India
- Mar- 2021 -5 March
ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമത ബാനര്‍ജി, സുവേന്ദു അധികാരിയ്ക്ക് എതിരാളിയായി നന്ദിഗ്രാമിൽ മമത
നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു
Read More » - 5 March
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ കലാപത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കർഷക സംഘടനകൾ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയിലോ ജയിലിലോ ഇല്ലെന്നാണ്…
Read More » - 5 March
തിഹാർ ജയിലിൽ സഹതടവുകാരെ വധിക്കാൻ ഐഎസിന്റെ രീതി അനുകരിച്ച് പീഡനക്കേസ് പ്രതിയുടെ നീക്കം
ന്യൂഡൽഹി: തിഹാർ ജയിലിൽ സഹതടവുകാരെ വധിക്കാനുള്ള പീഡനക്കേസ് പ്രതിയുടെ നീക്കം പൊളിച്ച് ഡൽഹി പോലീസ്. ഷാഹിദ് എന്നയാളാണ് രണ്ട് സഹതടവുകാരെ വധിക്കാൻ പദ്ധതിയിട്ടത്. ഒരു മാസത്തെ രഹസ്യാന്വേഷണത്തിനൊടുവിലാണ്…
Read More » - 5 March
‘ദേശത്തിന്റെ നിയമം പരമോന്നതാണ്. നിങ്ങളുടെ ജോലി ചെയ്യൂ..’ തപ്സിയുടെ കാമുകന് കേന്ദ്ര മന്ത്രിയുടെ മറുപടി
ബോളിവുഡ് നടി തപ്സി പന്നുവിന്റെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം പുകയുകയാണ്. സംഭവത്തിൽ തപ്സി പന്നുവിന്റെ…
Read More » - 5 March
കാമുകി തപ്സിക്കെതിരായ ഐ.ടി റെയ്ഡ് തന്നെ അസ്വസ്ഥനാക്കുന്നു : ഇന്ത്യൻ ബാഡ്മിന്റൻ ടീം പരിശീലകന്റെ ട്വീറ്റ് വിവാദത്തിൽ
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവര്‍ക്കെതിരേ നികുതി തട്ടിപ്പിൽ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിൽ നടപടികളില്‍ പുതിയ വിവാദം. ഇന്ത്യന്‍ ബാഡ്മിന്റണ്‍…
Read More » - 5 March
ലോകത്തിന്റെ നെറുകയിലേയ്ക്കുയര്ന്ന് ഇന്ത്യ : എതിരാളികള്‍ക്കും ശത്രുക്കള്‍ക്കും ഒന്നും പറയാനില്ല
ന്യൂഡല്‍ഹി: നൂറ്റിയമ്പതോളം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കോവിഡ് വാക്സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്പടി…
Read More » - 5 March
അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തു: കാറിന്റെ ഉടമ മരിച്ച നിലയിൽ
മുംബൈ : റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസുക് ഹിരണിന്റെ മൃതദേഹമാണ്…
Read More » - 5 March
അനുപമയുടെ കല്യാണം സമൂഹമാധ്യമങ്ങളിൽ പലതവണ കഴിഞ്ഞതല്ലേ; വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ
ഇന്നു രാവിലെ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്.
Read More » - 5 March
ഉറക്കത്തിനിടയിൽ ശരീരം മുഴുവന്‍ തീപടര്‍ന്ന് പുറത്തേക്കോടിയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പിന്നാലെ പാഞ്ഞ് ഭാര്യ
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Read More » - 5 March
ഇനി ചൈനയും, പാകിസ്ഥാനും വിറയ്ക്കും അത്യാധുനിക മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് രാജ്യം.
ഏറ്റവും അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷങ്ങൾകൊണ്ട് കൊണ്ട് തകർത്തുകളയാൻ ശേഷിയുള്ള ആധുനിക മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനത്തിന്റെ ഏറ്റവും പുതിയ…
Read More » - 5 March
പീഡോഫീലിയ ഒരു രോഗമാണ്; അതിനെ ന്യായീകരിക്കുന്നവർ രോഗികളും!
സാൻ പതിമൂന്നുവയസ്സോ അതിനു താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്‍ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്‍ഷണം, അനുബന്ധതാല്‍പര്യങ്ങള്‍, മനോരാജ്യങ്ങള്‍ എന്നിവയും ഇത്തരം ത്വരകള്‍ മൂലം കുട്ടികള്‍ക്കുനേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാമാണ് പീഡോഫീലിയ…
Read More » - 5 March
‘വന്നിട്ട് കാണാം മോനെ’ എന്ന് പറഞ്ഞ് ആ അമ്മ യാത്രയായി, തിരിച്ച് വരാത്ത യാത്ര; ക്യാൻസർ ഒരു കുടുംബത്തെ തകർക്കുമ്പോൾ
സാൻ രണ്ടായിരത്തി പതിനാറിലാണ് തിരുവനന്തപുരം ആർസിസിയിൽ ആദ്യമായിട്ട് വരുന്നത്. കൂട്ടുകാരിയുടെ അമ്മ അവിടെ ചികിത്സയിലായിരുന്നു. കാൻസർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദയനീയത മനുഷ്യന് സമ്മാനിക്കുന്ന രോഗമാണെന്നറിഞ്ഞു…
Read More » - 5 March
പ്രധാനമന്ത്രിയും ഞങ്ങളും ആർഎസ്എസുകാരാണ്, വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ല; യെദ്യൂരപ്പ
ബെംഗളൂരു : താനൊരു ആർഎസ്എസുകാരനാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. നിയമസഭയിൽ ബിജെപിക്കും ആർഎഎസ്എസിനുമെതിരെ കോൺഗ്രസ് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയാണ് യെദ്യൂരപ്പ രംഗത്തെത്തിയത്. ‘‘ഞങ്ങൾ…
Read More » - 5 March
നികേഷ് കുമാറിന് ഇക്കുറി സീറ്റില്ല, പുറത്ത്; ഇനിയെങ്ങനെ കിണറ്റിലിറങ്ങുമെന്ന് ട്രോളർമാർ, പരാജയം പാർട്ടി മറന്നിട്ടില്ല?
