Latest NewsIndiaNews

രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നത് എന്നായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നത് എന്നായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലെ 30 ശതമാനം സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട് ഉള്ളത്. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സ്‌കൂളുകള്‍ തുറക്കുക. എന്നാല്‍ ഏഴാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരണം.

read also : ലോക്ക് ഡൗൺ; നിരവധി വിദ്യാര്‍ത്ഥികളടക്കം ഇന്ത്യയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ചൈന രം​ഗത്ത്

സ്‌കൂള്‍ അസംബ്ലിയടക്കമുള്ളവ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, സ്‌കൂളുകള്‍ 30 ശതമാനം കുട്ടികളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പോഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button