India
- Jan- 2020 -5 January
ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു മൗനം പാലക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. കോണ്‍ഗ്രസും സിദ്ധും ഇപ്പോള്‍…
Read More » - 5 January
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ? തീരുമാനം അടുത്തയാഴ്ച്ച; കേന്ദ്ര നേതാക്കള്‍ എത്തും
ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച്ച തെരഞ്ഞെടുത്തേക്കും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ എത്തുന്നതിനാണ് സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കേന്ദ്ര നേതാക്കൾ…
Read More » - 5 January
ഇന്ത്യന്‍ വിദ്യാര്‍ഥിനി സൗദിയില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
റിയാദ്: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി എന്‍ ശ്രീനിവാസന്-ദേവി ദമ്പതികളുടെ മകള്‍ ഹര്‍ഷ വര്‍ധിനി എന്ന 14കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍…
Read More » - 5 January
യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ആശങ്ക വേണ്ട; എയര്‍ ഇന്ത്യ ഇനിയും പറക്കും
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി. നേരത്തെ വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ…
Read More » - 5 January
അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊന്നു
ഗുരുഗ്രാം: അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. കുട്ടിയെ…
Read More » - 5 January
‘ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക്’; ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രിക്ക് വേവലാതി വേണ്ടെന്ന് ഒവൈസി
ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ വേവലാതി പെടേണ്ടെന്ന് ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍…
Read More » - 5 January
ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ലാലു പ്രസാദ്; ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’
പാട്ന: ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്. ട്വിറ്ററീലൂടെ ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന മുദ്രാവാക്യമാണ് ലാലുപ്രസാദ് ജനങ്ങളിലേക്കെത്തിച്ചത്. വിജെപിയെ…
Read More » - 5 January
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍; വമ്പൻ റാലി; ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ഇന്ന്
മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അമിത്ഷാ ഉദ്ഘാടനം ചെയ്യും.…
Read More » - 5 January
റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന
കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി.…
Read More » - 5 January
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധങ്ങളില്‍ മതനിറവും മത മുദ്രാവാക്യങ്ങളും വേണ്ട; സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുത്; ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ വിമർശനവുമായി മുജാഹിദ് നേതൃത്വം
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുജാഹിദ് നേതൃത്വം. ഒരു കാരണവശാലയും മതനിറവും മത മുദ്രാവാക്യങ്ങളും സമരങ്ങളിൽ ഉപയോഗിക്കരുതെന്ന് മുജാഹിദ്…
Read More » - 5 January
സംഘർഷങ്ങൾ അവസാനിച്ചു; ജാമിയ മിലിയ ജനുവരി ആറിന് തുറക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അവസാനിച്ചതിനെത്തുടർന്ന് ജാമിയ മിലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിൽ സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
Read More » - 5 January
കോട്ട ശിശുമരണം; ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്
ജയ്പുര്‍: രാജസ്ഥാന് കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ തണുത്ത് മരവിച്ചാണ് മരിച്ചതെന്നാണ് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.…
Read More » - 5 January
പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ : ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ , ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യ വിശദീകരിച്ച് കേന്ദ്രം. ഇറാന്-അമേരിക്ക…
Read More » - 5 January
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭ ഗുരുദ്വാര ആക്രമിച്ചപ്പോള്‍ എവിടെ? ആക്രമണം പൗരത്വ നിയമത്തിന്റെ ആവശ്യകതയാണ് ചൂണ്ടികാണിക്കുന്നതെന്ന് ബി.ജെ.പി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭ ഗുരുദ്വാര ആക്രമിച്ചപ്പോള്‍ എവിടെയെന്നാണ് ബിജെപി ക്യാമ്പിൽ ഉയരുന്ന ചോദ്യം. പാകിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കനക്കുകയാണ്.
