India
- Feb- 2021 -23 February
ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം…
Read More » - 23 February
റിപ്പബ്ലിക് ദിന കലാപം: ചെങ്കോട്ടയിലെ മകുടത്തിന് മുകളില്‍ കയറി വാൾ ചുഴറ്റിയ ജസ്പ്രീത് സിംഗ് പിടിയില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം നടത്തിയ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ ജസ്പ്രീത് സിംഗാണ് പിടിയിലായത്. ഡല്‍ഹി പോലീസ്…
Read More » - 23 February
അപ്രതീക്ഷിത ആക്രമണം ; 12കാരന് രക്ഷപ്പെട്ടത് പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍ കൊണ്ട് കുത്തി
മൈസൂരു : പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് 12 വയസ്സുകാരനായ നന്ദന്. തന്റെ തോളില്‍ കടിച്ച് പിടിമുറുക്കിയ പുള്ളിപ്പുലിയുടെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കിയാണ്…
Read More » - 23 February
കര്‍ണാടകയിൽ വൻ സ്ഫോടനം; നിരവധി പേർ മരിച്ചു
ബംഗലൂരു : കർണാടകയിലെ ചിക്കബല്ലാപുരിൽ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളിൽ…
Read More » - 23 February
ഉദ്ധവ് താക്കറെ സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും കൊവിഡ് പോസിറ്റീവ്
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിലെ 60 ശതമാനത്തോളം മന്ത്രിമാരും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിയും എന്‍സിപി നേതാവുമായ ഛാഗന്‍ ബുജ്പാലിനാണ് കഴിഞ്ഞ ദിവസം കൊവിഡ്…
Read More » - 23 February
പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര ; തല റോഡില്‍ വീണതോടെ സംഭവം പുറത്ത്
ചെന്നൈ : പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് (…
Read More » - 23 February
ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; വ്യാജവാര്‍ത്ത നല്കിയ ബർഖ ദത്ത് അടക്കം എട്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ കേസ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ന്യൂസ് പോര്‍ട്ടലിന്റേതടക്കം 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ്…
Read More » - 23 February
ഒന്നിലധികം അലർജിയുള്ളവർക്ക് കോവിഷീൽഡ് വാക്സിൻ നൽകാമോ? വാക്സിനെ കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി വിദഗ്ദ്ധർ
കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ഇന്ന് മുതല്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. കോവിഷീല്‍ഡ് വാക്സിനാണ് ഇവിടെ ഇപ്പോൾ വ്യാപകമായി നല്‍കുന്നത്. അതെ സമയം വാക്സിനെ കുറിച്ചുള്ള ആശങ്കകൾക്ക്…
Read More » - 23 February
വഞ്ചന കേസ്; ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ്…
Read More » - 23 February
കോണ്‍ഗ്രസ് എംഎല്‍എയുടെ ബിസിനസ് സ്ഥാപനങ്ങളില്‍ പരിശോധന ; കണക്കില്‍പ്പെടാത്ത 450 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടെത്തി
ഭോപ്പാല്‍ : മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 450 കോടി രൂപയുടെ വരുമാനം…
Read More » - 23 February
ടൂൾ കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യ ഹർജി ഇന്ന് പട്യാല ഹൗസ് കോടതി പരിഗണിക്കും
ടൂൾ കിറ്റ് കേസിൽ കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹർജി ഡൽഹി പാട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അവസാനം കേസ് പരിഗണിച്ചപ്പോൾ ടൂൾ കിറ്റ്…
Read More » - 23 February
ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് ശ്രീറാം എയര്‍പോര്‍ട്ട്; ഒരേസമയം ആറ് വിമാനങ്ങള്‍ക്ക് പോകാം
അഹമ്മദാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി ഇന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 2000 കോടി രൂപ നീക്കിവച്ചു.…
Read More » - 23 February
കോവിഡ് വ്യാപനം : കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടഞ്ഞ് കര്‍ണാടക
