India
- Mar- 2020 -11 March
വിമതരെ അനുനയിപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാന്‍…
Read More » - 11 March
കാലാവധി പൂർത്തിയാക്കും, രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമല്‍നാഥ്, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുക…
Read More » - 11 March
യെസ് ബാങ്ക് സ്ഥാപകന്‍ പെയിന്റിംഗ് വാങ്ങിയ സംഭവം: പ്രിയങ്കയെ ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ദിവാന്…
Read More » - 11 March
‘തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം’: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി മാത്യു കുഴല്നാടന്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്നാടന്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യൂ അഭിപ്രായം തുറന്നുപറഞ്ഞത്. പാര്‍ട്ടിയിലെ…
Read More » - 11 March
കമൽനാഥിന് വീണ്ടും തിരിച്ചടി; രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ആയി
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം 22 എംഎല്‍എമാര്‍ രാജിവെച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍…
Read More » - 11 March
‘ഈ പോക്കാണെങ്കിൽ സോണിയയും രാഹുലും മാത്രമേ പാര്‍ട്ടിയില്‍ ബാക്കിയുണ്ടാകുകയുള്ളൂ’- ഷാനവാസ് ഹുസ്സൈൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലടക്കം…
Read More » - 11 March
“പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മതഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്”- കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയകാരണങ്ങളാലല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിലക്കിനു പിന്നില്‍ കേരള ബിജെപിയില്‍…
Read More » - 11 March
പടിയിറങ്ങിയത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ , രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച ആൾ
ന്യൂഡല്‍ഹി : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ…
Read More » - 10 March
സിന്ധ്യയെപ്പോലുള്ളവര്‍ പോകുന്നതാണ് നല്ലത്; അശോക് ഗെഹ്ലോട്ട് പറഞ്ഞത്
ജ്യോതിരാതിദ്യ സിന്ധ്യയെപ്പോലുള്ളവര്‍ കോൺഗ്രസിൽ നിന്ന് പോകുന്നതാണ് നല്ലതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജ്യോതിരാതിദ്യ സിന്ധ്യ ജനങ്ങള്‍ നല്കിയ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയും വഞ്ചിച്ചെന്നും ഗെഹ്ലോട്ട് പറഞ്ഞു.
Read More » - 10 March
“കൈ”ക്കുള്ളിൽ താമര വിരിയുമ്പോൾ !
കൈപ്പത്തിക്കുള്ളിൽ തന്നെ താമര ഇതളുകളായി വിരിയുന്ന മാജിക് കോൺഗ്രസ്സിനുള്ളിൽ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . കുറച്ചു നാളുകളായി അതാണ് പതിവ് . കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി…
Read More » - 10 March
രാഷ്ട്രീയകാഹളങ്ങൾക്കിടയിൽ വൈറലായി ജ്യോതിരാദിത്യയുടെ ബ്ലാക്ക് & വൈറ്റ് ചിത്രം. ആ ചിത്രം ഇതാണ് .
ഭോപ്പാൽ : രാഷ്ട്രീയ കാഹളങ്ങൾ കൊടുമ്പിരിക്കൊണ്ട മധ്യപ്രദേശ് രാഷ്ട്രീയത്തിലെ വിവാദ നായകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ പഴയക്കാല ബ്ലാക്ക് & വൈറ്റ് ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത് .…
Read More » - 10 March
എസ്.ഡി.പി.ഐ നേതാവിനെ അജ്ഞാതർ ആക്രമിച്ചു, നില ഗുരുതരം
ചെന്നൈ : കോയമ്പത്തൂരിൽ എസ്.ഡി.പി.ഐ നേതാവിനെ അജ്ഞാതർ മാരകമായി ആക്രമിച്ചു. എസ്.ഡി.പി.ഐ നേതാവ് മൊഹമ്മദ് ഇക്ബാലിനെയാണ് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്…
Read More » - 10 March
ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി: 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഗുജറാത്തിലും പാര്‍ട്ടിക്ക് തിരിച്ചടി. ഗുജറാത്തില്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന. ഇവര്‍ ബിജെപിയുമായി ചര്‍ച്ച നടത്തി വരികയാണെന്നും…
Read More » - 10 March
“ഇങ്ങനെ ഇനി മുന്നോട്ട് പോയാൽ ശരിയാവില്ല” രാഹുൽ ഗാന്ധിയോട് കർണ്ണാടക കോൺഗ്രസ് നേതാവ്
കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശും നഷ്ടമാകുന്നത് കോണ്‍ഗ്രസിന് ഇരുട്ടടിയാണ്. ഇതോടെ നേതൃത്വത്തിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പ്രവർത്തകരുടെ രോഷം പ്രകടമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…
Read More » - 10 March
കോവിഡ് 19: വീടുകളില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് സംവിധാനം
തിരുവനന്തപുരം•പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതിനായി രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘം…
Read More » - 10 March
തകരുന്ന കോൺഗ്രസ്സിനെ ട്രോളി ബോളിവുഡിലെ പ്രമുഖർ !
മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങൾ കണ്ടു കോൺഗ്രസ്സിനെ ട്രോളിയവരിൽ ബോളിവുഡിലെ നടന്മാരും ഉൾപ്പെടുന്നു . നേരത്തെയും കോൺഗ്രസ്സ് നടപടികളിൽ ശക്തമായി വിമർശനം നടത്തിയിട്ടുള്ള രൺവീർ ഷൂറി വളരെ രസകരമായിട്ടാണ് കോൺഗ്രസ്സിനെ…
Read More » - 10 March
യെച്ചൂരിയല്ല, ബംഗാളിൽ നിന്ന് മുൻ മേയറെ സിപിഎം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു, പിന്തുണച്ച് കൊണ്ഗ്രെസ്സ്
പശ്ചിമ ബംഗാൾ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊൽക്കത്ത മുൻ മേയർ ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ സിപിഎം നാമനിർദേശം ചെയ്തു. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഭട്ടാചാര്യയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.…
Read More » - 10 March
സിന്ധ്യയുടെ രാജി; കമൽനാഥ് സർക്കാർ വീഴുന്നു; കോൺഗ്രസിന് കനത്ത ആഘാതം: ഗ്വാളിയോർ മഹാരാജാവിന്റേത് ‘ഘർ വാപസി’ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോൺഗ്രസിനെ വല്ലാതെ അലട്ടി എന്നതിൽ സംശയമില്ല. ഇന്നാണ് അദ്ദേഹം പാർട്ടിവിട്ടത്; അതിനുമുൻപ് അദ്ദേഹം ഇന്ന്…
Read More » - 10 March
സമൂഹമാധ്യങ്ങളിലെ വിമര്‍ശനത്തിന് മറുപടിയുമായി നടി ചിപ്പി
ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ പരിഹാസത്തിനും അവഹേളനത്തിനും മറുപടിയുമായി നടി ചിപ്പി.തനിക്ക് ട്രോളുകൾ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും എന്നാൽ വിമർശനം അതിരുകടന്നപ്പോൾ വിഷമം തോന്നിയെന്നും നടി…
Read More » - 10 March
ഇനി അടുത്തത് മഹാരാഷ്ട്ര : പ്രവചനവുമായി സുബ്രഹ്മണ്യം സ്വാമി
രാഷ്ട്രീയ പ്രവചനങ്ങൾക്ക് പേര് കേട്ടയാളാണ് ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി. സ്വാമിയുടെ രാഷ്ട്രീയ പ്രവചനങ്ങൾ അച്ചട്ടാവാറുമുണ്ട് . മധ്യ പ്രദേശിലെ അട്ടിമറിനീക്കത്തെക്കുറിച്ച് നേരത്തെ സ്വാമി പ്രവചിച്ചിരുന്നത് സത്യമായി തീർന്നു…
Read More » - 10 March
ഒരു കിലോ കോഴിയുടെ വില 19 രൂപ, തിരിച്ചടിച്ചത് കൊറോണയും പക്ഷിപ്പനിയും
തൃശൂര്‍: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ചിക്കന്‍ വില കുത്തനെ ഇടിഞ്ഞു. കോഴിയെ കഴിച്ചാല്‍ കൊറോണയുണ്ടാകുമെന്ന വ്യാജപ്രചാരണം ചിക്കന്‍ വിലയെ പിന്നോട്ടടിച്ചിരുന്നു. അതിന്റെ കൂടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ…
Read More » - 10 March
ഒരു സാധാരണ യുവ സുന്ദരിക്ക് ഇൻസ്റ്റാഗ്രാമിൽ പതിനെട്ടു ലക്ഷം ഫോളോവെഴ്സ്; കാരണം അറിയാം
നടിയോ മോഡലോ അല്ലാത്ത ഒരു സാധാരണ യുവ സുന്ദരിക്ക് ഇൻസ്റ്റാഗ്രാമിൽ പതിനെട്ടു ലക്ഷം ഫോളോവെഴ്സ്. കേൾക്കുമ്പോൾ അൽപം ആശങ്ക തോന്നിയേക്കാം. എന്നാൽ ബോളിവുഡ് നടിമാരെ പോലും ഞെട്ടിച്ചുകൊണ്ട്…
Read More » - 10 March
ആറ്റുകാൽ പൊങ്കാലയിട്ട നടി ചിപ്പിയെ അപമാനിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് പ്രാസംഗീകന്‍ ശ്രീചിത്രന് എം.ജെ, കടുത്ത പ്രതിഷേധം
ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ പ്രശസ്ത സിനിമാ നടി ചിപ്പിയെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്എം.ജെ. ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More » - 10 March
ജ്യോതിരാദിത്യസിന്ധ്യയുടെ കുടുംബത്തെ അധിക്ഷേപിച്ച് കോൺഗ്രസ്സ് .
മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും കുടുംബത്തെയും വാക്കാൽ ആക്രമിച്ച് മധ്യപ്രദേശ് താരാന എംഎൽഎ മഹേഷ് പർമർ സിന്ധ്യ രാജ വംശത്തെ ‘രാജ്യദ്രോഹികളുടെ കുടുംബം’ എന്നാണ് മഹേഷ്…
Read More » - 10 March
ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ കണ്ടു, ബിജെപിയിലേക്കെത്തുന്നത് 20 എംഎൽഎമാരുമായി രാജകീയമായി തന്നെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മൂന്ന് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ആയി.…
Read More »