India
- Nov- 2020 -6 November
സെര്‍ച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസും ബാലാവകാശ കമ്മിഷനും നടത്തിയ നീക്കങ്ങൾ അവർക്ക് തന്നെ തിരിച്ചടി : നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ
തിരുവനന്തപുരം : കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല ഇഡിയുടെ ഇടപെടല്‍. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ ചുരുക്കം കേസുകള്‍ മാത്രമാണ് കേരളത്തില്‍…
Read More » - 6 November
കുരുക്ക് മുറുകുന്നു; മലയാളി യുവതാരങ്ങളും കുടുങ്ങും; ഉണ്ട, അഞ്ചാം പാതിര സിനിമകളിലഭിനയിച്ച താരത്തിനും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; തെളിവുകൾ പുറത്ത്
കൊച്ചി; കുരുക്ക് മുറുകുന്നു, മലയാളി യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കൊച്ചിയിലെ യുവ സിനിമാതാരവുമായുള്ളത് അടുത്ത…
Read More » - 6 November
സെല്‍ഫി എടുക്കുന്നതിനിടെ യുവതി കാല് വഴുതി കൊക്കയിലേക്ക് വീണ് മരിച്ചു
ഇന്‍ഡോര്‍: സെല്‍ഫി എടുക്കുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ 30കാരി നീതു മഹേശ്വരിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിനോദ സഞ്ചാര മേഖലയില്‍…
Read More » - 6 November
സെര്‍ച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ നീക്കങ്ങൾ, ബിനീഷിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം: സെര്‍ച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെയും ബാലാവകാശ കമ്മിഷനെയും മുന്നില്‍നിറുത്തി നടത്തിയ നീക്കവും പ്രതിഷേധവും ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കാവാനാണ് സാദ്ധ്യത. റെയ്ഡ്…
Read More » - 6 November
ബിലീവേഴ്സ് ചര്‍ച്ചിലെ റെയ്ഡ് : 5 കോടി രൂപ കണ്ടെത്തി, 6000 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായി ഉദ്യോഗസ്ഥർക്ക് സംശയം
പത്തനംതിട്ട: ബിലീവേഴ്സ് ഇസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ ഇന്നും തുടരുന്നു. സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം സ്ഥാപനങ്ങളിലാണ് തെരച്ചില്‍…
Read More » - 6 November
അര്‍ണബ് ഗോസ്വാമിയുടെ പൊലീസ് കസ്റ്റഡി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് കോടതി വിശദീകരിക്കുന്നു
മുംബൈ: 2018 ല്‍ തന്റെ സ്ഥാപനത്തിന്റെ ഇന്റീരിയര്‍ വര്‍ക് ചെയ്ത വ്യക്തിയുടെയും അമ്മയുടെയും മരണവുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യത്തിനായി റിപ്പബ്ലിക് ടിവി പ്രൊമോട്ടര്‍ അര്‍ണബ് ഗോസ്വാമിയുടെ അഭ്യര്‍ത്ഥന…
Read More » - 6 November
ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിധി ; യുവാവ് ആത്മഹത്യ ചെയ്തു
ജാര്‍ഖണ്ഡ്: മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.…
Read More » - 6 November
ബിനീഷ് കോടിയേരിയെ കുരുക്കിലാക്കി ഭാര്യയും ഭാര്യാമാതാവും, തന്റെ പിതാവിനെ ഇഡി വീട്ടിലേക്ക് പറഞ്ഞയച്ചത് തന്റെ ആവശ്യപ്രകാരമെന്നു റെനീറ്റ; ഇഡിക്കെതിരായ പരാതി ചാനലുകളില്‍ തത്സമയം പൊളിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീട്ടിലും സുഹൃത്തുകളുടെ വീട്ടിലും കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്…
Read More » - 6 November
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാമ്പൂരിലെ മീജ് പ്രദേശത്ത് ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തി. വെടിവയ്പില്‍ രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സംഭവ…
Read More » - 6 November
സ്കൂളുകള്‍ വീണ്ടും തുറന്നു ; 600 ന് അടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും 800 ലധികം അധ്യാപകര്‍ക്കും കോവിഡ്
അമരാവതി: ആന്ധ്രാപ്രദേശില്‍ 575 വിദ്യാര്‍ത്ഥികളും 829 അധ്യാപകരും കോവിഡ് -19 സ്ഥിരീകരിച്ചു. നവംബര്‍ 2 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ 9, 10 ക്ലാസുകള്‍ക്കും ഇന്റര്മീഡിയറ്റിനുമായി സ്കൂളുകള്‍ വീണ്ടും…
Read More » - 6 November
കോഴിക്കോട് ബാലുശ്ശേരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചത് മദ്യപിച്ചെത്തിയ അച്ഛന്റെ സുഹൃത്ത് , കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അയല്‍വാസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി…
Read More » - 6 November
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി ; കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഇന്ന് കുമ്മനം രാജശേഖരൻ ചുമതലയേല്‍ക്കും
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഇന്ന് ചുമതലയേല്‍ക്കും. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി…
Read More » - 6 November
അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ഇന്ന് ചര്‍ച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച…
Read More » - 6 November
‘ഇഡി എത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, അനൂപിന്റെ കാർഡ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ നശിപ്പിക്കില്ലായിരുന്നോ..?’-ചാനല്‍ ചര്‍ച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ, തെളിവ് നശിപ്പിച്ചെന്നും ആരോപണം
പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിനീഷിന്റെ കുടുംബം. എന്‍ഫോഴ്സ്മെന്റിന്റെ റെയിഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇവര്‍.…
Read More » - 6 November
ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം
ന്യൂഡല്‍ഹി: ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി കൂട്ടുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയില്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് 5 മുതല്‍ 15കിലോമീറ്റര്‍ വരെ വേഗം വര്‍ധിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. ഇതു…
Read More » - 6 November
‘ഒപ്പിട്ടാൽ വേഗം ബിനീഷ് വരുമെന്ന് ഇഡി പറഞ്ഞു , വന്നില്ലെങ്കിലും വേണ്ടില്ല ഞാൻ സൈൻ ചെയ്യില്ല എന്ന് പറഞ്ഞു”-മാദ്ധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപൊട്ടി ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം; ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിൻറെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയാക്കി ഇഡി സംഘം രാവിലെ മടങ്ങുകയും ചെയ്തു. എന്നാൽ ഇഡി സംഘം…
Read More » - 6 November
സൂപ്പർ സ്റ്റാർ രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്
രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്. ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള സംഘം രജനികാന്തുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. Read Also : ഇന്ത്യയുടെ സ്വന്തം കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ…
Read More » - 6 November
ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ചൈന
വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു. അതേസമയം ചൈനീസ് നയതന്ത്ര, സേവന,…
Read More » - 6 November
നാടിനെ നടുക്കി സംസ്ഥാനത്ത് പീഡന പരമ്പര : കോഴിക്കോട് 6 വയസുകാരിയെയും കൊല്ലത്ത് 13 കാരിയെയും ഭിന്നശേഷിക്കാരെയും പീഡിപ്പിച്ചു
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേപ്പാളി സ്വദേശിയായ പെണ്‍കുട്ടിയാണ്…
Read More » - 6 November
ഇന്ത്യയുടെ സ്വന്തം കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് ഐ സി എം ആർ
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട് .സ്വകാര്യ കമ്ബനിയായ ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…
Read More » - 6 November
ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്…
Read More » - 6 November
സ്വകാര്യമേഖലയിലെ 75 ശതമാനം ജോലികളിലും ഇനി തദ്ദേശിയര്‍ക്ക്; സർക്കാർ ബില്‍ പാസാക്കി
ചണ്ഡിഗഡ്: സ്വകാര്യമേഖലയിലെ 75 ശതമാനം ജോലികളിലും തദ്ദേശിയര്‍ക്ക് നീക്കിവയ്ക്കാനുള്ള ബില്‍ ഹരിയാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റേയും ഭരണപക്ഷ സഖ്യകക്ഷിയായ ജെജെപിയുടേയും എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാസാക്കിയത്. Read…
Read More » - 6 November
‘അച്ഛന് എസ് എ ചന്ദ്രശേഖര്‍ തുടങ്ങിയ പാര്‍ട്ടിയിൽ ആരാധകർ ചേരരുത്, എന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമനടപടി’; അച്ഛന്റെ പാര്‍ട്ടിയെ തള്ളി നടന് വിജയ്
ചെന്നൈ: അച്ഛന് എസ് എ ചന്ദ്രശേഖര്‍ തുടങ്ങിയ പാര്‍ട്ടിക്കും തനിക്കും തമ്മില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി നടന് വിജയ്. തന്റെ പാര്‍ട്ടി എന്ന നിലയില്‍ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത്.…
Read More » - 6 November
സ്വാമിയേ ശരണമയ്യപ്പ !!! മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ചിത്രം
ദുബായ്: മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ അയ്യപ്പൻറെ ചിത്രങ്ങൾ വൈറലാകുന്നു.ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിൽ മുംബൈ 57 റൺസിന്…
Read More » - 5 November
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു
ബിജെപി പ്രവര്‍ത്തകനായ യോഗേഷ് ഗൗഡയെ 2016 ജൂണില്‍ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിനയ് കുല്‍ക്കര്‍ണിയെ സിബിഐ അറസ്റ്റ് ചെയ്തു. ധാര്‍വാഡ് സില…
Read More »