India
- Feb- 2020 -25 February
ഡല്‍ഹി സംഘര്‍ഷം : പോലീസ് ഉദ്യോഗസ്ഥന് മരിച്ചത് കല്ലേറിൽ അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന് രത്തന്‍ ലാല്‍ മരിച്ചത് കല്ലേറിൽ അല്ലെന്ന് സ്ഥിരീകരണം. രത്തൻ ലാൽ മരിച്ചത് വെടിയേറ്റാണെന്നാണ്…
Read More » - 25 February
നരേന്ദ്രമോദി അധികാരത്തിൽ ഉള്ളിടത്തോളം കാലം ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടില്ല; നിഷേധാത്മകമായിട്ടാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി
നരേന്ദ്രമോദി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നരേന്ദ്രമോദി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും മോദി അധികാരത്തിൽ തുടരുന്നിടത്തോളം…
Read More » - 25 February
ഡല്‍ഹിയിലെ സംഘര്‍ഷം ഒറ്റപ്പെട്ടത്, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.…
Read More » - 25 February
നഗരത്തിലെ ഫ്ളാറ്റില്‍ നിന്നും കാമുകിയ്ക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവിനെ ഭാര്യ കയ്യോടെ പിടികൂടി : പിന്നെ നടന്നത് കാമുകിയും ഭാര്യയും തമ്മിലുള്ള അടിപിടി
ലഖ്നൗ: നഗരത്തിലെ ഫ്ളാറ്റില്‍ നിന്നും കാമുകിയ്ക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവിനെ കയ്യോടെ പിടികൂടി നേതാവിന്റെ ഭാര്യ. കാമുകിയോടൊപ്പം ഫ്ളാറ്റില്‍ താമസമാക്കിയ ബി.ജെ.പി നേതാവിനെയാണ് ഭാര്യ പിടികൂടിയത്. ബി.ജെ.പി…
Read More » - 25 February
യുഡിഎഫ് വര്‍ഗീയ ശക്തികളുമായി കൂട്ടു കൂടുന്നത് കാലിനടിയിലെ മണ്ണ് ഒലിച്ചു പോയതിനാൽ ; മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജമാ അത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് കൂട്ടു ചേരുന്നത് സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനാലാണെന്ന്…
Read More » - 25 February
ഡൽഹി സംഘർഷം : പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ആസൂത്രിതമായ കലാപം ആണ് ഡൽഹിയിൽ നടക്കുന്നതെന്നു…
Read More » - 25 February
ഞാന്‍ മുസ്ലിമാണ് , ഞങ്ങള്‍ കേരളത്തില്‍ നിന്നാണ് ; ഡല്‍ഹിയിലെ കലാപകാരികളില്‍ നിന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ കഷ്ടിച്ച് രക്ഷപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കലാപം നടത്തുന്നവരില്‍ നിന്ന് കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് മതം ചൂണ്ടിക്കാട്ടി. താന്‍ മുസ്ലിമാണെന്നും താന്‍ കേരളത്തിലെ ചാനലാണെന്നും പറഞ്ഞ് മീഡിയ വണ്ണിലെ…
Read More » - 25 February
ഡൽഹിയിൽ നടക്കുന്നത് സംഘപരിവാർ സ്പോൺസർ ചെയ്ത വംശീയ ഉന്മൂലനം : നവയുഗം
ദമ്മാം•ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന വർഗ്ഗീയകലാപങ്ങൾ, സംഘപരിവാർ നടപ്പാക്കാൻ ശ്രമിയ്ക്കുന്ന വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രായോഗികരൂപം മാത്രമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘപരിവാർ സ്പോൺസർ ചെയ്ത ഈ…
Read More » - 25 February
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം : വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി
പുതുച്ചേരി: ഫീസ് വര്‍ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം. വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോണ്ടിച്ചേരി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിരുദ…
Read More » - 25 February
ഇതിനെ ഒരു വര്‍ഗീയ കലാപമായി മാത്രം കാണാന്‍ കഴിയില്ല, എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നത് : ഒവൈസി
ന്യൂ ഡൽഹി : വടക്കു-കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി രംഗത്ത്. ഹൈദരാബാദിൽ…
Read More » - 25 February
ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ തുടക്കം…. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്…. താങ്കളുടെ പേര് ഓരോ തവണ പറയുമ്പോളും ഏറ്റെടുത്ത് ജനങ്ങളും
ഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ തുടക്കം കുറിച്ചായിരുന്നു ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 February
ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ: ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആം ആദ്മി പാര്‍ട്ടി നേതാവ് മുരാരി ലാല്‍ ജെയിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന…
Read More » - 25 February
ക്ലോസറ്റില്‍ കൈ അകപ്പെട്ടു; യുവാവ് ടോയ്ലറ്റിൽ കുടുങ്ങിയത് ഒന്നര മണിക്കൂർ
മധുര: പെട്രോള്‍ പമ്പിന്റെ ക്ലോസെറ്റില്‍ കൈ അകപ്പെട്ട് യുവാവ് കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂർ. വെളുപ്പിന് അഞ്ച് മണിക്ക് മധുര ബൈപ്പാസ് റോഡിന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ ടോയ്ലറ്റില് പ്രഭാതകൃത്യത്തിനായി…
