India
- Jan- 2025 -17 January
പൂനെ നാസിക് നാഷണല് ഹൈവേയില് വാഹനാപകടം : ഒമ്പത് പേര് മരിച്ചു
പൂനെ : മഹാരാഷ്ട്രയിലെ പൂനെ നാസിക് നാഷണല് ഹൈവേയില് വാഹനാപകടം. ഒമ്പത് പേര് മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. മിനി വാനിന് പിന്നില് ട്രക്ക് ഇടിച്ചാണ്…
Read More » - 17 January
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പത്ത് വെബ്സൈറ്റുകളുടെ പട്ടികയിൽ വൺഇന്ത്യയും: ഇന്ത്യൻ വെബ്സൈറ്റുകളിൽ രണ്ടാം സ്ഥാനം
ബെംഗളൂരു : ഇന്ത്യയിലെ നമ്പർ വൺ ഡിജിറ്റൽ പ്രാദേശിക പോർട്ടലായ വൺഇന്ത്യ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിമാസം ഏറ്റവും വേഗത്തിൽ വളരുന്ന പത്ത് വെബ്സൈറ്റുകളിൽ ഒന്നായി മാറുകയും…
Read More » - 17 January
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ പിടിയിൽ : പ്രതിയെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു
മുംബൈ : നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെന്ന കരുതുന്നയാൾ പിടിയിലായതായി റിപ്പോർട്ട്. മുപ്പത് മണിക്കൂറോളം ഇരുട്ടിൽ തപ്പിയ പോലീസിന് ഒടുവിൽ പ്രതിയെ പിടികൂടാനായിയെന്നാണ് വിവരം. ചോദ്യം…
Read More » - 17 January
അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ ഫ്ളാറ്റില് ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ്
മുംബൈ : വീട്ടില് അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ ഫ്ളാറ്റില് ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ…
Read More » - 16 January
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്: 12 മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു
സുരക്ഷാ സേനയില് ആര്ക്കും പരിക്കേറ്റതായി റിപ്പോര്ട്ട് ചെയ്തിട്ടില്ല.
Read More » - 16 January
കള്ളപ്പണം വെളുപ്പിക്കൽ ; തമിഴ്നാട് മുൻ മന്ത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മുൻ മന്ത്രിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഒറത്തനാട് എംഎൽഎ ആർ വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര…
Read More » - 16 January
കോടതി പരിസരങ്ങളിൽ നാല് വിഭാഗക്കാര്ക്കുള്ള ശുചിമുറികള് നിർമ്മിക്കണം ; ഉത്തരവിറക്കി സുപ്രീംകോടതി
ന്യൂഡല്ഹി : രാജ്യത്തെ എല്ലാ കോടതി പരിസരങ്ങളിലും ട്രിബ്യൂണലുകളിലും നാല് വിഭാഗക്കാര്ക്കുള്ള ശുചിമുറികള് നിര്മ്മിക്കാന് ഉത്തരവിട്ട് സുപ്രീംകോടതി. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ഭിന്നശേഷിക്കാര്ക്കും ട്രാന്സ്ജെന്ഡറുകള്ക്കുമാണ് പ്രത്യേക ശുചിമുറി സൗകര്യങ്ങള്…
Read More » - 16 January
ബോളിവുഡ് നടന് സെയ്ഫ് അലിഖാന് വീട്ടില് വെച്ച് കുത്തേറ്റു; ശരീരത്തില് ആറ് മുറിവുകള്, രണ്ടെണ്ണം ഗുരുതരം
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില് പ്രവേശിപ്പിച്ചു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില് കവര്ച്ച നടത്താന്…
Read More » - 15 January
പ്രണയത്തെ എതിര്ത്ത് വീട്ടുകാര്; പെണ്കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്: മധ്യപ്രദേശിലെ ഗ്വാളിയോര് ജില്ലയില് 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 14…
Read More » - 15 January
യുവതി ഓട്ടോ ഡ്രൈവറെ മര്ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്പ്രദേശിലെ മിര്സാപുറിലാണ് സംഭവം. എന്നാല് അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്ക്കത്തെ തുടര്ന്നാണ് യുവതി തന്നെ…
Read More » - 15 January
അനുശാന്തിക്ക് സുപ്രീം കോടതിയില് നിന്നും ജാമ്യം
ന്യൂഡല്ഹി: ആറ്റിങ്ങല് ഇരട്ടക്കൊലക്കേസില് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതിയില് നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില് ജാമ്യം നല്കണമെന്ന…
Read More » - 15 January
രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു
രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു. പുണെയിലാണ് ഇത്തവണ ആഘോഷം. 1949 മുതല് കരസേനാ ദിനം ആഘോഷിക്കാന് തുടങ്ങിയ ശേഷം ഡല്ഹിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത്…
Read More » - 14 January
ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം : ആറ് സൈനികർക്ക് ഗുരുതര പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിംഗിനിടെ…
Read More » - 14 January