മാനന്തവാടി : ആര്.ടി.പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കടത്തി വിടാനാകില്ലെന്ന നിലപാടില്‍ കര്‍ണാടക. Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി…
Read More » - 23 February
‘പുതുച്ചേരിയിലെ പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ടില്ല’ ഹൈക്കമാന്റിനെതിരെ കോൺഗ്രസ് നേതാക്കള്‍
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹവും ശക്തമാവുകയാണ്. ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി . പുതുച്ചേരിയിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്റ്…
Read More » - 23 February
ഹിന്ദുനേതാക്കളെ വധിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ എന്‍ഐഎ കുറ്റപത്രം
ബംഗലൂരു: ഹിന്ദു മതവിഭാഗത്തില്‍ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക നീക്കവുമായി എന്‍ ഐ എ. ലഷ്കര്‍-ഇ-ത്വയ്ബ…
Read More » - 23 February
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി
കണ്ണൂര്‍ : കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.…
Read More » - 23 February
മോഹന്‍ ദേല്‍ക്കര്‍ എം.പി.യെ ഹോട്ടലിൽ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ദാദ്ര നാഗര്‍ ഹവേലിയില്‍നിന്നുള്ള ലോക്സഭാംഗം മോഹന്‍ ദേല്‍ക്കര്‍ (58) മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.…
Read More » - 22 February
ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി, യുവതിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കിയത് നിരവധി തവണ
ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി. ചെന്നൈ നഗരത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ദിണ്ടിവനം സ്വദേശിയായ ഡോ. ഗോകുല്‍ കുമാറാണ്…
Read More » - 22 February
മദ്രസകൾ നവീകരിക്കാൻ 479 കോടി രൂപ അനുവദിച്ച് സർക്കാർ
ലക്നൗ : മദ്രസ നവീകരണ പദ്ധതിക്കായി ബജറ്റിൽ 479 കോടി രൂപ വകയിരുത്തി ഉത്തർപ്രദേശ് സർക്കാർ. തിങ്കളാഴ്ച്ച അവതരിപ്പിച്ച ബജറ്റിലാണ് മദ്രസകൾക്കായി 479 കോടി രൂപ മാറ്റി…
Read More » - 22 February
മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു
ശ്രീനഗർ: 11 മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഭാഗികമായി പുനഃരാരംഭിച്ചിരിക്കുന്നത്. ആദ്യദിനത്തിൽ 1,100 ഓളം…
Read More » - 22 February
പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്ത നിലയിൽ
പൂനെ : പ്രമുഖ ടിക് ടോക്ക് താരം സാമിര്‍ ഗെയ്ക്വാദിനെ(22) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പൂനെ വാഘോളിയിലെ വീട്ടിലാണ് സാമിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 February
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എന്നുണ്ടാകും, സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാം , ബംഗാള്‍, തമിഴ്നാട്…
Read More » - 22 February
സർക്കാരിന്റെ ആഗോള നിക്ഷേപക സംഗമ പദ്ധതി സമ്പൂർണ പരാജയം ; ഉൽഘാടനത്തിന് മാത്രം ചെലവഴിച്ചത് മൂന്ന് കോടി രൂപ
കൊച്ചി : കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമമായ ‘അസന്റ് കേരള 2020’ ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ…
Read More » - 22 February
ജാമ്യത്തിലിറക്കിയ എതിരാളിയെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി
ലക്നൗ: ജാമ്യത്തിലിറക്കിയ എതിരാളിയെ മകനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ പൊലീസ്…
Read More » - 22 February
മാസ്ക് ധരിക്കാത്തതിന് 20 ദിവസത്തിനുള്ളില്‍ 2200 പേര്‍ക്കെതിരെ കേസ്
ചെന്നൈ: മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 2200 പേര്‍ക്ക് എതിരെ കേസ് എടുത്തതായി ദക്ഷിണ റെയില്‍വെ അറിയിക്കുകയുണ്ടായി. ഇവരില്‍ നിന്നായി…
Read More »