India
- Nov- 2020 -28 November
പകരക്കാരനാകാന്‍ റസിഡന്റ് ഡോക്ടര്‍ പണം നല്കി ; ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍
ഡല്‍ഹി : ലോക് നായക് ആശുപത്രിയിലെ കാഷ്വാലിറ്റി വാര്‍ഡില്‍ ഡോക്ടറായി ആള്‍മാറാട്ടം നടത്തി ഡ്യൂട്ടി നിര്‍വഹിച്ചതിന് ആശുപത്രി ജീവനക്കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. റാഷിദ് ഖാനെ…
Read More » - 28 November
ഭീകര ബന്ധം, പി.ഡി.പി. സ്ഥാനാര്‍ഥി വാഹീദിനെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തദ്ദേശതെരഞ്ഞെടുപ്പ് (ജില്ലാ വികസന കൗണ്‍സില്‍) ആരംഭിക്കുന്നതിനു തലേന്ന് സ്ഥാനാര്‍ഥിയും പി.ഡി.പി. നേതാവുമായ വാഹീദ് പറാ എന്‍.ഐ.എ. കസ്റ്റഡിയില്‍ റിമാന്‍ഡില്‍. 15 ദിവസത്തേക്കാണു റിമാന്‍ഡ്.…
Read More » - 28 November
കോവിഡ് വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിലയിരുത്തും
കോവിഡ് വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തുമെന്ന് അറിയിച്ചു. ഇതിനായി പ്രധാനപ്പെട്ട വാക്സിൻ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും…
Read More » - 28 November
ഇന്ത്യയും മാലിദ്വീപും പ്രതിരോധ, സുരക്ഷ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും
കൊളംബോ : ഇന്ത്യയും മാലിദ്വീപും പ്രതിരോധ, സുരക്ഷ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവലും മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും ഇത്…
Read More » - 28 November
പ്രതിഷേധ ജ്വാല; കർഷക സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്
കാർഷിക ചൂഷണ നിയമത്തിനെതിരെ ഡൽഹിക്കുള്ളിലും ഡൽഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം തുടരുന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന…
Read More » - 28 November
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടണുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടണുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. തുടര്‍ന്ന് ട്വിറ്ററിലൂടെ…
Read More » - 28 November
കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് കൃഷിമന്ത്രി
ഡൽഹി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. അതേസമയം കർഷകർ…
Read More » - 28 November
കാശ്മീരിൽ ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം കുറിക്കും; ബി ജെ പി യ്ക്ക് നിർണായകം
ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. കനത്ത സുരക്ഷയിലാണ് ജില്ലാ വികസന സമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. അടുത്ത…
Read More » - 28 November
സ്റ്റാന്‍ സ്വാമിയ്ക്ക് സ്ട്രോയും കപ്പും നല്‍കണം; എന്‍.ഐ.എയ്ക്കെതിരെ സോഷ്യല്‍ മീഡിയ
ന്യൂഡൽഹി: ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കായി ക്യാംപെയ്നുമായി സോഷ്യല്‍ മീഡിയ. പാര്ക്കിന്സന് രോഗത്താല്‍ ബുദ്ധിമുട്ടുന്ന സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ഉപയോഗിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും നല്‍കാനാവില്ലെന്ന എന്‍.ഐ.എയുടെ…
Read More » - 28 November
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ ; അറസ്റ്റു ചെയ്യുകയും എട്ടു ദിവസം വരെ ജയിലിലടക്കുകയും ചെയ്യും
ന്യൂഡല്‍ഹി : കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് മാസ്ക് ധാരണവും സാനിറ്റെസറിന്റെ ഉപയോഗവും. എന്നാല്‍ ഇവ രണ്ടും കൃത്യമായി പാലിക്കാത്ത ഒരു വിഭാഗമുണ്ട്. രാജ്യത്ത് 60 ശതമാനം…
Read More » - 27 November
ജമ്മു കശ്മീരിൽ ഡിഡിസി തെരഞ്ഞെടുപ്പിന് നാളെ തുടക്കം കുറിക്കും
ശ്രീനഗർ : ജമ്മു കശ്മീരിൽ ചരിത്രം തിരുത്തി മോദി സർക്കാർ. സംസ്ഥാനത്ത് ഡിഡിസി തെരഞ്ഞെടുപ്പിന് നാളെ തുടക്കം കുറിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്…
Read More » - 27 November
യുദ്ധവിമാനം തകർന്ന് അറബിക്കടലിൽ വീണ സംഭവം; പെെലറ്റിനെ കാണാതായിട്ട് ഒരു ദിവസം കടന്നു
ന്യൂഡൽഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്നു വീണ ഇന്ത്യൻ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വെെമാനികനായി തിരച്ചിൽ തുടരുന്നാതായി നാവിക സേന അറിയിക്കുകയുണ്ടായി. അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ…
Read More » - 27 November
