India
- May- 2020 -17 May
ജമ്മു കശ്മീരില്‍ ലഷ്കര്‍- ഇ- ത്വയ്ബ ഭീകരൻ പിടിയിൽ
ജമ്മു കശ്മീരില്‍ ലഷ്കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു. ലഷ്കര്‍- ഇ- ത്വയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ സൈന്യം അറസ്റ്റ്…
Read More » - 16 May
സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ : സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ കുൽഗാമിലെ ഫ്രിസാൽ മെയിൻ ചൗക്കിൽ ശനിയാഴ്ച പോലീസും സിആർപിഎഫും പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.…
Read More » - 16 May
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഉംപൂണ്‍ ചുഴലിക്കാറ്റായി മാറി. 48 മണിക്കൂറിനുള്ളില്‍ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ ഇതിന്റെ…
Read More » - 16 May
ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ച് ഇന്ത്യൻ സംസ്ഥാനം
ചണ്ഡിഗഡ്: ലോക്ക്ഡൗൺ വീണ്ടും നീട്ടി പഞ്ചാബ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിനുള്ളിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടായിരിക്കും…
Read More » - 16 May
അരുണാചലില്‍ സിവിലിയന്മാരെ മനുഷ്യ കവചങ്ങളാക്കി ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിവെപ്പ്
ഇറ്റാനഗര്‍ • അരുണാചൽ പ്രദേശിലെ ലോംഗ്ഡിംഗ് ജില്ലയിൽ സിവിലിയന്മാരെ മനുഷ്യ കവചങ്ങളായി ഉപയോഗിച്ചുകൊണ്ട് സുരക്ഷാ സേനയ്ക്ക് നേരെ കലാപകാരികൾ വെടിവച്ചു. ഇരുവിഭാഗവും തമ്മിലുള്ള വെടിവെപ്പിനിടയില്‍ കുടുങ്ങിയ ഏതാനും…
Read More » - 16 May
മൂന്ന് വര്‍ഷം സൈനിക സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
മുംബൈ: മൂന്ന് വര്‍ഷം സൈനിക സേവനം ചെയ്യുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ സേവനത്തിന് അവസരമൊരുക്കുന്ന…
Read More » - 16 May
ഓട്ടോ റിക്ഷയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ ദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു
ഹരിയാനയിൽ നിന്ന് ഓട്ടോ റിക്ഷയിൽ ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ച ഒരു ലോഡർ തട്ടിയാണ് അപകടമുണ്ടായത്. ദമ്പതികളുടെ ആറുവയസ്സുള്ള…
Read More » - 16 May
നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളുമായി തെരുവില്‍ രാഹുലിന്റെ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുമായി തെരുവില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പെരുവഴിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്കും പാവപ്പെട്ട കര്‍ഷകര്‍ക്കും നേരിട്ട് പണം ലഭിക്കുന്ന…
Read More » - 16 May
അവര്‍ വീടെത്തുമ്പോള്‍ പറയും തങ്ങള്‍ക്ക് തിരികെയെത്താന്‍ പ്രതീക്ഷ നല്കിയ ഒരാളെ വഴിയില്‍ കണ്ടുമുട്ടിയെന്ന്; ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പ്രകാശ് രാജ്
ലോക്ക്ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് സഹായവുമായി നടൻ പ്രകാശ് രാജ്. തന്റെ ഫാം ഹൗസില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കുകയും നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അതിനുള്ള സഹായവും ചെയ്തു നല്‍കിയിരിക്കുകയാണ്…
Read More » - 16 May
ആശങ്കാജനകം: തമിഴ്നാട്ടില്‍ 320 പോലീസുകാര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ 320 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 276 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വന്നപ്പോഴാണ്…
Read More » - 16 May
പെന്ഷന് തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സൈനികന്റെ വിധവ
ന്യൂഡൽഹി: പെന്ഷന് തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സൈനികന്റെ വിധവ. 1965ലെ ഇന്ത്യാ പാകിസ്ഥാന് യുദ്ധത്തില്‍…
Read More » - 16 May
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ കമ്പനികൾക്കും പങ്കാളികളാകാം ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണം : ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കൂടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. സ്വയം പര്യാപ്ത…
Read More » - 16 May
ആക്രമണങ്ങൾ നടത്താൻ പുതിയ പദ്ധതികളുമായി മാവോയിസ്റ്റ് ഭീകരർ, റിമോട്ട് കണ്ട്രോള് നിയന്ത്രിത ഐഇഡി ബോംബുകള്‍ കണ്ടെത്തി
ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ റിമോട്ട് കണ്ട്രോള് നിയന്ത്രിത ഐഇഡി ബോംബുകള്‍ കണ്ടെത്തി. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുതിയ തരം…
Read More » - 16 May
മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും മുന്നറിയിപ്പുമായി ജില്ലാ കളക്ടർ
കൊച്ചി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. മൂന്ന്…
Read More » - 16 May
ഭാര്യയെ വിളിക്കുമ്പോഴെല്ലാം കോൾ വെയ്റ്റിംഗ്; ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടി വീട്ടിലെത്തിയ യുവാവ് ഭാര്യയുടെ കൈ വെട്ടിമാറ്റി
റായ്പുര്‍ : പരപുരുഷ ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25) എന്ന യുവാവാണ്…
Read More » - 16 May
ലോക്ക്ഡൗൺ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഗുജറാത്തില്‍ അതിഥി തൊഴിലാളിയെ പൊലീസ് കൊലപ്പെടുത്തി
സുറത്ത് : ഗുജറാത്തിൽ ലോക്ക്ഡൗൺ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് മര്‍ദ്ദിച്ച അതിഥി തൊഴിലാളി മരിച്ചു. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ നിന്നുള്ള സത്യ സ്വെയിന്‍ ആണ് കൊല്ലപ്പെട്ടത്. തന്റെ…
Read More » - 16 May
സാമ്പത്തിക പാക്കേജ് : നാലാം ഘട്ട വിശദീകരണവുമായി ധനമന്ത്രി, പ്രഖ്യാപനം എട്ടു മേഖലകളിൽ
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള നാലാം ഘട്ട വിശദീകരണവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. . പ്രധാനമന്ത്രി…
Read More » - 16 May
മുതിർന്ന സിപിഎം നേതാവ് അന്തരിച്ചു
കരൂർ : മുതിർന്ന സിപിഎം നേതാവും, പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ. വരദരാജൻ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലെ കരൂരിലായിരുന്നു അന്ത്യം.…
Read More » - 16 May
ഡൽഹി രോഹിണി ജയിലിൽ കോവിഡ് ; 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു
ഡൽഹി : വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ സഥിതി ചെയ്യുന്ന രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച തടവുകാരനുമായി മുറി…
Read More » - 16 May
കോവിഡിനെ തുരത്താന്‍ അന്താരാഷ്ട്ര നാണയ നിധി കൊടുത്ത പണം പാകിസ്ഥാൻ ചിലവാക്കിയത് മറ്റൊരു കാര്യത്തിന്; ഇക്കാര്യം ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു
ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ അന്താരാഷ്ട്ര നാണയ നിധി കൊടുത്ത പണം പാകിസ്ഥാൻ വക മാറ്റിയതായി വെളിപ്പെടുത്തൽ. 14ലക്ഷം ഡോളര്‍ ധനസഹായം, പാകിസ്ഥാന് വകമാറ്റി പ്രതിരോധത്തിന് ചിലവാക്കിയതായി ഇന്ത്യയിലെ…
Read More » - 16 May
43 ദിവസത്തിന് ശേഷം മദ്യശാലകൾ തുറന്ന് തമിഴ്നാട് ; രാവിലെ മുതൽ നീണ്ട ക്യൂ
ചെന്നൈ: തമിഴ്നാട്ടില്‍ മദ്യവില്‍പ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ മദ്യഷോപ്പുകൾ വീണ്ടും തുറന്ന് സർക്കാർ. കണ്ടൈൻമെന്റ് ഏരിയകളല്ലാത്ത പ്രദേശങ്ങളിലാണ് ഒരാഴ്ചയ്ക്ക്…
Read More » - 16 May
കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുന്നോട്ട് വച്ച ‘ന്യായ് പദ്ധതി’ നടപ്പാക്കണം: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾക്കെതിരെ രാഹുൽ ഗാന്ധി. ആനുകൂല്യങ്ങൾ അപര്യാപ്തമാണെന്നും പണം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ ലോക്ഡൗണ്‍ ജീവിതം കൂടുതല്‍…
Read More » - 16 May
സീരിയല്‍ താരം ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ • ‘കഹാനി ഘർ ഘർ കീ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തി നേടിയ നടന് സച്ചിന് കുമാര്‍ വെള്ളിയാഴ്ച അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ലജ്ജയിൽ…
Read More » - 16 May
ജമ്മു കശ്മീരില്‍ ലഷ്കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു
ജമ്മു കശ്മീരില്‍ ലഷ്കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു. ലഷ്കര്‍- ഇ- ത്വയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ സൈന്യം അറസ്റ്റ്…
Read More » - 16 May
കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി
കോവിഡ് പൂർണമായും തുടച്ചു നീക്കാൻ കഴിയാത്ത സാഹലചര്യത്തിൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി.
Read More »