India
- Oct- 2020 -23 October
രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് 90 ശതമാനത്തിലേക്ക് : പ്രതീക്ഷയോടെ ജനങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി 90 ശതമാനത്തിലേക്കെത്തുന്നു. നിലവിലെ രോഗമുക്തി നിരക്ക് 89.53% ആണ്. 69,48,497 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 73,979 ആണ് 24 മണിക്കൂറിനിടെ…
Read More » - 23 October
ജമ്മു കശ്മീരിലെ പ്രത്യേക പദവി തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
സസാരാം: അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബീഹാറിലെ തെരഞ്ഞെടുപ്പിനുള്ള തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആദ്യ റാലിയില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് മോദി…
Read More » - 23 October
രാജ്യത്ത് സൗജന്യ വാക്സിൻ ലഭ്യമാക്കും; മുന്നൊരുക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോവിഡ് വാക്സിന് സൗജന്യനിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഒരുവ്യക്തിക്ക് 150രൂപയിലധികം ചിലവാകാത്ത തരത്തില്‍ വില നിശ്ചയിക്കാനാണ് ശുപാര്‍ശ. ഇതുപ്രകാരം നിലവിലെ…
Read More » - 23 October
കുമ്മനം ചേട്ടന്റെ വ്യക്തി ശുദ്ധി പരിശോധിക്കാൻ ഏതെങ്കിലും ഒരു പാർട്ടിയുടെ അന്വേഷണകമ്മീഷന്റെ റിപ്പോർട്ട് ആവശ്യമില്ല, കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം: തുഷാർ വെള്ളാപ്പള്ളി
കുമ്മനം രാജശേഖരനെതിരെയുള്ള കേസിൽ പ്രതികരണവുമായി എൻഡിഎ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. കുമ്മനത്തിനെ കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു.…
Read More » - 23 October
വിമാനത്തിനുള്ളില്‍ ഭീകരനുണ്ടെന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരൻ പിടിയിൽ
പനാജി: വിമാനത്തിനുള്ളില്‍ ഭീകരനുണ്ടെന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരൻ പിടിയിൽ. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ സിയ ഉള്ഹാഖ് എന്ന യാത്രക്കാരനെയാണ് ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍…
Read More » - 23 October
75 വയസുള്ള മുതല ബബിയ ക്ഷേത്ര നടയിൽ, അപൂർവ ചിത്രത്തിനു പിന്നിൽ
കാസർകോട് ∙ കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായി. മേൽശാന്തി രാത്രി നട അടച്ചു പോയാൽ…
Read More » - 23 October
ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൂടി സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൂടി സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ആയുധം താഴെവെയ്ക്കാന്‍ വീട്ടുകാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഭീകരര്‍ക്ക് മനംമാറ്റം ഉണ്ടായത്. ബാരമുളള ജില്ലയിലെ…
Read More » - 23 October
ഭീകരരുടെ സ്വര്‍ഗമാണ് പാകിസ്ഥാൻ; ശക്തമായ നിലപാടുമായി ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. പാകിസ്താന് ഇപ്പോഴും ഭീകരരുടെ സ്വര്‍ഗമാണെന്ന് എഫ്എടിഎഫില്‍ നിലപാടുമായി ഇന്ത്യ. സഹായം നല്‍കുന്നവരും സഹാനുഭൂതി കാട്ടുന്നവരും ആകും നാളെ പാക്ക് ഭീകരതയുടെ…
Read More » - 23 October
നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശുഭാംഗിയും ശിവാംഗിയും ദിവ്യയും ഇനി ഉയരങ്ങളിലേക്ക്
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ…
Read More » - 23 October
ഡൽഹി കലാപം: താഹിര്‍ ഹുസൈന് കുറ്റം ചെയ്തതിന് തെളിവുണ്ട്, ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ വ്യാപക കലാപം അഴിച്ചുവിട്ട മുന്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ്…
Read More » - 23 October
മുകുന്ദ് നരവാനെ നേപ്പാളിലേക്ക്: കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിനു മുമ്പായി റോ തലവൻ നേപ്പാളിലെത്തി
ഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്ത മാസം നേപ്പാളിലേക്ക്. കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിന് മുമ്ബായി ഇന്ത്യയുടെ ബാഹ്യ ചാര ഏജന്‍സിയായ റോ തലവന്‍…
Read More » - 23 October
കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്, കാറില്‍ സൂക്ഷിച്ച 8.5 ലക്ഷം രൂപ പിടിച്ചെടുത്തു, ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ ചോദ്യം ചെയ്തു
പട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്…
Read More » - 23 October
പരിചയമുള്ള കമ്പനി ആയതിനാൽ അവിടെ ഇൻവെസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളു, കുമ്മനത്തെ ഇതിൽ പെടുത്തിയത് ആസൂത്രിതം : ഒന്നാംപ്രതി പ്രവീൺ
പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി പ്രവീൺ വി.പിള്ള. തനിക്ക് പരിചയമുള്ള കമ്പനി ഉടമ…
