India
- Nov- 2020 -29 November
പിടിവിടാതെ കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 94 ലക്ഷമായി ഉയർന്നു
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,92,920 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 41,810 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേർ കൂടി മരിച്ചതോടെ…
Read More » - 29 November
പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയ്ക്ക് റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ…
Read More » - 29 November
ലിംഗായത്തുകള്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് കൊടുത്താലും മുസ്ലിങ്ങള്‍ക്ക് നല്‍കില്ല: കെ എസ് ഈശ്വരപ്പ
ബെംഗളൂരു: ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിവാദ പരാമർശവുമായി കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ. എസ് ഈശ്വരപ്പ. ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം…
Read More » - 29 November
നായ മാംസം വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേചെയ്ത് നാഗാലാൻഡ് ഹൈക്കോടതി
ഗുവാഹാട്ടി: സംസ്ഥാനത്ത് നായ മാംസം വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേചെയ്ത് നാഗാലാൻഡ് ഹൈക്കോടതി. ചില സമുദായങ്ങൾക്കിടയിൽ നായമാംസം രുചികരമായ വിഭവമാണെന്ന് കോടതി വ്യക്തമാക്കി. നായകളെ മാംസത്തിനായി…
Read More » - 29 November
ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ . നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ്…
Read More » - 29 November
കർഷക പ്രതിഷേധത്തിൽ ഏറെ ശ്രദ്ധേയമായി പഞ്ചാബിൽ നിന്നുള്ള കുട്ടി കർഷകൻ
ഡൽഹി: കേന്ദ്രത്തിനെതിരെ രൂക്ഷമാകുന്ന കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ പഞ്ചാബില്‍ നിന്ന് ഒരു കുട്ടികര്‍ഷകനുമെത്തിയിട്ടുണ്ട്. മുത്തച്ഛനൊപ്പം പാടത്തിറങ്ങുന്ന പത്ത് വയസുകാരന് ജസ്പ്രീത് സിങ്ങാണ് സമരമുഖത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. കേന്ദ്ര നിയമത്തിനെതിരെ…
Read More » - 29 November
ഉന്നത ഉദ്യോഗസ്ഥരുടെ ഇ-മെയിലുകള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക്
ന്യൂഡല്‍ഹി : വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇ-മെയില്‍ അക്കൗണ്ടുകളും അവയുടെ പാസ്വേഡുകളും വില്പനയ്ക്ക് വെച്ച് ഹാക്കര്‍. 100 ഡോളര്‍- 1,500 ഡോളര്‍ (7400 മുതല്‍…
Read More » - 29 November
കർഷക പ്രക്ഷോഭം; പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ
ഡൽഹി; കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ. ഡിസംബർ മൂന്നിന് മുൻപ് വേണമെങ്കിലും ചർച്ചയാകാമെന്നും കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാൻ തയ്യാറാണെന്നും അമിത്…
Read More » - 29 November
പീഡനശ്രമം, പ്രതിയെ പിടികൂടി മര്‍ദ്ദിച്ച് മലം കഴിപ്പിക്കാന്‍ ശ്രമിച്ചു; പരാതി
ന്യൂഡൽഹി; വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചു, രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച് മലം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി പുറത്ത്. അർധരാത്രി…
Read More » - 29 November
ഇന്ത്യയിലെ ഈ സംസ്ഥാനത്ത് നായ മാംസം വില്‍ക്കാം
ഗുവാഹാട്ടി : നാഗാലാന്‍ഡില്‍ നായ മാംസം വില്ക്കുന്നതു നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത് ഹൈക്കോടതി. സംസ്ഥാനത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ നായമാംസം രുചികരമായ വിഭവമാണ്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം…
Read More » - 29 November
മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്; കടുപ്പിച്ച് യോഗി സർക്കാർ
ലക്നൗ: ‘ലൗ ജിഹാദ്’ ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ എതിര്‍ക്കുമെന്നും അഖിലേഷ്…
Read More » - 29 November
‘ലൗ ജിഹാദ്’ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ
അഗർത്തല: വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാനങ്ങൾ. Read Also : കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര…
Read More » - 29 November
ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്
ഹൈദരാബാദ് : ബിജെപി തെലുങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ്…
Read More » - 29 November
കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട് . പ്രതിഷേധിക്കുന്നവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ…
Read More » - 29 November
ഗുജറാത്തില്‍ വാക്സിന് ശീതീകരണ സംഭരണ ശാല : ലക്സംബര്‍ഗിന്റെ വാഗ്ദാനം സ്വീകരിച്ച് ഇന്ത്യ
അഹമ്മദാബാദ് : കോവിഡ് വാക്സിന് പുറത്തിറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് രാജ്യം. ഗുജറാത്തില്‍ വാക്സിന് ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്സംബര്‍ഗിന്റെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ…
Read More » - 29 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ച് നാട്ടുകാര്‍
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു.രാജസ്ഥാനിലെ ധോല്പുല് ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. Read Also :…
Read More » - 29 November
നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് കർഷകരാണ്: മുഖ്യമന്ത്രി
ചണ്ഡിഗഡ്: വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബ് കര്‍ഷകരെന്ന് വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍…
Read More » - 29 November
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിൻഗ്യൻ അഭയാർത്ഥികൾ അറസ്റ്റിൽ
ഗുവാഹട്ടി : മ്യാൻമാറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് അഭയാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് താമസിക്കാൻ വീട് നൽകിയ ആളും അറസ്റ്റിലായിട്ടുണ്ട്. Read Also…
Read More » - 29 November
കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈനീസ് ഗവേഷകർ
ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ…
Read More » - 29 November
കോവിഡ് വാക്സിൻ ഉപയോഗത്തിനായി കേന്ദ്ര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
കൊറോണ വാക്സിൻ ഉപയോഗത്തിന് കേന്ദ്രാനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വാക്സിനേഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ…
Read More » - 29 November
ഇന്ത്യയുടെ വാക്സിന് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്സിന് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയെന്നത് ഇന്ത്യയുടെ കടമയാണെന്നും അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും…
Read More » - 28 November
ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ട്രാക്ടര്‍ ഓടിച്ചു, പ്രതി കീഴടങ്ങി
ഭോപ്പാല്‍ : ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി, മൃതദേഹത്തിന് മുകളിലൂടെ ട്രാക്ടര്‍ ട്രോളി ഓടിച്ച് ചതച്ചയാള് പൊലീസിന് മുന്നില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ഹോഷാംഗാബാദിലാണ് സംഭവം.…
Read More » - 28 November
‘കാര്‍ഷിക കരി നിയമങ്ങളുടെ അവസാനം കാണുന്നത് വരെ പോരാട്ടം തുടരും’ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ന്യഡല്‍ഹി : കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് തവണയായി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശങ്ങളിലാണ് രാഹുല്‍ സര്‍ക്കാരിനെ…
Read More » - 28 November
ഹരിയാന മുഖ്യമന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി അമരീന്ദർ സിംഗ്
ദില്ലി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ കർഷകരെ ലാത്തികൊണ്ടും ജലപീരങ്കികൊണ്ടും നേരിട്ട ഹരിയാന മുഖ്യമന്ത്രി മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ…
Read More » - 28 November
ഒപ്പൊയുടെ സംഭരണശാലയിൽ തീപിടിത്തം
ലക്നൗ : യുപിയിൽ പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഒപ്പൊയുടെ സംഭരണശാലയിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. നോയിഡയിലെ സംഭരണശാലയിലാണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.…
Read More »