Read More » - 25 February
കപില്‍ മിശ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആരും നടത്തിയാലും കര്‍ശന നടപടിയെടുക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗം നടത്തിയത് ആരായാലും…
Read More » - 25 February
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കൽബുർഗി•കൽബുർഗി നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 5 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് 30 വയസുകാരനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. പ്രതിയെ അർദ്ധ നഗ്നയായി വൈദ്യുത തൂണിൽ കെട്ടിയിട്ടാണ് ക്രുദ്ധരായ…
Read More » - 25 February
അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ് : രവി പ്രകാശ് രവി പൂജാരിയും ടോണി ഫെര്ണാണ്ടസുമായതിന്റെ പിന്നില്‍ മറ്റൊരു കഥ
ബംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ്…
Read More » - 25 February
മദ്യപസംഘത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു
കൊല്ലം•കൊല്ലം കുന്നിക്കോട് ചക്കുവരയ്ക്കലിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കുവരയ്ക്കൽ താഴത്ത് മലയിൽ ഷൈനി ഭവനിൽ ബാബുന്റെ മകൻ…
Read More » - 25 February
ഡല്‍ഹി കത്തുന്നു… വീണ്ടും സംഘര്‍ഷം, കടകള്‍ക്ക് വ്യാപകമായി തീയിട്ടു : രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹിയുടെ വടക്കുക്കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തിന് അയവില്ല. ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം. കടകള്‍ക്ക് വ്യാപകമായി തീയിട്ടു. അതിനിടെ രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. കലാപത്തെ…
Read More » - 25 February
സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1; രോഗ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു
സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 രോഗം ബാധിച്ചു. ജഡ്ജിസുമാരായ മോഹന ശാന്തന ഗൗഡര്‍, ആര്. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുല്‍ നസീര്‍, ഇന്ദിര ബാനര്‍ജി…
Read More » - 25 February
‘എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി’ ഡല്‍ഹി അക്രമത്തിന്റെ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍
ഡൽഹിയിൽ നടക്കുന്ന കലാപത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ് വായിക്കാം. ഉച്ചയ്ക്ക് 12.15 ന് മോജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ…
Read More » - 25 February
ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ ഏറ്റവും നിര്‍ണായക തീരുമാനങ്ങള്‍ … മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു … തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കും
ന്യൂഡല്‍ഹി : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും അതിപ്രധാന കൂടിക്കാഴ്ച നടത്തിയത്.…
Read More » - 25 February
സി എ എ ഡൽഹി സംഘർഷം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം; അതിനു ശേഷം? മുന്നറിയിപ്പുമായി ബിജെപി നേതാവ് കപിൽ മിശ്ര
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപിൽ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ…
Read More » - 25 February
ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു : പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു ചേര്‍ന്ന് പരിഹരിയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു . വിഷയത്തില്‍ നാളെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ്…
Read More » - 25 February
41 കാരന്റെ 12.8 കിലോഗ്രാം ഭാരമുള്ള വൃക്കകള്‍ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍
മുംബൈ•ജീവന് അപകടത്തിലാക്കുന്ന ജനിതകാവസ്ഥയില്‍ ജീവിച്ചിരുന്നയാളില് നിന്ന് 7 കിലോഗ്രാമും 5.8 കിലോഗ്രാമും ഭാരമുള്ള ഭീമന് വൃക്കകള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. സാധാരണ വൃക്കയ്ക്ക് 120-150 ഗ്രാം ഭാരവും…
Read More » - 25 February
വീണ്ടും പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം; സ്കൂള്‍ ചുമരില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് ചോക്കുകൊണ്ട് എഴുതി വെച്ചു; പൊലീസ് അന്വേഷണം തുടങ്ങി
കര്‍ണാടകയിലെ ഹുബ്ലി ജില്ലയിലെ സ്കൂളിൽ വീണ്ടും പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു. ഹുബ്ലി ജില്ലയിലെ സ്കൂളിലെ ചുമരില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് ചോക്കുകൊണ്ട് എഴുതി വച്ചതായി സ്കൂൾ…
Read More »