കടൽ പിന്മാറിയപ്പോൾ കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള മഹർഷിയുടെ പ്രതിമ: തിരുച്ചെന്തൂരിൽ ചരിത്രനിധികൾ ശ്രദ്ധയാകർഷിക്കുന്നു
മധുര: തിരുച്ചെന്തൂർ കടൽത്തീരത്ത് കടൽ പിന്മാറിയപ്പോൾ 200 വർഷം പഴക്കമുള്ള വിഗ്രഹം ഉയർന്നു വന്നു. ഇരുകൈകളിലും രുദ്രാക്ഷം ധരിച്ച മഹർഷിയുടെ പ്രതിമ തകർന്ന നിലയിലാണ് ഉള്ളത്. ഏതാണ്ട് 200…
Read More » - 14 January
വിവാഹം പോലെ ലിവ് ഇന് റിലേഷനും രജിസ്ട്രേഷന്
ഉത്തരാഖണ്ഡ്: ജനുവരി 26ന് സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന് നടപടികള് ഊര്ജിതമാക്കി ഉത്തരാഖണ്ഡ് സര്ക്കാര്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്ക്കും വിവാഹ സര്ട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷന്…
Read More » - 14 January
തമിഴ്നാട്ടിലെ വില്ലുപ്പുറത്ത് പാസഞ്ചർ ട്രെയിനിന് പാളം തെറ്റി : ആളപായമില്ല
ചെന്നൈ : തമിഴ്നാട്ടിലെ വില്ലുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചര് ട്രെയിനിന്റെ അഞ്ച് കോച്ചുകള് പാളം തെറ്റി. ലോക്കോ പൈലറ്റ് ട്രെയിന് നിര്ത്തിയതിനാല് വന് അപകടം ഒഴിവായി.…
Read More » - 14 January
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി : ഡല്ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്
ന്യൂഡല്ഹി : ഡല്ഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി പ്രചാരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനാണ് കേസ്. അതിഷിക്കെതിരെ എഫ്ഐആര്…
Read More » - 14 January
പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്
ചെന്നൈ: പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്. തമിഴ്നാട് ശിവകാശിയിലാണ് സംഭവം. ഒന്നാം വര്ഷ ബി.കോം. വിദ്യാര്ത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന്…
Read More » - 14 January
മൈനസ് 50 ഡിഗ്രി വരെ താപനില താഴാറുള്ള സിയാച്ചിന് മലനിരകളില് 5ജി സജ്ജമാക്കി ജിയോ
ലഡാക്ക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല എന്ന വിശേഷണമുള്ള സിയാച്ചിന് ഹിമാനിയില് ഇന്ത്യന് ആര്മിയുടെ സഹായത്തോടെ 4ജി, 5ജി നെറ്റ്വര്ക്ക് സജ്ജമാക്കി സ്വകാര്യ ടെലികോം ഓപ്പറേറ്റര്മാരായ റിലയന്സ്…
Read More » - 13 January
ഓൺലൈൻ തട്ടിപ്പിനിരയായി വ്യവസായി : നഷ്ടമായത് 96 ലക്ഷം രൂപ : രണ്ട് പേർ അറസ്റ്റിൽ
കൊച്ചി : കാക്കനാട് ഓണ്ലൈന് തട്ടിപ്പിനിരയായി വ്യവസായി. 96 ലക്ഷം രൂപ വ്യവസായിയില് നിന്ന് തട്ടിയെടുത്തു. സംഭവത്തില് രണ്ട് ഡല്ഹി സ്വദേശികളെ തൃക്കാക്കര പോലീസ് പിടികൂടി. ഡല്ഹി…
Read More » - 13 January
കാമുകിയുടെ ഭര്ത്താവിനെയും അച്ഛനെയും കൊല്ലാന് പോയ സംഘത്തിന് ആളുമാറി: കൊല്ലപ്പെട്ടത് ടാക്സി ഡ്രൈവര്
ലക്നൗ: യുവാവ് നൽകിയ ക്വട്ടേഷൻ അനുസരിച്ച് കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ പോയ സംഘത്തിന് ആളുമാറി. ടാക്സി ഡ്രൈവറായ മറ്റൊരാളെയാണ് സംഘം കൊലപ്പെടുത്തിയത്. കാര്യമായ തെളിവുകളില്ലാതിരുന്ന കേസിൽ…
Read More » - 13 January
ശബരിമലയിലെ പ്രസാദം തരാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി: ഭാര്യയെ നടുറോഡില് വെച്ച് വെട്ടിക്കൊന്ന് യുവാവ്
ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകള് നോക്കി നില്ക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പില് ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭര്ത്താവിന്റെ ആക്രമണത്തില്…
Read More » - 13 January
വിദ്യാര്ത്ഥിനിയെക്കൊണ്ട് സ്കൂള് ടോയ്ലറ്റ് വൃത്തിയാക്കി; പ്രിന്സിപ്പാളിന് സസ്പെന്ഷന്
പാലക്കോട്: വിദ്യാര്ത്ഥിനിയെക്കൊണ്ട് സ്കൂള് ടോയ്ലറ്റ് വൃത്തിയാക്കിച്ച് പ്രിന്സിപ്പാള്. പ്രതിഷേധം ശക്തമായതോടെ സ്കൂള് പ്രിന്സിപ്പാളിനെ സസ് പെന്ഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട്ടിലെ സര്ക്കാര് സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോം…
Read More » - 13 January
മഹാകുംഭ മേളയ്ക്ക് ഇന്ന് തുടക്കം
ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിൽ ആകെ…
Read More » - 12 January
തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് 8,500 രൂപ ; നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വാഗ്ദാനവുമായി കോൺഗ്രസ്
ഫെബ്രുവരി 5 ന് ദില്ലിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും
Read More »