India
- May- 2020 -18 May
വന്ദേ ഭാരത് മിഷന് : ഇന്നെത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി • കോവിഡ് 19 പ്രതിസന്ധിയെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് 6 വിമാനങ്ങള്‍ രാജ്യത്തേക്ക് പൗരന്മാരുമായി…
Read More » - 18 May
കോവിഡിന്റെ ഉറവിടം കണ്ടെത്തണം: ലോകാരോഗ്യ സംഘടനയുടെ കള്ളക്കളികളും ചൈനയുടെ പങ്കും അന്വേഷിക്കണം :ഇന്ത്യയുൾപ്പെടെ 62 ലോക രാജ്യങ്ങളുടെ ആവശ്യം
ന്യൂഡൽഹി: കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയതിനു പിന്നിലെ കാരണം തേടിയുള്ള അന്വേഷണത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യയും രംഗത്ത്.കൊവിഡ് പ്രതിസന്ധിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത…
Read More » - 18 May
ഗുജറാത്തിലെ മലയാളികളോട് മുഖം തിരിച്ചു കേരളം, ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു ഇതുവരെ അനുമതിയില്ല
അഹമ്മദാബാദ്: മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്പ്പാടാക്കമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ കേരളം. പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം നേരത്തെ കേരളം ഉന്നയിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന്…
Read More » - 18 May
ജയിലില്‍ കിടക്കുന്ന സുഹൃത്തിന്റെ ഭാര്യയോട് പ്രണയം; ലോക് ഡൗണ്‍ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു
ന്യൂഡൽഹി : സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ ലോക്ക് ഡൗൺ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു. ഡൽഹിയിലെ നരേലയിലെ സ്വർണജയന്തി വിഹാറിലാണ് സംഭവം. കോട്ല മുകാർപുർ സ്വദേശിയായ…
Read More » - 18 May
പോലീസിന്റെ കണ്ണ് വെട്ടിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമം, വാഹനവും പ്രതികളും പോലീസ് കസ്റ്റഡിയില്‍
അടിമാലി : ഹൈദരാബാദില്‍നിന്നും മലയാളികളെ നാട്ടില്‍കൊണ്ട് വന്ന എയര്‍ബസ് അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളുമായി ട്രിപ്പ് നടത്തി. പൊലീസ് ബസ് പിന്‍തുടര്‍ന്ന്ബസ് ഉടമയെയും സഹായിയെയും കോണ്‍ട്രാക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ്…
Read More » - 18 May
കേരളമേ….പി ആർ വർക്ക് നിർത്തു; അമേരിക്കൻ മുതലാളിത്തവും, ചൈനയുടെ കമ്മ്യൂണിസവും സമ്പത്ത് സംരക്ഷിക്കുമ്പോൾ കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുടെ നിലപാട് പ്രാധാന്യം നൽകിയത് ഒന്നിനു മാത്രം
കേരളമല്ലാതെ ഒരു സംസ്ഥാനവും സ്വന്തം നാട്ടിലെ ജനതയെ ആട്ടി ഓടിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്. കേരളത്തിൽ പി ആർ വർക്കിനാണ് കൊറോണ പ്രതിരോധത്തിൽ മറ്റ്…
Read More » - 18 May
നിപയ്ക്ക് രണ്ടാണ്ട്, ഇപ്പോഴും എവിടെ നിന്ന് എന്നതിന് ഉത്തരം കിട്ടാതെ സാബിത്തിന്റെ കുടുംബം
സംസ്ഥാനത്തെ ആകെ നടുക്കിയ നിപ എന്ന മഹാമാരിക്ക് മുന്നില്‍ കേരളം പകച്ച് നിന്നിട്ട് രണ്ട് വര്‍ഷം. നിപ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍…
Read More » - 18 May
ലോക്ക് ഡൗൺ നാലാം ഘട്ടം; വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാനാകുന്നവരുടെ കണക്കുകൾ ഇപ്രകാരം
ന്യൂഡൽഹി; നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം പുറത്ത്, എന്നാല്‍, അതാത്…
Read More » - 18 May
സ്വന്തം നാട്ടിലേക്കും മറ്റും കാല്‍നടയായി യാത്ര ചെയ്യുന്ന വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സ്വന്തം ഗ്രാമങ്ങളിലേക്കും മറ്റും കാല്‍നടയായി യാത്ര ചെയ്യുന്ന വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റുമാരുടേയും…
Read More » - 18 May
മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം നാട്ടിലേക്കു കാല്‍നടയായി മടങ്ങിയ കുടിയേറ്റത്തൊഴിലാളി പട്ടിണി മൂലം വഴിമധ്യേ മരിച്ചു
മുംബൈ :ലോക്ക്ഡൗണിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം നാട്ടിലേക്കു കാല്‍നടയായി മടങ്ങിയ കുടിയേറ്റത്തൊഴിലാളി മൂന്നു ദിവസമായി ആഹാരം കഴിക്കാതെ തളർന്നു മരിച്ചതായി റിപ്പോർട്ട് .മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കു നടന്നുപോയ വിക്രം(60)…
Read More » - 18 May
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂപ്പുകുത്തിയ ഇന്ധന വില്പന കരകയറുന്നു
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂപ്പുകുത്തിയ ഇന്ധന വില്പന കരകയറുന്നു. ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ധന ഉപഭോഗം പ്രതിസന്ധിയിലായിരുന്നു.
