India
- Jul- 2020 -3 July
വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത നേട്ടം; ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക്
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക് അടുക്കുന്നു. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത നേട്ടമാണ് ഇത്.
Read More » - 3 July
ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ടിക്കറ്റിന് ഇളവുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: കോവിഡിനെതിരേ പോരാടുന്നവര്‍ക്കായി വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കാന് ഒരുങ്ങി ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ. ഡോടര്മാര്ക്കും നഴ്സുമാര്‍ക്കുമായി ഈ വര്‍ഷം അവസാനംവരെ ടിക്കറ്റ് നിരക്കില്‍…
Read More » - 3 July
ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് കേജ്രിവാള്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമായി എന്ന അവകാശവാദവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജൂണില്‍ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 50000 കടക്കുമെന്ന പ്രവചനം തെറ്റിയെന്നും റിപ്പോർട്ട്…
Read More » - 3 July
ഇന്ത്യയില്‍ ചൈനീസ് ആപ്പ് നിരോധിച്ചതിനു പിന്നില്‍ ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കമല്ല … തീരുമാനം നാളുകള്‍ക്കു മുമ്പെ… നിരോധനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുവിട്ട് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ചൈനീസ് ആപ്പ് നിരോധിച്ചതിനു പിന്നില്‍ ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം മാത്രമല്ല, നിരോധനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുവിട്ട് സൈന്യവും കേന്ദ്രവും. ഇന്ത്യ 59…
Read More » - 3 July
ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം : പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല : മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന : അതിര്‍ത്തിയില്‍ അതീവജാഗ്രതയില്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം , പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല . മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന. അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-…
Read More » - 3 July
പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ മുൻകാമുകൻ കുത്തിക്കൊന്നു
രാജ്കോട്ട്: പ്രണയത്തിൽനിന്ന് പിന്മാറി മറ്റൊരാൾക്കൊപ്പം താമസം ആരംഭിച്ച യുവതിയെ മുൻകാമുകൻ കുത്തിക്കൊന്നു. ഗുജറാത്തിലെ ജുനഗഢ് ദോലത്ത്പാര ജിഐഡിസി മേഖലയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലായിരുന്നു സംഭവം. ബാഗസ്ര സ്വദേശി…
Read More » - 2 July
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന: മരണസംഖ്യ 272
ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 1,502 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരില്‍…
Read More » - 2 July
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ചൈനയ്ക്കെതിരെ നടത്തിയ ഡിജിറ്റല്‍ സ്ട്രൈക്കും… ശത്രുരാജ്യങ്ങള്‍ക്ക് തക്കമറുപടി കൊടുത്ത ഇന്ത്യ ചൈനയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നഷ്ടം
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ചൈനയ്ക്കെതിരെ നടത്തിയ ഡിജിറ്റല്‍ സ്ട്രൈക്കും… ശത്രുരാജ്യങ്ങള്‍ക്ക് തക്കമറുപടി കൊടുത്ത ഇന്ത്യ ചൈനയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നഷ്ടം. പുല്‍വാമ…
Read More » - 2 July
വന്‍പ്രതിരോധ ഇടപാടിന് രാജ്യം; 38,900 കോടിയുടെ സുഖോയ്, മിഗ് വിമാനങ്ങൾ വാങ്ങും
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷ സാഹചര്യത്തിൽ സൈന്യത്തിൻെറ ശക്തി വർധിപ്പിക്കാൻ 38900 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. പോർവിമാനങ്ങളും മിസൈലുകളും മറ്റു ആയുധങ്ങളും വാങ്ങാനാണ് ഈ…
Read More » - 2 July
നീണ്ട 21 വർഷം.., എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു
എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. 21 വർഷത്തിന് ശേഷമാണ് ചാനൽ നിറുത്തുന്നത്. എ.എക്സ്.എന്‍, എ.എക്സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി…
Read More » - 2 July
ദില്ലിയില്‍ കോവിഡ് കേസുകള്‍ 92000 കടന്നു, മരണസംഖ്യ മൂവായിരത്തിനടുത്ത്
ദില്ലിയില്‍ വ്യാഴാഴ്ച 2,373 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 92,000 കടന്നു. കോവിഡ് മരണസംഖ്യ 2,864 ആയി. ജൂണ്‍ 23…
