India
- Mar- 2020 -18 March
ഈ സംസ്ഥാനത്ത് കൂടി കൊവിഡ് 19 വൈറസ് ബാധയ്ക്ക് സ്ഥിരീകരണം
കൊൽക്കത്ത : ഇന്ത്യയിൽ ഈ സംസ്ഥാനത്ത് കൂടി കൊറോണ വൈറസ്(കൊവിഡ് 19) ബാധയ്ക്ക് സ്ഥിരീകരണം. ശ്ചിമബംഗാളിൽ തലസ്ഥാനമായ കൊൽക്കത്തയിൽ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധ…
Read More » - 18 March
വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം
ജയ്പൂർ : വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ചുരു ജില്ലയിൽ സദർഷഹർ മേഖലയിലുണ്ടായ തീപിടിത്തത്തിൽ നാലു കുട്ടികളാണ് മരിച്ചത്. ഇവരിൽ രണ്ടു പെൺകുട്ടികളുമുണ്ട്. കൂടുതൽ വിവരങ്ങൾ…
Read More » - 17 March
വിധവയായി ജീവിക്കാനാകില്ല; നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ
ഔറംഗാബാദ്: നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ. 2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക്…
Read More » - 17 March
നാവിക സേനയിൽ വനിതകള്‍ക്ക് നിയമനം നൽകുന്നതിൽ സുപ്രീംകോടതി തീരുമാനം പുറത്ത്
നാവിക സേനയിൽ വനിതകള്‍ക്ക് നിയമനം നൽകുന്നതിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. കരസേനക്കു പിന്നാലെയാണ് നാവിക സേനയിലും വനിതകള്‍ക്ക് ദീര്‍ഘകാല നിയമനം (പെര്‍മനന്റ് കമിഷന്) നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.…
Read More » - 17 March
രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍…
Read More » - 17 March
ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി
ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കുമെന്ന് പരസ്യം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ്…
Read More » - 17 March
നമ്മള് ചൈനയിലോ ഇറ്റലിയിലോ ഇറാനിലോ അല്ല മറിച്ച് ഇന്ത്യയിലാണ് എന്നതില്‍ ആശ്വാസം കൊളളുക; വൈറലായി കുറിപ്പ്
ബെംഗളൂരു: കൊറോണ രോഗലക്ഷണമുള്ളവർ പലരും ഐസൊലേഷന്‍ വിധേയരാക്കാൻ മടി കാണിക്കുകയാണ്. ഭീതി മൂലമാണ് ആളുകൾ പിന്മാറുന്നതെന്നാണ് സൂചന. ഇത്തരമൊരു അവസരത്തിൽ കര്‍ണാടകത്തില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുടെ ഐസൊലേഷന്‍…
Read More » - 17 March
കൊറോണ ബാധ വ്യാപിക്കാതിരിക്കാനും വ്യാപിക്കുന്നതിനു മുന്നേ ആശുപത്രികൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കേരളത്തിന് ഐഎംഎ നിർണ്ണായക നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
കൊച്ചി: വൈറസിന്റെ പകർച്ചവ്യാധി വ്യാപ്തി കണക്കിലെടുത്ത് കേരളത്തിൽ 65 ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടാമെന്ന് കരുതൽ നിർദ്ദേശം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി…
Read More » - 17 March
കൊറോണയും സിഎഎ വിരുദ്ധ പ്രക്ഷോഭകരും സമൂഹത്തിന് അപകടകാരികളാണ്; അതിനാല്‍ രണ്ടിനെതിരെയും പോരാടേണ്ടതുണ്ട്;- യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കൊറോണയും സിഎഎ വിരുദ്ധ പ്രക്ഷോഭകരും സമൂഹത്തിന് അപകടകാരികളാണെന്നും അതിനാല്‍ രണ്ടിനെതിരെയും പോരാടേണ്ടതുണ്ടെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ വിരുദ്ധ പ്രക്ഷോഭകര്‍ കൊറോണ വൈറസിനെ പോലെയെന്ന്.…
Read More » - 17 March
അനധികൃത വിദേശ ഫണ്ട് : നിരോധിച്ചത് 6676 എന്‍ജിഒകളെ: കണക്കുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ ധനസഹായം കൈപ്പറ്റാന്‍ അര്‍ഹതയുള്ളവരുടെ അംഗീകാരം പുനര്‍നിര്‍ണ്ണയിച്ച് കേന്ദ്രആഭ്യന്തര വകുപ്പ്. ലോകസഭയില്‍ എഴുതിതയ്യാറാക്കി നല്കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഉത്തരം…
Read More » - 17 March
ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വൈറസ് പരിശോധന നടത്താന്‍ ഇന്ത്യ അയച്ച വിദഗ്ധ സംഘമാണ് ഇവർക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഷിയ മുസ്ലിം…
Read More » - 17 March
സൗരവ് ഗാംഗുലി ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് ഒരു കാര്യവും പറയാറില്ല; ബിസിസിഐ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനര്‍ജി
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ…
Read More » - 17 March
വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ശക്തമായ മുന്‍കരുതല്‍ ; പ്രധാനമന്ത്രിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി:കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. “ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള പ്രതിബദ്ധത വളരെ വലുതാണ്, ഇത് ശ്രദ്ധേയമായ കാര്യമാണ്.…
