India
- Aug- 2020 -26 August
ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത്: ഐ.സി.എം.ആര്
ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന് ഐ.സി.എം.ആര് (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വിദഗ്ദ്ധര്‍. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു വരുന്ന…
Read More » - 26 August
സോണിയയ്ക്ക് അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്നു തീരുമാനമെടുത്ത പ്രവര്‍ത്തകസമിതി യോഗാനന്തരവും പാര്‍ട്ടിയിലെ പോര് അവസാനിക്കുന്നില്ല. സോണിയയ്ക്ക് അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കത്ത്…
Read More » - 26 August
താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തി, വെളിപ്പെടുത്തലുമായി ശിവശങ്കർ
കൊച്ചി: സ്വര്‍ക്കടത്ത് കേസില്‍, കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോര്‍ട്ട്…
Read More » - 26 August
ഏഷ്യ ഉച്ചകോടിയില്‍ പുതിയ തന്ത്രങ്ങളുമായി മോദി ; ചൈനീസ് ആക്രമണത്തിനിടയില്‍ ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ ഭാഗമാകാന്‍ വിയറ്റ്നാമിനെ ക്ഷണിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 2019 ല്‍ തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ (ഐപിഒഐ) ഭാഗമായി ഇന്ത്യ വിയറ്റ്നാമിനെ…
Read More » - 25 August
അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുത്തൻ വ്യോമ പ്രതിരോധ സംവിധാനവുമായി സൈനികരെ രംഗത്തിറക്കി ഇന്ത്യൻ സേന
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുത്തൻ വ്യോമ പ്രതിരോധ സംവിധാനവും സൈനികരെയുമാണ് ഇന്ത്യൻ സേന രംഗത്തിറക്കിയിരിക്കുന്നത്.…
Read More » - 25 August
രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവർ: ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണെന്ന് ഐ.സി.എം.ആര്. പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത്…
Read More » - 25 August
സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപിയും കോൺഗ്രസ്സും
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം…
Read More » - 25 August
കളിയുടെ ഇടയിൽ തർക്കം; ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു
ലഖ്നൗ : കളിക്കുന്നതിനിടെ തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ്…
Read More » - 25 August
കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്…
Read More » - 25 August
ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വിളിക്കാനാവില്ലെന്ന് പറഞ്ഞ ഭാര്യയെ സന്ദർശകൻ കുത്തിക്കൊന്നു
രാജ്കോട്ട് : ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വിളിക്കാനാവില്ലെന്ന് പറഞ്ഞ ഭാര്യയെ വീട്ടിലെത്തിയ സന്ദർശകൻ കുത്തിക്കൊന്നു. ഗുജറാത്തിലെ മോർബിയിലെ രാംനിക് ഫുൽട്ടാറിയയുടെ ഭാര്യ കാഞ്ചൻ ഫുൽട്ടാറിയ(44)യാണ് കുത്തേറ്റ് മരിച്ചത്. അമ്മയെ…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ ബിജെപി പ്രതിഷേധ ദിനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.…
Read More » - 25 August
‘ ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ?’ ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്…
Read More » - 25 August
വാരണാസിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ച ഡോം രാജ നിര്യാതനായി , പ്രധാനമന്ത്രി അനുശോചിച്ചു
ലക്നൗ: വാരണാസിയുടെ ‘ഡോം രാജ ‘ ജഗ്ദീഷ് ചൗധരി അന്തരിച്ചു. ഡോം രാജ എന്നാല്‍ വാരണാസിയില്‍ ശവദാഹം നടത്തുന്ന ഡോമുകളുടെ രാജാവ് എന്നാണ് അര്‍ത്ഥം. വാരണാസിയില്‍ ആചാരപരമായി…
Read More » - 25 August
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സിപിഎം : അയോധ്യയും കശ്മീര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതും എടുത്തു പറഞ്ഞ് വിമര്‍ശനവും
ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സിപിഎം , അയോധ്യയും കശ്മീര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതും എടുത്തു പറഞ്ഞ് വിമര്‍ശനവും. എസ്.രാമചന്ദ്രന്…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറി, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍…
Read More » - 25 August
പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ :
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേ നടത്തിയ…
Read More » - 25 August
റഷ്യയുടെ കൊറോണ വാക്സിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു: ചില കാര്യങ്ങളിൽ തീരുമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: റഷ്യൻ വാക്സീനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്പുട്നിക്-v വാക്സിനുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ റഷ്യ കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ്…
Read More » - 25 August
രാഷ്ട്രീയ വൈരത്തിന്റെ പേരിൽ രണ്ടു ചെറുപ്പക്കാരെ മൃഗീയമായി കൊലപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിനും ഒപ്പം ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരെ രക്ഷിക്കാൻ കാണിച്ച ഭരണകൂട നെറികേടിനും ഏൽക്കേണ്ടി വന്ന നാണംകെട്ട തിരിച്ചടി – അഞ്ജു പാർവതി പ്രഭീഷ്
പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകൾക്കൊപ്പം…
Read More » - 25 August
ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് യെദിയൂരപ്പ സര്‍ക്കാര്‍, ക്വാറന്റീനും ഒഴിവാക്കി
ബെംഗളൂരു: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ റദ്ദാക്കി യെദിയൂരപ്പ സര്‍ക്കാര്‍. ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല. പ്രതിരോധിച്ച് പുറത്തിറങ്ങുക എന്ന സന്ദേശമാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.…
Read More » - 25 August
65 കാരി ഒന്നര വർഷത്തിനുള്ളിൽ പ്രസവിച്ചത് 13 തവണ ; 59 കാരി പ്രസവിച്ചത് എട്ടു തവണ: വമ്പൻ തട്ടിപ്പ് ചുരുളഴിയുമ്പോൾ
പാറ്റ്ന: പ്രസവ സുരക്ഷയുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയില്‍ നടന്നത് വമ്പന്‍ സാമ്പത്തീക തട്ടിപ്പ്. 65 കാരിയും 59 കാരിയും ഉള്‍പ്പെടെ ഒരു ഗ്രാമത്തിലെ 18…
Read More » - 25 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം …. ഏവരും ഉറ്റുനോക്കിയ സുപ്രീംകോടതിയുടെ ആ വിധിയില്‍ ഭേദഗതി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം, ഏവരും ഉറ്റുനോക്കിയ സുപ്രീംകോടതിയുടെ ആ വിധിയില്‍ ഭേദഗതി. ക്ഷേത്രഭരണസമിതിയില്‍ അഡീഷണല്‍ ജഡ്ജിക്ക് അദ്ധ്യക്ഷനാകാം. ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിലാണ് ഈ ഇളവ്.…
Read More » - 25 August
2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി
ന്യൂഡൽഹി: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632…
Read More » - 25 August
സ്വജന പക്ഷപാതമില്ല: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സിങ്കം അണ്ണാമലൈ ബിജെപിയില്‍ ചേർന്നു
ന്യൂഡൽഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയില്‍ ചേര്‍ന്നു. പോലീസ് സര്‍വീസില്‍ ഇരിക്കേ സിങ്കം എന്ന വിളിപ്പേരിലാണ് അണ്ണാമലൈ അറിയപ്പെട്ടിരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 25 August
വിവാഹ വാഗ്ദാനം നല്കി സഹപ്രവര്ത്തകന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വനിത എസ്ഐ
വിവാഹ വാഗ്ദാനം നല്കി ഒഡീഷ പോലീസിലെ മറ്റൊരു എസ്ഐ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍ ആരോപിച്ചു. വിവാഹത്തിന്റെ മറവില്‍ ശാരീരിക ബന്ധം സ്ഥാപിച്ചതിന്…
Read More » - 25 August
കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറിന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡി കെ ശിവകുമാറിനെ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഒരു…
Read More »