Read More » - 2 July
കോവിഡ് വ്യാപനം രൂക്ഷം : ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,537 പേര്‍ക്ക്
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1.8 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ്…
Read More » - 2 July
ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്, ചൈന ഭീഷണികള്‍ നിലനില്‍ക്കെ വ്യോമസേനയുടെ ആക്രമണ കരുത്ത് വര്‍ധിപ്പിയ്ക്കുന്നു : അസ്ത്ര മിസൈലുകളും പിനാക റോക്കറ്റ് ലോഞ്ചറുകളുമടക്കം വമ്പന്‍ ആയുധശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷത്തില്‍ പാംഗോങിന്റെ കാര്യത്തില്‍ ചൈന വിട്ടുവീഴ്ചയ്ക്കില്ല . മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍നിന്നു…
Read More » - 2 July
ബലാത്സംഗശ്രമം തടഞ്ഞ 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു
റായ്പുർ : വീട്ടിൽ തനിച്ചായിരുന്ന 14 -കാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തിസ്ഗഡിലെ മുങേലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ…
Read More » - 2 July
കൊവിഡ് രോഗികള്‍ക്കും 65 വയസ്സു കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ; കേന്ദ്ര വിജ്ഞാപനം
ഡല്‍ഹി: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. 65 വയസ്സിന് മുകളില്‍…
Read More » - 2 July
വീണ്ടും അധികാരത്തിൽ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനുമായി ഹോട്ട്ലൈന്‍ സംഭാഷണം നടത്തി. അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.…
Read More » - 2 July
ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെ ഒരു മാസത്തില്‍ കൊന്നൊടുക്കി പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു ഭീകരൻ പോലും അവശേഷിച്ചിട്ടില്ല
ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം രണ്ടു ഭീകരരെ കൂടി വധിച്ചതോടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് സൈന്യം. ജൂണില്‍ മാത്രം ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെയാണ്…
Read More » - 2 July
താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ നല്‍കും: തുറന്ന് പറഞ്ഞ് ജോ ബൈഡന്
ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ്…
Read More » - 2 July
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ്.ഇന്ത്യൻ വിനോദ വ്യവസായത്തെ വലിയ തോതിലാണ് കോറോണക്കാലം വിപരീതമായി…
Read More » - 2 July
ടിക് ടോക്, ഹെലോ നിരോധനം : മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് നഷ്ടം 44,000 കോടിയിലേറെ രൂപ
ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളെയും നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യൺ യു.എസ് ഡോളർ (ഏകദേശം…
Read More » - 2 July
രണ്ടാനച്ഛന്റെ സഹായത്തോടെ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പൊലീസുകാരൻ ; ഗർഭഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയതായും പരാതി
ഒഡിഷ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തി പൊലീസുകാരൻ. കുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെയാണ് പൊലീസുകാരനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ…
Read More » - 2 July
ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട : രണ്ട കിലോമീറ്റര്‍ നീളമുള്ള ഈ ട്രെയിനിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട, വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ . ഒഡീഷയിലെ ലാജ്കുര മുതല്‍ റൂര്‍ക്കെല വരെ മൂന്ന് ചരക്കുവണ്ടികള്ക്കുളള റേക്കുകള്‍ ചേര്‍ത്തുളള…
Read More » - 2 July
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല-നടൻ സേഫ് അലി ഖാൻ രംഗത്ത് ഞാനും താരപുത്രന്, സ്വജനപക്ഷപാതത്തിന്റെ ഇര; എന്നെക്കുറിച്ചാരും സംസാരിച്ചു കണ്ടില്ല’-സെയ്ഫ്…
Read More » - 2 July
വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്ത നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരണം
പാറ്റ്ന : വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര…
Read More » - 2 July
സണ്ണി ലിയോണിന് ഉള്ളത്ര പെർഫെക്ഷൻ ഇക്കാര്യത്തിൽ മറ്റൊരു നടിക്കുമില്ല: വെളിപ്പെടുത്തലുമായി സംവിധാകൻ
ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിലിയോണിന് ഇന്ത്യയിൽ വൻ ആരാധകരെയാണ് ലഭിച്ചത്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ…
Read More »