Read More » - 17 March
തന്നെ പരിഹസിച്ചവര്ക്ക് ഭഗവാന് നല്കിയ കൂലിയാണ് കൊറോണ; സർക്കാരിനെതിരെ നിത്യാനന്ദ
ബംഗളുരു; തന്നെ കളിയാക്കിയവര്‍ക്ക് ഭഗവാന് നല്കിയ കൂലിയാണ് കൊറോണ വൈറസെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ, കൊറോണ വൈറസ് രാജ്യത്ത് ഭീതി വളര്‍ത്തി പടരുമ്പോഴാണ് സര്‍ക്കാരിനെ പരിഹസിച്ച് ആള്‍ദൈവം…
Read More » - 17 March
കൊറോണ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിൽ; അതീവ ജാഗ്രതയിൽ രാജ്യം
രാജ്യത്ത് കോവിഡ് 19 വ്യാപനം വളരെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ സാഹചര്യത്തില്‍ നിലവില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള…
Read More » - 17 March
ലാഭക്കൊതി ; ബാബ രാംദേവിന്റെ പതഞ്ജലിക്ക് 75 കോടി രൂപ പിഴ
മുംബൈ: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്ക് 75.1 കോടിരൂപ പിഴ ചുമത്തി ദേശീയ കൊള്ളലാഭ അതോറിറ്റി (എന്‍.എ.എ). ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാത്തതിനെ തുടര്‍ന്നാണ്…
Read More » - 17 March
പീഡനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് നിർഭയ പ്രതി മുകേഷ് സിംഗ്
ന്യൂഡല്‍ഹി: നിര്‍ഭയാ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് കാട്ടി പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. അഡീഷണല്‍ സെഷന്‍സ്…
Read More » - 17 March
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്കിയാല് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്…
Read More » - 17 March
ക്രിസ്തുവിന്റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍
ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്പോൾ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റർ രംഗത്ത്. ആദ്യം ക്രിസ്തുവിന്റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം…
Read More » - 17 March
സിന്ധ്യയുടെ ‘ഘർവാപസി’യും മധ്യപ്രദേശിലെ പ്രതിസന്ധിയും :കോൺഗ്രസ് അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല -മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
രാഷ്ട്രീയത്തിൽ പാർട്ടി മാറുന്നതൊക്കെ പുതിയ കാര്യമല്ല. അത്തരത്തിൽ അനവധി പേർ കഴിഞ്ഞ കാലത്ത് ഓരോ പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് കടന്നുചെന്നിട്ടുമുണ്ട്. അക്കൂട്ടത്തിൽ പലതരക്കാരുണ്ട് എന്നതും വിശദീകരിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത്…
Read More » - 17 March
യുവതിയെ പീഡിപ്പിച്ച് കല്ല് കൊണ്ട് മുഖം വികൃതമാക്കി ; മൃതദേഹം നഗ്നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍
ഹൈദരാബാദ്: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത് മൃതദേഹം പൂര്‍ണ നഗ്നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍. ഹൈദരാബാദിലെ ചവാലയിലാണ്…
Read More » - 17 March
പശ്ചിമ ബംഗാളിൽ ചാണകത്തിനും ഗോമൂത്രത്തിനും അന്യായ വില!!
കൊൽക്കത്ത: ഒരു കിലോ ചാണകത്തിന് 500 രൂപ, ഒരു ലിറ്റര്‍ ഗോമൂത്രത്തിനും ഇതേ വില. പശ്ചിമബംഗാളിലെ വിലയാണിത്. ഏതാനും മാസം മുമ്പ് ഇങ്ങനെ അല്ലായിരുന്നു സ്ഥിതി. ഇപ്പോൾ…
Read More » - 17 March
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അതീവ ജാഗ്രത; ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കിയേക്കും
കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത. ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും. പൊതുഗതാഗം നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ…
Read More » - 17 March
ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: പാക്കിസ്ഥാൻ തരംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ബി.വി.പി
ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് രാജ്യ വിരുദ്ധ സമീപനവുമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടന.
Read More » - 17 March
വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍
വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിൽ. കോട്ടയം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ വീട്ടില്‍ കയറിയാണ് ഇയാൾ…
Read More »