India
- Feb- 2021 -26 February
അതിർത്തി കരാറുകളിൽ രാജ്യം ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : പാകിസ്താനും ചൈനയുമായി നടന്ന അതിർത്തി കരാറുകളിൽ രാജ്യം ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറും ചൈനയുമായുളള…
Read More » - 26 February
മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ
സ്കോര്‍പിയോ വാനില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകൾ കണ്ടെത്തി
Read More » - 25 February
ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രത്തില്‍ നിന്നും 14 സീനുകള്‍ നീക്കം ചെയ്തു
ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രത്തില്‍ നിന്നും 14 സീനുകള്‍ നീക്കം ചെയ്തു. ചിത്രത്തില്‍ ബ്രാഹ്മണരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്ന് കാണിച്ച് സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.…
Read More » - 25 February
ലഖ്നൗയിൽ വിദ്യാർത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് പൂർത്തിയായി
ദില്ലി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലഖ്നൗ വിദ്യാർത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് പൂർത്തിയായിരിക്കുന്നു. കമ്പനികൾ ഇക്കുറി വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത പ്രതിവർഷ വേതനം ഉയർന്ന് ശരാശരി 26…
Read More » - 25 February
മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികള്‍ എണ്ണായിരം കടന്നിരിക്കുന്നത്. മുംബൈയില്‍ മാത്രം ഇന്ന് 1,100 പേര്‍ക്കാണ്…
Read More » - 25 February
സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശം നൽകി കേന്ദ്രസര്‍ക്കാർ. സമൂഹമാധ്യമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ചട്ടങ്ങള്‍ നടപ്പാക്കണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണണം. പരിഹാര സെല്‍ രൂപീകരിക്കണം, ഇന്ത്യയിലും…
Read More » - 25 February
പള്ളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : പള്ളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. പളളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ…
Read More » - 25 February
ഒറ്റ ചാർജ്ജിൽ 200 കിലോമീറ്റർ മൈലേജ് , കുറഞ്ഞവിലയിൽ തകർപ്പൻ ഇലക്ട്രിക് കാറുകൾ എത്തി
മുംബൈ : സ്ട്രോം മോട്ടോര്‍സ് തങ്ങളുടെ പുതിയ സ്ട്രോം R3 ഇലക്ട്രിക് ത്രീ വീലറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 100 ശതമാനം ഇലക്ട്രിക് ത്രീ വീലറായ R3…
Read More » - 25 February
മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തു നിറച്ച കാര്‍
മുംബൈ : മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍…
Read More » - 25 February
രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമോ? മറുപടിയുമായി ബോട്ട് ഉടമ
വന്ന് വള്ളത്തില്‍ കയറിയപ്പോഴാണ് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞത്.
Read More » - 25 February
നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് തകർപ്പൻ വിജയം
അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ചരിത്ര വിജയം നേടി ഇന്ത്യ. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നത് നന്ദ്രേ മോദിയുടെ പേരിലേക്ക് മാറ്റിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും…
Read More » - 25 February
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി ; നിരവധി മരണം
ചെന്നൈ : ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. Read Also : പാചകവാതക…
Read More » - 25 February
പാചകവാതക വില വർധനവ് : ഗ്യാസ് സിലിണ്ടറുകള്‍ക്ക് മുകളില്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി : പാചകവാതക വില വര്‍ധനവിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറുകള്‍ക്ക് മുകളില്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് വക്താക്കളായ സുപ്രിയ ശ്രിന്റെ, വിനീത് പൂനിയ…
Read More » - 25 February
കർഷകരുടെ രക്തം പുരണ്ടത് കോൺഗ്രസിന്റെ കയ്യിൽ, കർഷകരോട് രാഹുൽ മാപ്പു പറയണം: പിണറായി
തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ചും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്ന താല്പര്യത്തിൽ നന്ദിയുണ്ട് എന്ന് പറഞ്ഞായിരുന്നു പിണറായി തന്റെ…
Read More » - 25 February
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ
അഹമ്മദാബാദ് : ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് രവിചന്ദ്രൻ അശ്വിൻ. വേഗത്തിൽ 400 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി അശ്വിൻ മാറി. ടെസ്റ്റ് ക്രിക്കറ്റ്…
Read More » - 25 February
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാന്‍ ത്രിതല സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള…
Read More » - 25 February
ഇന്ധനവില വർദ്ധനവിനെതിരെ ഇലക്ട്രിക് സ്കൂട്ടർ റാലി നടത്തിയ മമത ബാനർജിക്ക് ബാലൻസ് തെറ്റി ; വീഡിയോ കാണാം
കൊൽക്കത്ത : ഇന്ധനവില വർദ്ധനവിനെതിരെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയതിന്റെ വീഡിയോ വൈറലാകുന്നു. Read…
Read More » - 25 February
ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല ; ഇമ്രാന് ഖാന്റെ പാര്‍ലമെന്റ് പ്രസംഗം റദ്ദാക്കി ശ്രീലങ്ക
കൊളംബോ : ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശ്രീലങ്ക. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ശ്രീലങ്കയില്‍ എത്തിയിരുന്നു. എന്നാല്‍ ഇമ്രാന് ഖാന്റെ പാര്‍ലമെന്റ്…
Read More » - 25 February
എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം പിടിയിൽ
മംഗളൂരു: എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം പിടിയിൽ. ബാങ്ക് ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന സംഘമാണ് മംഗളൂരുവില്‍ പോലീസിന്റെ…
Read More » - 25 February
കുടുംബ സങ്കല്പ്പത്തിന് വിരുദ്ധം ; സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം കുടുംബ സങ്കല്പ്പത്തിന് വിരുദ്ധമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. രാജ്യത്തെ…
Read More » - 25 February
ചൈന നടത്തിയ ആ തട്ടിപ്പും ഇന്ത്യ കൈയോടെ പൊക്കി : തലമുടി കയറ്റുമതിയില്‍ വന്‍ തോതില്‍ കളളക്കടത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുളള തലമുടി കയറ്റുമതിയില്‍ വന്‍ തോതില്‍ കളളക്കടത്ത് നടത്തുന്നതായി കസ്റ്റംസ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയില്‍ വില ഇടിയുന്നത് ശ്രദ്ധയില്‍ പെട്ട…
Read More » - 25 February
വെള്ളിയാഴ്ച ഭാരത് ബന്ദ്, എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച. ജിഎസ്ടി, ഇന്ധന…
Read More » - 25 February
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖയുമായി കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ…
Read More » - 25 February
ഇന്ത്യയും പാകിസ്താനും തമ്മില്‍ പുതിയ ധാരണ
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശാശ്വതപരിഹാരം. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യ- പാക് സൈനികര്‍ ധാരണയിലെത്തി. കഴിഞ്ഞ…
Read More » - 25 February
കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ 229 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നു. ഒരു സ്കൂളിലെ 229 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാഷിം ജില്ലയിലെ സ്കൂള്‍ ഹോസ്റ്റലിലാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. 229…
Read More »