India
- Sep- 2020 -19 September
മതപരിവർത്തനം; പ്രണയവും വിവാഹവും തടയാനുള്ള സാധ്യതകള്‍ തേടി യു പി മുഖ്യമന്ത്രി
ലഖ്നൗ: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രണയവും വിവാഹവും നടത്തുന്നത് തടയാനുള്ള സാധ്യതകള്‍ തേടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (സെപ്തംബർ 18) വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥരോട് പ്രണയത്തിന്റെ പേരിലുള്ള…
Read More » - 19 September
രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നു; കേന്ദ്രത്തോട് ഡല്‍ഹി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടക്കുന്നു എന്നത് തിരിച്ചറിയാൻ തയ്യാറാകണം. കേന്ദ്രസര്‍ക്കാറിനോ…
Read More » - 19 September
പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്ന് ഭീകരരെ പിടികൂടി
ശ്രീനഗർ : മൂന്ന് ഭീകരരെ പിടികൂടി. ജമ്മു കാഷ്മീരിലെ രജൗരിയിൽ പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19നും 25നും ഇടയിൽ പ്രായമുള്ള തെക്കൻ കാഷ്മീർ സ്വദേശികളാണ്…
Read More » - 19 September
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, മോഷണത്തിനിടെ എസിയുടെ തണുപ്പടിച്ച് ഉറങ്ങിപ്പോയി ; 21കാരന് പൊലീസ് പിടിയില്‍
ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇരുപത്തിയൊന്നുകാരനായ സുരി ബാബു മോഷണത്തിനിറങ്ങിയത്. എന്നാല്‍ മോഷണത്തിനെത്തി എസിയുടെ തണുപ്പില്‍ സുഖനിദ്രയിലാണ്ടു പോയ സുരിയെ പൊലീസ് കയ്യോടെ പിടികൂടി. ആന്ധ്രാപ്രദേശിലെ…
Read More » - 19 September
24 മണിക്കൂറിനിടെ 93,337 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 53 ലക്ഷം കടന്നു
രാജ്യത്തെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678…
Read More » - 19 September
പ്രണയിച്ച് വിവാഹം കഴിച്ചു ; വിവാഹ ശേഷം അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമ ; ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി ഉപദ്രവിക്കുന്നു ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവാവ്
അഹമ്മദാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷമാണ് അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമയായിരുന്നുവെന്ന്. ഒടുവില്‍ മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം…
Read More » - 19 September
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന
ന്യൂ ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എംപിമാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 19 September
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗമുക്തി നേടിയത് 1 ലക്ഷത്തിനടുത്ത് ; പ്രതിദിന റെക്കോര്‍ഡ്
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ പേര് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രതിദിന കോവിഡ് മുക്തിയില്‍ റെക്കോര്‍ഡാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 19 September
കര്‍ഷക ബില്ലുകള്‍ കര്‍ഷകര്‍ക്ക് എതിരാണെന്ന് പറഞ്ഞിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദല്‍
ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഭക്ഷ്യ സംസ്ക്കരണ വകുപ്പ് മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി…
Read More » - 19 September
കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജൂവലറിയില്‍ 1.41 കോടി നികുതി വെട്ടിപ്പ്
കാസര്‍കോട്: എം.സി കമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും കണ്ടെത്തി. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജൂവലറി ശാഖയില്‍…
Read More » - 19 September
രാജ്യത്ത് എന്‍ഐഎ നടത്തിയ വിവിധ റെയ്ഡുകളില് കേരളത്തില്‍ നിന്നും 3 ഭീകരര്‍ അടക്കം നിരവധി അല്‍-ക്വയ്ദ തീവ്രവാദികള്‍ അറസ്റ്റില്‍
ദില്ലി : കേരളത്തിലും ബംഗാളിലും ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകളില് ഒമ്പത് അല്‍-ക്വയ്ദ തീവ്രവാദികളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും കേരളത്തിലെ…
Read More » - 19 September
അതിഥി തൊഴിലാളികളായി താമസിച്ചു ഭീകരർ ലക്ഷ്യമിട്ടത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെന്നു സൂചന
ന്യൂഡല്‍ഹി: എറണാകുളത്ത് പെരുമ്പാവൂരിൽ നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചത് ഞെട്ടലോടെയാണ് കേരളം ജനത കേട്ടത്…
Read More » - 19 September
അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പ്; എറണാകുളത്ത് നിന്നും 3 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ
ന്യൂഡൽഹി: സംസ്ഥാനത്ത് നിന്നും അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് ( സെപ്തംബർ 19) പുലർച്ചെ രാജ്യത്തിൻ്റെ…
