India
- Jul- 2020 -2 July
ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട : രണ്ട കിലോമീറ്റര്‍ നീളമുള്ള ഈ ട്രെയിനിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട, വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ . ഒഡീഷയിലെ ലാജ്കുര മുതല്‍ റൂര്‍ക്കെല വരെ മൂന്ന് ചരക്കുവണ്ടികള്ക്കുളള റേക്കുകള്‍ ചേര്‍ത്തുളള…
Read More » - 2 July
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല-നടൻ സേഫ് അലി ഖാൻ രംഗത്ത് ഞാനും താരപുത്രന്, സ്വജനപക്ഷപാതത്തിന്റെ ഇര; എന്നെക്കുറിച്ചാരും സംസാരിച്ചു കണ്ടില്ല’-സെയ്ഫ്…
Read More » - 2 July
വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്ത നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരണം
പാറ്റ്ന : വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര…
Read More » - 2 July
സണ്ണി ലിയോണിന് ഉള്ളത്ര പെർഫെക്ഷൻ ഇക്കാര്യത്തിൽ മറ്റൊരു നടിക്കുമില്ല: വെളിപ്പെടുത്തലുമായി സംവിധാകൻ
ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിലിയോണിന് ഇന്ത്യയിൽ വൻ ആരാധകരെയാണ് ലഭിച്ചത്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 2 July
ദുഷ്ടലാക്കോടെ ഇന്ത്യയെ ആരെങ്കിലും നോക്കിയാല്‍ തക്കതായ മറുപടി നല്‍കും: രവിശങ്കർ പ്രസാദ്
ന്യൂഡല്‍ഹി: വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതൊരു ഡിജിറ്റല്‍ മിന്നലാക്രമണമായിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാം എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍…
Read More » - 2 July
കോവിഡ് 19 : തിളക്കമാര്‍ന്ന ഫലങ്ങള്‍ നല്കി രണ്ട് ആയുര്‍വേദ മരുന്നുകള്‍
ബെംഗളൂരു • കോവിഡ് -19 ചികിത്സയില്‍ രണ്ട് ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ബെംഗളൂരുവിൽ മികച്ച ഫലങ്ങൾ നൽകിയെന്ന അവകാശവാദവുമായി ആയുര്‍വേദ പ്രാക്ടീഷണറും ഗവേഷകനുമായ ഡോക്ടര്‍ രംഗത്ത്.…
Read More » - 2 July
പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടു ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ വസതി ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ രോഷം, വിദ്വേഷം, പ്രതികാരം എന്നിവയാല്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 2 July
ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു
ന്യൂഡൽഹി • ഇന്ത്യൻ സേനയുടെ ഇ.എം.ഇ ഈസ്റ്റേൺ കമാൻഡ് ബ്രിഗേഡിയർ വികാസ് സാമ്യാൽ കോവിഡ് -19 അണുബാധയെ തുടർന്ന് വ്യാഴാഴ്ച (ജൂൺ 2, 2020) രാവിലെ മരിച്ചു.…
Read More » - 2 July
കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ആഡംബര വിവാഹം നടത്തി ; വരന്റ പിതാവിന് ഭീമന് പിഴ ഈടാക്കി
ജയ്പൂര്‍: കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ഭീമന് പിഴ ജയ്പുരിലെ ഭില്‍വാര ജില്ലാ ഭരണകൂടം. ആറുലക്ഷത്തിലധികം രൂപയാണ് ആഡംബര വിവാഹം നടത്തിയ…
Read More » - 2 July
സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തു വകകള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു
ലക്നൗ: സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തു വകകള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരമാണ് വസ്തുവകകള്‍ കണ്ടെത്താന്‍…
Read More » - 2 July
തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം ; നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍, തെരുവിലിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍
ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണന്, മുത്തുരാജ്, മുരുകന്, ഒളിവിലായിരുന്ന ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നിവരാണ്…
Read More » - 2 July
വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്കാന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്തുതന്നെ അപകടത്തില്‍ പെടുന്നവര്‍ക്ക് ചികില്‍സ നല്‍കുകയാണ്…
Read More » - 2 July
നോട്ടുനിരോധനം പോലെ ആളുകൾ ദുരിതമനുഭവിക്കും: കേന്ദ്ര സർക്കാർ നടപടി ‘ആവേശകരമായ’ തീരുമാനമെന്ന് നുസ്രത്ത് ജഹാൻ
