Latest NewsNewsIndia

ഇന്ത്യയിലേയ്ക്ക് വരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രാനുമതി

 

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് വരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രാനുമതി. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേകാനുമതി ലഭിച്ചതോടെ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നുതുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളാണ് പറന്നത്.

read also : കോവിഡ് മരണം : കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമാണെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വന്‍തുക ഈടാക്കിയെന്ന് പരാതി

അഹ്മദാബാദ്, അമൃത്‌സര്‍, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് വെള്ളിയാഴ്ച രാത്രി സര്‍വിസ് നടത്തിയത്. ഈ വിമാനങ്ങളിലായി 564 തൊഴിലാളികള്‍ നാടണഞ്ഞു. മൂന്നു ദിവസത്തിനിടെ ഒമ്ബതു വിമാനങ്ങളിലായി 1568 പേര്‍ നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, അന്തിമാനുമതി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്ക് സര്‍വിസ് തുടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button