്തരീക്ഷം പോലും തകിടം മറിക്കാവുന്ന വികാരപരമായ വിഷയം കൈകാര്യം ചെയ്ത ന്യായാധിപര്‍ക്ക് ആശ്വാസം ; സഹപ്രവര്‍ത്തകര്‍ക്ക് താജില്‍ അത്താഴവിരുന്നൊരുക്കി ചീഫ് ജസ്റ്റിസ്
ഡൽഹി: രാജ്യം തന്നെ ആശങ്കയോടെ കാത്തിരുന്ന വിധി പുറപ്പെടുവിച്ചത് ഈ അഞ്ചു ന്യായാധിപന്മാർ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ, ജസ്റ്റിസ് ഡി.വൈ…
Read More » - 10 November
ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ ഇ-മെയില്‍ വൈറസ്
ബംഗളൂരു : ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ ഇ-മെയില്‍ വൈറസ്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ (ബിഎആര്‍സി) കെഎസ്കെആര്എ ഫെലോഷിപ്പിന് അര്‍ഹരായ ഗവേഷകര്‍ക്കാണ് അപകടകരമായ…
Read More » - 10 November
അയോദ്ധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിവുകൾ നിരത്തി പറഞ്ഞതിന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് കെ കെ മുഹമ്മദ്
കൊച്ചി ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) കെ…
Read More » - 10 November
അയോധ്യ ശ്രീ രാമക്ഷേത്രം; ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലകളിൽ കൊത്തുപണി നടത്തുന്നതിന് ഉടൻ വിദഗ്ധ തൊഴിലാളികളെത്തും
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള ശിലകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 വിദഗ്ധ തൊഴിലാളികളെത്തും. ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിർമാണം മൂന്നുമാസത്തിനുള്ളിൽ…
Read More » - 10 November
അയോദ്ധ്യ വിധി: ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യം; ക്ഷേത്ര നിർമ്മാണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രമുഖ മുസ്ലിം സംഘടന
അയോദ്ധ്യയില്‍ ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യമെന്ന് അസം മുസ്ലിം സംഘടന. ക്ഷേത്ര നിർമ്മാണത്തിന് സംഘടന 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
Read More » - 10 November
അയോദ്ധ്യ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ മുളയിലേ നുള്ളിക്കളഞ്ഞ് ഇന്ത്യ
ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നിരവധി പാക് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വിഷയത്തെ കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ…
Read More » - 10 November
അയോദ്ധ്യ വിധി സ്വീകരിച്ച കേരളത്തിലെ മുസ്ളീം സംഘടനകളിൽ മാതൃകയാക്കേണ്ടത് കാന്തപുരത്തിനെയും മുസ്ലിം ലീഗിനെയും : ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ നേതാക്കൾ ഇവർ
കേരളത്തിൽ അയോദ്ധ്യ വിധി ഉണ്ടാക്കുന്ന പ്രകമ്പനം എന്താവുമെന്ന് ഭയന്നായിരുന്നു ഏവരും ഇരുന്നത്. എന്നാൽ തര്‍ക്ക സ്ഥലത്ത് ക്ഷേത്രമെന്ന വിധി ആരേയും മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ സമുന്നതരായ ഇസ്ലാം…
Read More » - 10 November
വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ച് എസ്.ബി.ഐ; പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ
വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ച് എസ്.ബി.ഐ. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. നടപ്പു സാമ്പത്തിക വർഷം തുടർച്ചയായ ഏഴാം തവണയാണ് എസ്.ബി.ഐ പലിശ നിരക്ക്…
Read More » - 10 November
കർതാർപുർ ഇടനാഴി ഇന്ത്യ-പാകിസ്ഥാൻ സമാധാന ചർച്ചകളിലേക്ക് നയിക്കണമെന്ന് അകാലിദൾ നേതാവ്
കർതാർപുർ ഇടനാഴി ഇന്ത്യ-പാകിസ്ഥാൻ സമാധാന ചർച്ചകളിലേക്ക് നയിക്കണമെന്ന് അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ബാദൽ പറഞ്ഞു. നിന്ന്…
Read More » - 10 November
റിസോർട്ട് ഉടമയുടെ വധം : വിഷം കഴിച്ച പ്രതികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, വിഷം കഴിച്ചത് കേരള പോലീസ് മുംബയിലെത്തിയതറിഞ്ഞ്
ശാന്തന്‍പാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരന് പുത്തടി മുല്ലുര്‍ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ റിസോര്‍ട്ട് മാനേജരെയും വിഷം ഉള്ളിൽ…
Read More »