India
- Aug- 2020 -31 August
വീടിന് മുകളില്‍ പാകിസ്ഥാന്റെ പതാക ഉയര്‍ത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റിൽ
ഭോപ്പാല്‍: വീടിന് മുകളില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം. ഫാറൂഖ് ഖാനെന്ന ആളിന്റെ വീടിന് മുകളിലാണ് പാകിസ്ഥാൻ പതാക…
Read More » - 31 August
പ്രണബ് മുഖര്‍ജി അന്തരിച്ചു
മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തനുമായ പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. മകന് അഭിജിത് മുഖര്‍ജിയാണ് വിവരങ്ങള്‍ അറിയിച്ചത്. രാഷ്ട്രപതിയാകുന്നതിനു മുന്നെ നിരവധി സര്‍ക്കാരുകളില്‍ ധനകാര്യ,…
Read More » - 31 August
ഇന്ത്യന്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് പ്രയോഗം ; 6 പ്രദേശവാസികള്‍ക്ക് പരിക്ക് ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ശ്രീനഗര്‍: ഇന്ത്യന്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് ആറ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ആണ് സംഭവം. കോണ്‍വോയിയിലെ അവസാന…
Read More » - 31 August
പാകിസ്ഥാൻ ചാരസംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാൾ പിടിയിൽ: സൈനിക രഹസ്യം ഐസിസിന് ചോര്‍ത്തിയതായി റിപ്പോർട്ട്
അഹമ്മദാബാദ്: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാൾ പിടിയിൽ. ഗുജറാത്ത് കച്ച് സ്വദേശി രാജക്ഭായി കുംഭാറാണ് എൻഐഎയുടെ പിടിയിലായത്. ഈ വർഷം ജനുവരിയിൽ യുപിയിലെ വാരാണാസിൽ നിന്നും…
Read More » - 31 August
കാണാതായ പോലീസുകാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി, പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം
കുത്രു : ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാണാതായ 59 കാരനായ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മാവോയിസ്റ്റുകളാണ് പിന്നിലെന്ന് സംശയിക്കുന്നതായി…
Read More » - 31 August
കോടതിയലക്ഷ്യക്കേസ് ; ഒരു രൂപ പിഴ അടയ്ക്കും, എന്നാല്‍ നിയമപോരാട്ടങ്ങള്‍ തുടരും ; പ്രശാന്ത് ഭൂഷണ്
ദില്ലി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച് ട്വീറ്റില്‍ അപമാനിച്ച കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് അഭിഭാഷകനും…
Read More » - 31 August
ജമ്മു കശ്മീരില്‍ നിന്നും വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും പാകിസ്ഥാന് കറന്‍സിയും സുരക്ഷാ സേന കണ്ടെടുത്തു, തെരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന തിങ്കളാഴ്ച കണ്ടെടുത്തു. ഇന്ത്യന്‍ സൈന്യം സംഭവ സ്ഥത്തും പരിസര പ്രദേശങ്ങളിലും കോര്ഡന് ഓപ്പറേഷന് ആരംഭിച്ചു.…
Read More » - 31 August
ഇന്ത്യ-ചൈന സംഘര്‍ഷം : ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിന് ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ച് ബിജെപി
ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തില്‍ അടുത്തിടെ നടന്ന ഇന്തോ-ചൈന സംഘര്‍ഷത്തെ കുറിച്ച് പ്രതികരിച്ച് ബിജെപി വക്താവ് സാംബിത് പത്ര. ഈ വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിഷയമല്ല,…
Read More » - 31 August
അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉന്നത സൈനിക…
Read More » - 31 August
ആളുകളെ അടിമകളാക്കി മാറ്റുന്നു ; രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദിയുടെ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അനൗപചാരിക മേഖലയെ നശിപ്പിക്കുകയും അത് അടിച്ചമര്‍ത്താന്‍…
Read More » - 31 August
അന്താരാഷ്ട്ര വിമാനവിലക്ക് ഇന്ത്യ വീണ്ടും നീട്ടി
ന്യൂഡല്‍ഹി • ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ താൽക്കാലിക വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച…
Read More » - 31 August
ആനപ്പിണ്ടത്തിൽ നിന്നുമുണ്ടാക്കിയ ചായ കുടിച്ച് ബെയർ ഗ്രിൽസിന്റെ ‘ഇൻടു ദ വൈൽഡി’ൽ അതിഥിയായി എത്തി അക്ഷയ് കുമാർ
ന്യൂഡൽഹി : ബെയർ ഗ്രിൽസിന്റെ ‘ഇൻടു ദ വൈൽഡി’ൽ പ്രധാനമന്ത്രി മോദിക്കും സ്റ്റൈൽ മന്നൻ രജനീകാന്തിനും ശേഷം അതിഥിയായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. തന്റെ…
Read More » - 31 August
ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ ഫോണില്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകളും അവരോടൊപ്പമുള്ള ചിത്രങ്ങളും
ബംഗളൂരു : ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 31 August