Read More » - 19 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് വെളിത്തിരയിലേക്ക്. ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയും മഹാവീര്‍ ജയിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ത്രിപദിയാണ്.…
Read More » - 19 September
മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച ആ കൊടുംകുറ്റവാളിക്ക് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ; ചിത്രത്തിന് പിന്നിൽ
ഒരു കാലത്ത് മുംബൈ അധോലോകത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പം കൈ കൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ എന്ന പ്രചരണത്തോടെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഒരു…
Read More » - 19 September
കൊല്ലാൻ കഴിഞ്ഞാലും തോൽപിക്കാനാവില്ല: മന്ത്രി ജലീൽ
തിരുവനന്തപുരം∙ ഏത് അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നു മന്ത്രി കെ.ടി ജലീൽ. എതിരാളികൾക്ക് കൊല്ലാൻ കഴിഞ്ഞാലും തന്നെ തോൽപിക്കാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു.…
Read More » - 19 September
യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യം ; കുല്ഭൂഷന് ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന്
ഈ രാജ്യത്ത് സൗജന്യവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കുന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ കുല്ഭൂഷന് ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെയോ രാജ്ഞിയുടെ അഭിഭാഷകനെയോ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച്…
Read More » - 19 September
‘നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും’; മാർക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന വിവാദത്തിൽ
സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. എന്ത് വിഷയത്തിലായാലും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിക്കാറുണ്ട്. പല…
Read More » - 19 September
സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ചു
ദില്ലി : സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഒരു നവജാതശിശു മരിച്ചു. തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ ഒരു നഴ്സിനെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 19 September
റംസിയുടെ ആത്മഹത്യ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി, കേസന്വേഷണം ക്രൈം ബ്രാഞ്ചിന്
റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടിയം സി.ഐ.യെ. സസ്പെന്റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്.അഭിലാഷിനാണ്…
Read More » - 19 September
സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലിൽ വീണ് 12 കാരി മരിച്ചു
ഹൈദരാബാദിൽ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലിൽ വീണ് 12 വയസുകാരി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സുമേദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടി ഓവുചാലിൽ വീണത്
Read More » - 19 September
കരമനയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്, നിർണ്ണായക കണ്ടെത്തലുമായി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന…
Read More » - 19 September
കശ്മീരിലെ വിഘടനവാദികൾക്ക് പിന്തുണ നൽകാൻ പാകിസ്ഥാന് പിന്നാലെ തുർക്കിയും , രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം പകരാന്‍ തുര്‍ക്കിയും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. തുര്‍ക്കിയില്‍ സ്വാധീനമുള്ള എന്‍ജിഒകളുടെ കശ്മീരിലെ പ്രവര്‍ത്തനമാണ് പ്രധാനമായും പരിശോധിക്കുന്നത്.…
Read More » - 19 September
രാജ്യത്ത് കോവിഡ് വാക്സിന് പരീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് റഷ്യയുമായി ചര്‍ച്ച നടത്തുന്നതായി കേന്ദ്രം
ദില്ലി: ഇന്ത്യയില്‍ കോവിഡ് -19 വാക്സിന് പരീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിന് റഷ്യന്‍ സര്‍ക്കാരുമായി ആലോചിക്കുന്നതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.…
Read More » - 19 September
ഓൺലൈൻ ക്ലാസുകൾ : സ്കൂളുകൾക്ക് കർശനനിർദ്ദേശവുമായി ഹൈക്കോടതി
ന്യൂഡൽഹി : ഓൺലൈൻ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റർനെറ്റും സ്കൂളുകൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് നല്‍കണമെന്ന് ഡൽഹി ഹൈക്കോടതി.വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനാവശ്യമായ ആവശ്യമായ എല്ലാ സാധനങ്ങളും സർക്കാർ ,സ്വകാര്യ സ്കൂളുകൾ…
Read More »