Read More » - 5 January
ഇന്ത്യയില്‍ അനധികൃതമായി നിരവധി പേര് താമസിക്കുന്നുണ്ട്; അവരെ ഉടൻ തിരിച്ചു വിളിക്കും; ഇനി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചാൽ ശക്തമായ നടപടി; നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്
ഇന്ത്യയില്‍ അനധികൃതമായി നിരവധി പേര് താമസിക്കുന്നുണ്ടെന്നും തങ്ങളുടെ പൗരന്മാരെ ഉടൻ തിരിച്ചു വിളിക്കുമെന്നും ബംഗ്ലാദേശ്. ഈ വര്‍ഷം മാത്രം അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിച്ച 999 പേര്…
Read More » - 5 January
പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രണമത്തെ അപലപിച്ച് സോണിയ ഗാന്ധി
ന്യൂ ഡൽഹി : പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രണമത്തെ അപലപിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. ഗുരുദ്വാരയ്ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ നടന്ന…
Read More » - 4 January
വിമാനം വൈകി; എയര്‍ ഇന്ത്യ ജീവനക്കാരെ കയ്യേറ്റം ചെയ്ത് യാത്രക്കാർ
ന്യൂഡൽഹി: സാങ്കേതിക തകരാര്‍ മൂലം വിമാനം വൈകിയതിനെ തുടർന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കയ്യേറ്റ ശ്രമം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ…
Read More » - 4 January
ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: സൂര്യന് നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമാണെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്.…
Read More » - 4 January
മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്ത നിലയിൽ കണ്ടെത്തി
അംറേലി: മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിൽ അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം…
Read More » - 4 January
പൂമാല കഴുത്തിലൂടെ ചുറ്റി കൈ കൊണ്ട് മാറിടം മറച്ച് പദ്മാലക്ഷ്മി; ചിത്രം വൈറലാകുന്നു
നടിയും മോഡലുമായ പദ്മാലക്ഷ്മി പുതുവര്‍ഷത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് കൈകൊണ്ട് മാറിടം മറച്ചുനില്ക്കുന്ന ചിത്രമാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ‘പുതുവര്‍ഷം,…
Read More » - 4 January
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേരളത്തിൽ റാലി നടത്താൻ തീരുമാനിച്ച് ആര്‍എസ്എസ്-ബിജെപി : അമിത് ഷാ പങ്കെടുക്കും
ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിയെ കേരളത്തിൽ റാലി നടത്താൻ തീരുമാനിച്ച് ആര്‍എസ്എസ്-ബിജെപി. കേന്ദ്ര അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ്…
Read More » - 4 January
നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരമാണ്, അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ പാകിസ്താന് ശക്തമായ നടപടി സ്വീകരിക്കണം : അരവിന്ദ് കെജ്രിവാള്
ന്യൂ ഡൽഹി : പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ പാകിസ്താന് ശക്തമായ നടപടി…
Read More » - 4 January
നുണ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കൂ; മമതയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിക്കുന്ന രീതി മമത ഒഴിവാക്കണമെന്നും സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം…
Read More » - 4 January
എറണാകുളം-രാമേശ്വരം പ്രത്യേക ട്രെയിന്‍
2020 ജനുവരി 09 മുതല്‍ ഫെബ്രുവരി 27 വരെ വ്യാഴാഴ്ചകളില്‍ എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കും 2020 ജനുവരി 10 മുതല്‍ ഫെബ്രുവരി 28 വരെ വെള്ളിയാഴ്ചകളില്‍ രാമേശ്വരത്ത്…
Read More » - 4 January
ഒന്നരക്കോടി രൂപയുടെ പാമ്പിന് വിഷവുമായി മൂന്ന് പേര് പിടിയില്‍
കൊല്‍ക്കത്ത: ഒന്നരക്കോടി രൂപയുടെ പാമ്പിന് വിഷവുമായി മൂന്ന് പേര് പിടിയില്‍. പശ്ചിമ ബംഗാളിലെ കാളിയചക്ക് സ്വദേശികളായ റാഫിക് അലി, ആഷിക് മണ്ഡല്, മസൂദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.ഗ്ലാസ്…
Read More »