വയോധികയായ അമ്മയുടെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് മകൻ
ഹൈദരാബാദ് : പനി ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് മകൻ. ഹൈദരബാദിലെ ഒരു അപ്പാർട്മെന്റ് കോംപ്ലക്സ് ഗാർഡായ രമേശ് എന്നയാളാണ് എഴുപതുകാരിയായ അമ്മയുടെ മൃതദേഹം…
Read More » - 31 August
ഒടുവില്‍ പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി • കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് പിഴ ശിക്ഷ വിധിച്ചു കോടതി. ഒരു രൂപ പിഴ ശിക്ഷയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ…
Read More » - 31 August
വിവാഹ അ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ യുവാവ് കൊലപ്പെടുത്തി
നോയിഡ : വിവാഹ അ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരനെ കൊന്ന് യുവാവിന്റെ പ്രതികാരം.ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഏഴ് വയസ്സുള്ള കുട്ടിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ 24 വയസ്സുള്ള…
Read More » - 31 August
ജമ്മു കശ്മീരിലെ ജനങ്ങളോട് മാത്രമാണ് ഞങ്ങൾക്ക് പ്രതിബദ്ധത , അവർക്ക് വേണ്ടി പ്രവർത്തിക്കും; ഫാറൂഖ് അബ്ദുല്ല
ശ്രീനഗർ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുന്നതിനെതിരെ കൂട്ടായി പോരാടാനുള്ള ആറ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനത്തെ പാക്കിസ്ഥാൻ പ്രശംസിച്ചതിന് മറുപടിയുമായി നാഷണൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ്…
Read More » - 31 August
അമിത് ഷായെ ഡിസ്ചാര്‍ജ് ചെയ്തു
ന്യൂഡല്‍ഹി • കോവിഡാനന്തര പരിചരണത്തിനായി ഓഗസ്റ്റ് 18 ന് ദില്ലിയിലെ എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 31 August
24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് രോഗം ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു.…
Read More » - 31 August
16 വര്‍ഷം മുമ്പ് യുവതിയെ കൊന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി സൗദിയില്‍ ദുരൂഹ സാഹതര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി: 16 വര്‍ഷം മുമ്പ് യുവതിയെ വിവാഹവാഗ്ദാനം നല്കി കൊന്നുതള്ളി പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി സൗദിയില്‍ ദുരൂഹ സാഹതര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ 16…
Read More » - 31 August
വെഞ്ഞാറമ്മൂട് കൊലപാതകം : കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ സജിത്ത് കസ്റ്റഡിയില്‍. വീട്ടില്‍ നിന്നാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടു വളയുകയായിരുന്നു.…
Read More » - 31 August
മൂന്നുവയസുകാരിയെ വിറ്റ് മൊബൈലും ബൈക്കും വാങ്ങി , മാതാപിതാക്കള്‍ പിടിയിൽ
ന്യൂഡല്‍ഹി : മൂന്ന് വയസുകാരിയായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ മൊബൈലും ബൈക്കും വാങ്ങി . ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കല്‍ സ്വദേശികളായ ദമ്പതികളാണ് ബംഗളൂരു…
Read More » - 31 August
ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധക്കപ്പല്‍ വിന്യസിച്ച് ഇന്ത്യ, ഒരു ഭാഗത്ത് അമേരിക്കൻ കപ്പലുകളും
ന്യൂഡല്‍ഹി : ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. ചൈനയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യന്‍ നീക്കം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളോടു ചേര്‍ന്ന…
Read More » - 31 August
പുണ്യ ഭൂമിയായ റിഷികേശിലെ പാലത്തില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍
ഡെറാഡൂണ്‍: ഹൈന്ദവരുടെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന റിഷികേശില്‍ അര്‍ദ്ധ നഗ്നയായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍. മേരി ഹെലന് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പാലത്തിന് മുകളില്‍…
Read More » - 31 August
മെഴുകുതിരി ഉപയോഗിച്ച് മുഖത്തുൾപ്പെടെ പൊള്ളിച്ചു, കരച്ചിൽ ഉച്ചത്തിലായപ്പോൾ വായിൽ ടേപ്പ് ഒട്ടിച്ചു: 2 വയസുകാരന് നേരിടേണ്ടി വന്ന ക്രൂരത
ബംഗളൂരു: രണ്ടുവയസുകാരനായ ചെറുമകനെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളളലേൽപ്പിക്കുകയും ചെയ്ത അമ്മൂമ്മ അറസ്റ്റിൽ. ബംഗളൂരു സുധഗുണ്ടെ പാല്യ മേഖലയിലാണ് സംഭവം. അമ്മൂമ്മയുടെ അതിക്രമത്തിൽ പരിക്കേറ്റ കുഞ്ഞ് ബംഗളൂരുവിലെ ഇന്ദിരഗാന്ധി…
Read More »