കണ്ണൂര്‍: അഴിക്കോട് ഇത്തവണ ജനവിധി തേടാൻ നികേഷ് കുമാർ ഇല്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെവി സുമേഷ് നികേഷിന് പകരം അഴിക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയായി…
Read More » - 5 March
‘വിലക്കയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തൂ’ : ഹാഷ് ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ്
വിലക്കയറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഹാഷ് ടാഗ് ക്യാമ്പയിൻ. ‘സ്പീക് അപ് എഗെയ്ൻസ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്പയിൻ. രാജ്യത്ത് പെട്രോള്‍,…
Read More » - 5 March
ബോളിവുഡിലെ ആദായനികുതി വകുപ്പ് റെയ്ഡ് ; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന
മുംബൈ : ബോളിവുഡിലെ ആദായനികുതി വകുപ്പ് റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തെ പിന്തുണച്ചതിനാലാണ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി…
Read More » - 5 March
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടി , യുവതി കൊല്ലപ്പെട്ട നിലയില്‍
ജയ്പൂര്‍: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ശങ്കര്‍ ലാല്‍ സൈനി എന്ന 50കാരനാണ് 19 വയസുകാരിയായ…
Read More » - 5 March
ചൂട് കാലവും ഇറച്ചിക്കോഴിയും; വില കേട്ടാലോ ഞെട്ടും!
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിക്ക് വിപണി വില. കൂടാതെ മുഴുവന്‍ കോഴിക്ക് 130 രൂപയും. കോഴി ഇറച്ചി വില വര്‍ധിക്കുന്നത്…
Read More » - 5 March
ഗ്രാമീൺ ബാങ്കിൽ നിന്നും ഈസിയായി ലോൺ എടുക്കാം, 5 ലക്ഷം വരെ; ചെയ്യേണ്ടത് ഇത്ര മാത്രം
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നാമെല്ലാം. ഇത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് ബാങ്ക് ലോണിനെ ആണ്. കേരളത്തിൽ ഇന്ന് വിവിധ ബാങ്കുകളിൽ വ്യത്യസ്തങ്ങളായ ലോൺ…
Read More » - 5 March
സ്വർണവില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് വീണ്ടും വില കുറഞ്ഞു
തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വർണവില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ…
Read More » - 5 March
വമ്പന്മാരെ വിലക്കി പിണറായി വിജയൻ, ഒറ്റുകാരൻ്റെ രാഷ്ട്രീയം ഗുണം ചെയ്യില്ല?; സിപിഎം ക്യാമ്പിൽ പൊട്ടിത്തെറി
മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ച് ജയിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ്റേതാണെന്ന് സൂചനകൾ. മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതും ഇതിൻ്റെ…
Read More » - 5 March
2015 മുതൽ പന്തളം ഭരിച്ചത് സിപിഎം, എന്നിട്ടും ഇങ്ങനെ പറയണമെങ്കിൽ എത്ര മാത്രം ഉളുപ്പില്ലായ്മ ഉണ്ടാകണം?; സന്ദീപ് വചസ്പതി
പന്തളം നഗരസഭയിൽ ഭരണത്തകർച്ചയെന്ന് ആരോപിച്ച് യുവജന മാർച്ച് നടത്തിയ ഡിവൈഎഫ്ഐയെ പരിഹസിച്ച് സന്ദീപ് വചസ്പതി. പന്തളം നഗരസഭ ഉണ്ടായ 2015 മുതൽ ഭരണം നടത്തിയത് സിപിഎമ്മാണെന്നിരിക്കേ വെറും…
Read More » - 5 March
ഒരു ഗ്രാമത്തിൻ്റെ ദാഹം അകറ്റിയ 19കാരി; യഥാർത്ഥ പരിസ്ഥിതി പ്രവർത്തക, പ്രധാനമന്ത്രി അഭിനന്ദിച്ച ബബിത രജ്പുത്ത് ആര്?
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഭാരതത്തിലെ ഓരോ ചെറിയ കോണിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ…
Read More » - 5 March
പ്രധാനി മുഖ്യമന്ത്രി തന്നെ, ശിവശങ്കർ കണ്ണി മാത്രം; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്ത്
ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുഖ്യമന്ത്രിക്ക്…
Read More » - 5 March
അച്ചോടാ… എന്തൊരു ക്യൂട്ട് ! പൂച്ചയ്ക്ക് ഇത്രയ്ക്ക് ബുദ്ധിയോ? അപാരമെന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഒരു പൂച്ചയുടെ വീഡിയോ ആണ്. തൻ്റെ ഉടമസ്ഥൻ്റെ ചോദ്യങ്ങൾക്ക് പൂച്ച നൽകുന്നത് കൃത്യവും രസകരവുമായ മറുപടിയാണ്. പൂച്ചയുടെ മുൻപിൽ രണ്ട്…
Read More »