Read More » - 23 October
ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചെന്നൈ: ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കോയമ്ബത്തൂരിലെ ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന് പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ ആണ് കൊല്ലപ്പെട്ട…
Read More » - 23 October
ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും
തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേരള പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കവലകളിലും…
Read More » - 23 October
ഇനി ഇന്ത്യയിലേയ്ക്ക് യാത്ര തിരിക്കാം; വിമാനത്തിലോ കപ്പലിലോ വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ടൂറിസം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം. ഒസിഐ, പിഐഒ കാര്‍ഡുകളുള്ളവര്‍ക്കും വിദേശികള്‍ക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു…
Read More » - 22 October
ജനം ആവശ്യപ്പെടുമ്പോള്‍ രാഷ്ട്രീയ പ്രവേശനം നടത്തും, ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റും ; നിലപാട് വ്യക്തമാക്കി ദളപതിയുടെ പിതാവ്
ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ചൂടേകി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും…
Read More » - 22 October
ജനങ്ങള്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത … ഇന്ത്യയുടെ കൊവിഡ് വാക്സിന് അനുമതി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത . ഇന്ത്യയുടെ കൊവിഡ് വാക്സിന് അനുമതി. കോവിഡ് വാക്സിന് വികസിപ്പിക്കുന്നതില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യ.ഭാരത് ബയോടെക്കിന്റെ കോവിഡിനെതിരെയുള്ള കോവാക്സിന്റെ മൂന്നാം…
Read More » - 22 October
ഇന്ത്യ പുതിയ തിരിച്ചുവരവിന്റെ പാതയില്‍ : പുതിയ നിയമങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യ പുതിയ തിരിച്ചുവരവിന്റെ പാതയില്‍. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രാജ്യം തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുകയാണ്. വിദേശ അതിഥികള്‍ക്ക് രാജ്യത്തേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ തുറന്നുകൊടുത്തുകൊണ്ട് പ്രതിസന്ധിയിലായ…
Read More » - 22 October
മസ്ജിദിന് നേരെ വ്യോമാക്രമണം; 12 കുട്ടികള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍ : മസ്ജിദിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്താനിലെ ധാക്കര്‍ പ്രവിശ്യയിലാണ് സംഭവം. വ്യോമാക്രമണത്തിന്റെ വിവരം പ്രവിശ്യ കൗണ്‍സിലര്‍…
Read More » - 22 October
ബീഹാര്‍ തിരഞ്ഞെടുപ്പ്, നേര്‍ക്ക്നേരെ മുട്ടാനൊരുങ്ങി മോദിയും രാഹുലും
പാട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് ചൂട് ഏറുന്നു. ഇതിനിടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രചരണത്തിനായി സംസ്ഥാനത്തെത്തിച്ചേരും. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ നേതാക്കളുടെ…
Read More » - 22 October
തമിഴ്നാട്ടില്‍ പോര് മുറുകുന്നു ; കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പളനിസ്വാമി ; അത് പ്രത്യേക ഔദാര്യമല്ല സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വാക്സിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ വാഗ്ദാനം. ബീഹാറില്‍…
Read More » - 22 October
‘പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച വീടാണ്’, മലക്കം മറിഞ്ഞ് വി.കെ. പ്രശാന്തിന്റെ പോസ്റ്റില്‍ കമന്റിട്ട ജോമിച്ചന്‍
വി.കെ പ്രശാന്ത് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ ഫോട്ടോയാണെന്ന വിശദീകരണവുമായി ഉടമ. തനിക്ക് തെറ്റുപറ്റിയതാണ്. പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചതെന്ന് ജോമിച്ചന്‍…
Read More » - 22 October
പിണറായി സർക്കാർ അനുവദിച്ച വീടെന്ന് കാട്ടി എം എൽ എ വി കെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വ്യാജ ഫോട്ടോ കൈയോടെ പിടികൂടി ഉടമ ; നാണം കെട്ട് പോസ്റ്റ് മുക്കി എം എൽ എ
തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ ഫോട്ടോയെ തുടർന്നുള്ള വിവാദം കനക്കുന്നു. ലൈഫ് മിഷന് പദ്ധതിപ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച്…
Read More » - 22 October
ലേ ചൈനയുടെ ഭാഗമാണെന്ന് ട്വിറ്റര്‍; താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി: ലേ ചൈനയുടെ ഭാഗമാണെന്ന് ട്വിറ്ററിൽ തെറ്റായ വിവരം. തെറ്റായ വാര്‍ത്തയ്ക്കെതിരെ ഇന്ത്യ മുന്നറിയിപ്പ് നൽകി. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു രാജ്യത്തിന്റെ…
Read More »