ന്യൂഡൽഹി : കൊവിഡ് വാക്സിനുകള്‍ക്ക് അടുത്ത ആഴ്ചകളില്‍ അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
Read Also : മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് പിന്തുണയുമായി ഒരു ലക്ഷത്തോളം കർഷകർ രംഗത്ത്
കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ നല്‍കിയിട്ടുണ്ട് .ഉപയോഗാനുമതി ലഭിച്ചാലുടന്‍ തന്നെ വന്‍തോതില്‍ വാക്സിന്‍ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാക്‌സിന്‍ നിര്‍മാതാക്കളുമായും ഗവേഷകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.
Post Your Comments