India
- Dec- 2023 -3 December
രാജസ്ഥാനും ‘കൈ’വിട്ടു! മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മുന്നിൽ. കോൺഗ്രസിന് ആശ്വാസം പകർന്ന് തെലങ്കാനയിലെ വിജയം. അതേസമയം കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിച്ച ബാഗേലിന്റെ ഛത്തീസ്ഗഢിൽ കോൺഗ്രസിനെ…
Read More » - 3 December
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം, ഛത്തീസ് ഗഢിൽ ഇഞ്ചോടിഞ്ചു പോരാട്ടം
വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്നത്. എന്നാൽ, മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഛത്തിസ്ഗഡിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.…
Read More » - 3 December
ഹനുമാന്റെയും ശ്രീരാമന്റെയും വേഷം ധരിച്ച് പ്രവര്ത്തകര്; പടക്കം പൊട്ടിച്ച് ആഘോഷം, പ്രതീക്ഷയോടെ കോണ്ഗ്രസ്
ന്യൂഡല്ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല് തുടങ്ങിയപ്പോഴേക്കും കോണ്ഗ്രസ് കേന്ദ്രങ്ങള് വലിയ പ്രതീക്ഷയിലാണ്. കോണ്ഗ്രസിന്റെ ഡല്ഹി ആസ്ഥാനത്ത് പ്രവര്ത്തകര് പടക്കം പൊട്ടിച്ച് ആഘോഷങ്ങള് തുടങ്ങി. ഹനുമാന്റെയും ശ്രീരാമന്റെയും വേഷം…
Read More » - 3 December
മധ്യപ്രദേശ് നിലനിർത്തി രാജസ്ഥാൻ പിടിച്ചെടുക്കാൻ ബിജെപി, തെലങ്കാന പിടിച്ചെടുക്കാൻ കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ കോൺഗ്രസ് മുന്നിലാണ്.…
Read More » - 3 December
‘കെസിആർ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിലയ്ക്കെടുക്കാൻ നോക്കുന്നു’: ആരോപണവുമായി ഡികെ ശിവകുമാർ
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കര്ണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് ഡികെ…
Read More » - 3 December
തമിഴ്നാട്ടിൽ കനത്ത മഴ: നാളെ നാല് ജില്ലകളിലെ സ്കൂളുകള്ക്ക് അവധി: മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടില് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ മുന്നിറിയിപ്പ്. ഏഴ് ജില്ലകളില് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിട്ടുള്ളത്. 11 ജില്ലകളില് സാധാരണ…
Read More » - 3 December
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം: വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ് വന്ദേ ഭാരത് ആവശ്യപ്പെട്ട്…
Read More » - 3 December
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത്: വിദേശ നാണയ ശേഖരം ഇത്തവണയും ഉണർവിന്റെ പാതയിൽ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ…
Read More » - 3 December
അതിവേഗം കുതിച്ചുയർന്ന് ആദിത്യ, സ്വിസ് പേലോഡും പ്രവർത്തന സജ്ജമായി
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പേടകമായ ആദിത്യ എൽ 1 കൂടുതൽ പ്രവർത്തന സജ്ജമാകുന്നു. ഇത്തവണ പേടകത്തിലെ രണ്ടാമത്തെ ഉപകരണമാണ് മിഴി തുറന്നത്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ…
Read More » - 3 December
ജയിലുകളില് ഭക്ഷണരീതിയും ജീവിതരീതിയും മാറുന്നു, എല്ലാം മോഡേണ്
മുംബൈ: തടവുകാരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് മട്ടനും ചിക്കനും പുറമെ ഐസ്ക്രീമും കരിക്കും കൂടെ മെനുവില് ഉള്പ്പെടുത്തുന്നു. മഹാരാഷ്ട്രയിലാണ് തടവുകാര്ക്കുള്ള ഭക്ഷണ മെനുവില് മാറ്റങ്ങള് വരുത്തുന്നത്. ഇതുപ്രകാരം പാനി…
Read More » - 2 December
വ്യാജ കറൻസി റാക്കറ്റ്: നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ
ഡൽഹി: വ്യാജ കറൻസി റാക്കറ്റുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ നിർമ്മാണത്തിലും പ്രചാരത്തിലും ഉൾപ്പെട്ടവരുടെ ഒരു ശൃംഖല…
Read More » - 2 December
ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു, പഠാനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: നടിയുടെ വെളിപ്പെടുത്തൽ
ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു, 'പഠാനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: നടിയുടെ വെളിപ്പെടുത്തൽ
Read More » - 2 December
വിജയകാന്ത് മരിച്ചിട്ടില്ല, ആരോഗ്യനില തൃപ്തികരമല്ല: പ്രതികരണവുമായി നടൻ നാസർ
ഐസിയുവിൽ ആയതിനാൽ വിജയകാന്തിന്റെ കാണാൻ കഴിഞ്ഞില്ലെന്നും നാസർ
Read More » - 2 December
അതിതീവ്ര ചുഴലിക്കാറ്റ്: വിവിധ ജില്ലകളിലെ സ്കൂളുകള്ക്ക് തിങ്കളാഴ്ച അവധി
