കൊൽക്കത്ത: ഡല്‍ഹിയിലെ ആക്രമ സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ എന്താണ് നടക്കുന്നതെന്ന് ഞെട്ടലോടെയാണ് എല്ലാവരും കാണുന്നത്. നമ്മുടെ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് എല്ലാവരും ഓര്‍ക്കണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നാണ് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി.
Post Your Comments