ന്യൂഡൽഹി: ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. തീരുമാനം ‘ആവേശകരമായ’…
Read More » - 2 July
അന്തരിച്ച നടൻ സുകുമാരൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ പിതാവും അന്തരിച്ച നടനുമായ ശ്രീ. സുകുമാരൻ തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. 1991 ൽ രാഷ്ട്രീയ…
Read More » - 2 July
പ്രവചനം തെറ്റി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് കേജ്രിവാള്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമായി എന്ന അവകാശവാദവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജൂണില്‍ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 50000 കടക്കുമെന്ന പ്രവചനം തെറ്റിയെന്നും റിപ്പോർട്ട്…
Read More » - 2 July
ഇന്ത്യക്കെതിരെ പാക് ഭീകരരെ കൂട്ടുപിടിച്ച് ചൈന ;ഭീകരസംഘടനകളുമായി ചൈനീസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി : ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്റെ പാത പിന്തുടര്ന്ന് ചൈന. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് ചൈന പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വിവിധയിടങ്ങളില്‍…
Read More » - 2 July
നാടിനെ നടുക്കിയ കരിക്കൻ വില്ല കൊലാപാതകത്തിലെ പ്രധാന സാക്ഷി വിടപറഞ്ഞു, മദ്രാസിലെ മോനെ പിടികൂടിയത് ഗൗരിയമ്മയുടെ മൊഴിയിൽ
തിരുവല്ല: മദ്രാസിലെ മോന് വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു. ഈ വാക്കുകള്‍ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കേരളക്കരയാകെ ഏറെ കോളിളക്കം…
Read More » - 2 July
ആപ്പ് നിരോധനം ചൈനക്ക് ഏൽപ്പിച്ച ആഘാതം കനത്തത് , ടിക് ടോക്കിന് മാത്രം 45,297 കോടി രൂപയുടെ നഷ്ടം
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയില്‍ 600 മില്യണ്‍…
Read More » - 2 July
പതഞ്ജലിയുടെ ‘കൊറോനിലി’ ന് വിലക്ക് ഇല്ല: പ്രതിരോധമരുന്നായി വില്ക്കാന് അനുമതി
ന്യൂഡല്‍ഹി: പതഞ്ജലിയുടെ ‘കൊറോനില്‍’ പ്രതിരോധമരുന്നായി വില്ക്കാന് അനുമതി. കോവിഡിന് മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വില്‍ക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍…
Read More » - 2 July
“സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളി നടേശന്, കേസ് അന്വേഷണം അട്ടിമറിച്ചു” – സ്വാമിയുടെ സഹോദരി
സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത. മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളിയാണെന്നും കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടെന്നും ശാന്ത ആരോപിച്ചു. വര്‍ഷം പതിനെട്ട് കഴിഞ്ഞിട്ടും…
Read More » - 2 July
1997 മുതല്‍ താമസിച്ചു വന്നിരുന്ന സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും പ്രിയങ്ക ഗാന്ധിയും കുടുംബവും പടിയിറങ്ങുന്നു: ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാന്‍ നോട്ടീസ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നിർദേശം നൽകി കേന്ദ്ര നഗരവികസന മന്ത്രാലയം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് സര്‍ക്കാര്‍…
Read More » - 2 July
കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ്…
Read More » - 2 July
ചൈനക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഭാരതം, ടെലികോം , ദേശിയപാത മേഖലകളിലെ ചൈനീസ് പങ്കാളിത്തം ഒഴിവാക്കി
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം. ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍…
Read More » - 2 July
ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം
ചെന്നൈ: തമിഴ്നാട് നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം നഷ്ടപരിഹാരം. എന്‍.എല്‍.എ.സി ഇന്ത്യ ലിമിറ്റഡ് (നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ലിമിറ്റഡ്) ല്‍ ആണ്…
Read More » - 1 July
സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍
ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആദ്യ ഘട്ടത്തിൽ 151 ആധുനിക ട്രെയിനുകള്‍ ആണ് ഓടിക്കുന്നത്.
Read More »