അതിതീവ്ര ചുഴലിക്കാറ്റ്: വിവിധ ജില്ലകളിലെ സ്കൂളുകള്ക്ക് തിങ്കളാഴ്ച അവധി
Read More » - 2 December
അയോധ്യയിലെ ‘മര്യാദ പുരുഷോത്തം ശ്രീ റാം എയർപോർട്ട്’: ആദ്യ ഘട്ടം ഉടൻ സജ്ജമാകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം ഡിസംബർ 15നകം സജ്ജമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട്’…
Read More » - 2 December
ധീരമായ നിലപാടില് ഉറച്ചുനിന്ന് മാനവികമൂല്യങ്ങള്ക്കായി പോരാടി: അരുന്ധതി റോയിക്ക് പി ഗോവിന്ദപ്പിള്ള സംസ്കൃതി പുരസ്കാരം
തിരുവനന്തപുരം: മൂന്നാമത് പി.ജി സംസ്കൃതി പുരസ്കാരം ഇടത് എഴുത്തുകാരി അരുന്ധതി റോയിക്ക്. മാര്ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്ഥം നല്കുന്ന അവാർഡ് ആണിത്. എം.എ…
Read More » - 2 December
ചരിത്രനേട്ടം: ഇന്ത്യയില് നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്ഡ് മാസ്റ്ററായി പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി
ചെന്നൈ: ഗ്രാന്ഡ്മാസ്റ്റര് പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന് വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ചെസ് താരം വൈശാലി രമേശ്ബാബു. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്…
Read More » - 2 December
‘നല്ല സുഹൃത്തുക്കൾ’: മോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി, വൈറലായി ചിത്രം
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്ജിയ മെലോണി. ദുബായില് നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് മെലോണി മോദിയ്ക്കൊപ്പം സെല്ഫിയെടുത്തത്. മെലോണി സമൂഹമാധ്യമ…
Read More » - 2 December
ഗോത്രവർഗ്ഗക്കാരെ കബളിപ്പിച്ച് മതപരിവർത്തന ശ്രമം, തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ, 42 പേർക്കെതിരെ കേസ്
ലഖ്നൗ: നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ ഒമ്പത് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും തമിഴ്നാട് സ്വദേശിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക്…
Read More » - 2 December
ഭർത്താവിന് 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്ഷുറന്സും: കാമുകനൊപ്പം ജീവിക്കാന് ഭര്ത്താവിനെ കൊലപ്പെടുത്തി യുവതി
ഭർത്താവിന് 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്ഷുറന്സും: കാമുകനൊപ്പം ജീവിക്കാന് ഭര്ത്താവിനെ കൊലപ്പെടുത്തി യുവതി, അറസ്റ്റ്
Read More » - 2 December
വനിതാ ഡിജെയെ നിരന്തരം ബലാത്സംഗം ചെയ്ത സംഭവം: മാനേജർ അറസ്റ്റിൽ
മുംബൈ: മെക്സിക്കൻ സ്വദേശിനിയായ ഡി.ജെ)യെ നിരന്തരം ബലാത്സംഗം ചെയ്ത് മാനേജർ. 31കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഡിജെ കൂടിയായ 35കാരൻ അറസ്റ്റിലായി. ഇരയായ യുവതി നൽകിയ…
Read More » - 2 December
ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മുഴുവൻ ഇഡി ഉദ്യോഗസ്ഥരെയും ‘മോശം’ എന്ന് മുദ്രകുത്തരുത്: പ്രതികരണവുമായി കെ അണ്ണാമലൈ
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ അഴിമതിക്കേസിൽ ഇഡിഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്ത്. ഒരൊറ്റ സംഭവത്തിന്റെ പേരിൽ മുഴുവൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 2 December
‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു’: വിവാഹ മോചിതയാകുന്ന വിവരം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്സ് നായിക ഷീല
ചെന്നൈ: നടിയും നർത്തകയുമായ ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ…
Read More » - 2 December
കോഴിക്കോട്-വയനാട് തുരങ്കപാതയുമായി കൊങ്കൺ റെയിൽവേ; ടെൻഡറുകൾ ക്ഷണിച്ചു, തുരങ്കപാതയ്ക്ക് അതിവേഗ നീക്കങ്ങള്
കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് അതിവേഗ നീക്കങ്ങള്. ആനക്കാംപൊയില്- കള്ളാടി -മേപ്പാടി തുരങ്കപാത നിര്മാണത്തിന് കൊങ്കണ് റെയില്വേ കോര്പറേഷന് ടെന്ഡര് ക്ഷണിച്ചു. രണ്ടു ജില്ലകളെ തമ്മില്…
Read More » - 2 December
കേരളത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി: ആരോപണവുമായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നുവെന്ന ആരോപണം വീണ്ടുമുയർത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നീക്കം സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്…
Read More »