Read More » - 18 May
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവരും മുമ്പേ ലോക്ക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍
മുംബൈ: ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവരും മുമ്ബ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്. രാജ്യത്തെ മൂന്നിലൊന്നു കോവിഡ് രോഗികളും മഹാരാഷ്ട്രയിലാണ്.…
Read More » - 18 May
കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാകുന്നു; വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് വൻ തുക പിഴ ചുമത്തി
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് വൻ തുക പിഴ ചുമത്തി. പീസ് ടിവിക്ക് 30,000 പൗണ്ട് (2.75 കോടി രൂപ) ആണ് ഇംഗ്ലണ്ടിലെ മാധ്യമ…
Read More » - 18 May
കോവിഡ് ഭേദമായി വീട്ടിലെത്തിയ എംഎല്‍സി പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയില്‍
താനെ: കോവിഡ്-19 വൈറസില്‍നിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയില്‍. താനെയില്‍നിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പു കടിയേറ്റത്. കോവിഡ്…
Read More » - 18 May
കടുത്ത സാമ്പത്തിക പ്രതിസന്ധി, സീരിയൽ താരം ആത്മഹത്യ ചെയ്തു
മുംബയ്: ഹിന്ദി ടെലിവിഷന്‍ താരം മന്മീത് ഗ്രേവാള്‍ (32) ആത്മഹത്യ ചെയ്തു. ഭാര്യ അടുക്കളയിലായിരുന്നപ്പോള്‍ ഇദ്ദേഹം കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കസേര വീഴുന്ന ശബ്ദം കേട്ടെത്തിയ ഭാര്യ…
Read More » - 18 May
രാത്രിയാത്രയ്ക്ക് നിയന്ത്രണം, ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി; ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ആഭ്യന്തര-അന്താരാഷ്ട്ര വിമാന…
Read More » - 18 May
ലോക്ഡൗണ്‍ കാലത്ത് റോഡുകളില്‍ ജീവന് പൊലിഞ്ഞ തൊഴിലാളികളുടെ എണ്ണം 123 ആയി
മധ്യപ്രദേശിൽ ടാങ്കര്‍ ട്രക്ക് പാഞ്ഞുകയറി ഇന്നലെ നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇതോടെ ലോക്ഡൗണ്‍ ആരംഭിച്ച ശേഷം റോഡുകളില്‍ ജീവന് പൊലിഞ്ഞ തൊഴിലാളികളുടെ എണ്ണം 123…
Read More » - 18 May
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു : ഇന്ത്യയിൽ ഓപ്പോ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി
നോയ്ഡ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ്…
Read More » - 17 May
രണ്ട് സംസ്ഥാനങ്ങളിലുള്ള മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ സൗജന്യ ട്രെയിൻ അനുവദിക്കുമെന്ന് രാജസ്ഥാന്, പഞ്ചാബ് സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 1450…
Read More » - 17 May
ചരക്കുലോറിയിൽ ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികൾ കസ്റ്റഡിയിൽ
മലപ്പുറം : തിരൂരിൽ നിന്നും ചരക്കുലോറിയിൽ കടക്കാൻ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ കുറ്റിപ്പുറത്തുവച്ച് വാഹനം തടഞ്ഞ് പൊലീസ്…
Read More » - 17 May
സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം…
Read More » - 17 May
ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ വിഷം തുപ്പി പാകിസ്ഥാനികളെ കബളിപ്പിക്കാൻ ജോക്കര്‍മാർക്കാകും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചവർക്ക് മറുപടി നല്കി ഗംഭീര്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും അപമാനിച്ച പാക് മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. 20 കോടി…
Read More » - 17 May
തമിഴ്നാട്ടില്‍ രോഗബാധിതര്‍ കൂടുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 639 പേര്‍ക്ക്
ചെന്നൈ : ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ വ്യാഴാഴ്ച എത്തിയ രണ്ടുപേര്‍ക്കും കൂടി കോവിഡ്…
Read More » - 17 May
ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി, വിമാനസര്‍വീസില്ല, രാത്രിയാത്രയ്ക്ക് നിയന്ത്രണം; ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ആഭ്യന്തര-അന്താരാഷ്ട്ര വിമാന…
Read More » - 17 May
കോവിഡ് പരിശോധന നിര്‍ബന്ധം; ഗോവയില്‍ എത്തുന്നവരിൽ നിന്നും 2000 രൂപവീതം ഈടാക്കാന്‍ നിര്‍ദേശം
പനാജി : കോവിഡ് 19 പശ്ചാത്തലത്തില്‍ ഗോവയില്‍ എത്തുന്നവരില്‍ നിന്നെല്ലാം 2000 രൂപവീതം ഈടാക്കാന്‍ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി പരിമള്‍ റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ്…
Read More »