ഇന്ത്യയിലെ കോവിഡ് പരീക്ഷണം വന്‍ വിജയത്തിലേയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്സിന് പരീക്ഷണം വന്‍ വിജയത്തിലേക്കെന്ന് സൂചന. ഭാരത് ബയോടെക്കിന്‍െ്റ വാക്സിന് പരീക്ഷണാര്‍ത്ഥം നല്കിയ അഞ്ച് വോളന്‍്റിയര്‍മാര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട്…
Read More » - 27 November
സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു; അശോക് ഗെലോട്ട്
ജെയ്പൂർ: തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിക്കുന്നു. എന്നാൽ ‘അനീതിപരമായ’ നടപടികളൊന്നും വിലപ്പോവില്ലെന്നും രാഷ്ട്രീയ മൈലേജ് എടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക്…
Read More » - 27 November
സുശീൽ കുമാർ മോദി എൻഡിഎയുടെ രാജ്യസഭാ സ്ഥാനാർത്ഥി
പാറ്റ്ന : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയെ രാജ്യസഭ സ്ഥാനാർഥിയായി എൻഡിഎ തിരഞ്ഞെടുത്തു. എൽജെപി നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ്…
Read More » - 27 November
മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സർവീസിലുള്ള ഡോക്ടർമാർക്ക് ഈ വർഷം സംവരണം ഇല്ല
ന്യൂഡൽഹി: മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സർവീസിലുള്ള ഡോക്ടർമാർക്ക് ഈ വർഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. 2020-21 അധ്യയന വർഷത്തിൽ സർവീസിലുള്ളവർക്ക് സംവരണമില്ലാതെ പ്രവേശനം നടത്താൻ…
Read More » - 27 November
‘ഒരു രാജ്യം ഒരു വോട്ട്’ മാത്രം പോര, ഒരേ പരിഗണനയും വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
കർഷക ബില്ലിനെതിരെ വീണ്ടും ശക്തമായി മുന്നോട്ടുവന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ഒരു രാജ്യം ഒരു വോട്ട്’ എന്ന ആശയത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ‘ഒരു രാജ്യം,…
Read More » - 27 November
ഭീകരവാദ കേസിൽ അറസ്റ്റിലായ പിഡിപി നേതാവ് വഹീദ് ഉർ റഹ്മാൻ പരയെ റിമാൻഡ് ചെയ്തു
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പിഡിപി യുവ നേതാവ് വഹീദ് ഉർ റഹ്മാൻ പരയെ റിമാൻഡ് ചെയ്തിരിക്കുന്നു. ജമ്മുവിലെ എൻഐഎ കോടതി…
Read More » - 27 November
ബീഹാറിൽ ജയിലിലെ തടവുകാർക്ക് എടിഎം സൗകര്യമൊരുക്കി സർക്കാർ
പട്ന: ബീഹാറിൽ പൂർണിയ സെൻട്രൽ ജയിലിലെ തടവുകാർക്ക് ജയിലിനകത്ത് എടിഎം സൗകര്യമൊരുക്കാൻ സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. ജയിൽ ഗേറ്റിനടുത്തുള്ള എടിഎം കൗണ്ടറിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് ഇത്തരമൊരു…
Read More » - 27 November
ജിഡിപിയില്‍ ഇടിവ്; 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജിഡിപിയില്‍ ഇടിവ് ഉണ്ടായിരിക്കുന്നു. ഇക്കാലയളവില്‍ ജിഡിപിയില്‍ 7.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9…
Read More » - 27 November
രാംവിലാസ് പാസ്വാന്റ മരണത്തോടെ ഒഴിവ് വന്ന സീറ്റ് ബിജെപിയ്ക്ക്
ദില്ലി: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റ മരണത്തോടെ ഒഴിവ് വന്ന ബിഹാറില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപിയ്ക്ക് നൽകിയിരിക്കുന്നു. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ബിജെപി…
Read More » - 27 November
സിഎഎ കലാപം; കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി.…
Read More » - 27 November
ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി നൽകി സുവേന്ദു അധികാരിക്കു പിന്നാലെ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി പാർട്ടി വിട്ടു: ബിജെപിയിൽ ചേരാൻ ഡൽഹിയിലെത്തി
ന്യൂദല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ച അന്നേ ദിവസം തന്നെ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്…
Read More » - 27 November
ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; ഇന്ത്യയിൽ ഓഗസ്റ്റിൽ 74 ദശലക്ഷത്തിലേറെ ആളുകൾക്ക് കോവിഡ് ബാധിച്ചതായി ഐസിഎംആർ
ന്യൂഡൽഹി ; ഓഗസ്റ്റിൽ ഇന്ത്യയിൽ 74 ദശലക്ഷത്തിലേറെ ആളുകൾക്കു കൊറോണ വൈറസ് രോഗം ബാധിച്ചതായി ഐസിഎംആർ വെളിപ്പെടുത്തിയിരിക്കുന്നു. പത്തു വയസ്സിനും അതിനു മുകളിലുള്ളവരുമായ രാജ്യത്തെ ജനസംഖ്യയുടെ 7…
Read More » - 27 November
ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ദുരന്തം : മൂന്ന് മരണം
ജയ്പൂര്‍: ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന…
Read More »