India
- Mar- 2021 -13 March
അസമില്‍ 12 ബിജെപി എംഎല്‍എമാര്‍ പാർട്ടി വിട്ടു
ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്.…
Read More » - 13 March
ചൈനീസ് നിർമ്മിത ആയുധങ്ങളുമായി ഭീകരൻ അറസ്റ്റിൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്. Read Also : ഈ മന്ത്രം തുടർച്ചയായി…
Read More » - 13 March
16 കാരിയെ മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർക്കെതിരെ കേസ്
ഹരിയാനയിൽ 16 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ ഏഴുപേർക്കെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. പെൺകുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ…
Read More » - 13 March
ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു. Read Also: സഹായം ചെയ്യാം പക്ഷേ കിടപ്പറയില്‍…
Read More » - 12 March
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർച്വലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. Read Also :…
Read More » - 12 March
കോൺഗ്രസിൽ നിന്ന് കൂടുതല്‍ പേര് പാര്‍ട്ടി വിട്ട് പുറത്ത് വരുമെന്ന് വിജയന് തോമസ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നിന്ന് കൂടുതല്‍ പേര് പാര്‍ട്ടി വിട്ട് പുറത്തുവരുമെന്ന് ബിജെപിയില്‍ ചേര്‍ന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ്. നിയമസഭ സ്ഥാനാര്ഥിയാക്കാത്തതു കൊണ്ടല്ല…
Read More » - 12 March
സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ നാമനിര്‍ദ്ദേശ പത്രിക നല്കി ബി.ജെ.പി നേതാവ്
ബി.ജെ.പി തമിഴ്നാട് ഘടകം ഉപാദ്ധ്യക്ഷന്‍ നായ്നാര്‍ നാഗേന്ദ്രനാണ് പത്രിക സമര്‍പ്പിച്ചത്.
Read More » - 12 March
രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നു ; മാതാപിതാക്കൾ അറസ്റ്റിൽ
ബംഗളൂരു : രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നു. കനകപുരയിലെ സാത്തന്നൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം . കെമിക്കല്‍ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകള്‍ മഹാദേവിയാണ്…
Read More » - 12 March
ഫോട്ടോഷൂട്ടിനു പോകുന്നതിന് സുഹൃത്തിന്റെ വിലക്ക് ; പെണ്‍കുട്ടി തൂങ്ങി മരിച്ചു
സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.
Read More » - 12 March
യുപിയിൽ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾക്കെതിരെ കേസ്
ലക്നൗ : യുപിയിൽ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സഹരൻപൂർ സ്വദേശി മുഖാറാം, ഹർദോയ് സ്വദേശി നദീം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 12 March
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 15,817പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 15,817 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,344 പേര്‍ക്കാണ് ഇന്ന്…
Read More » - 12 March
ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ചൈന : ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി
ബെയ്ജിങ് : ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന . അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ…
Read More » - 12 March
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊറോണ വൈറസ്…
Read More » - 12 March
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 12 March
ബംഗാൾ പിടിച്ചെടുക്കാൻ മൻമോഹൻ സിങ്ങിനെ കളത്തിലിറക്കി കോൺഗ്രസ് ; താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു
കൊൽക്കത്ത : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്ന താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി…
Read More » - 12 March
ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തും : സുവേന്ദു അധികാരി
കൊല്‍ക്കത്ത : ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന ഉറപ്പുമായി സുവേന്ദു അധികാരി. 2019ല്‍ ബി.ജെ.പി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇനി ഇത്തവണ സംസ്ഥാന…
Read More » - 12 March
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്. ജയ്ഷ് ഉല് -ഹിന്ദ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ തിഹാര്‍ ജയിലില്‍ നിന്ന്…
Read More » - 12 March
കോവിഡ് വ്യാപനം; പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മഹാരാഷ്ട്ര: കൊറോണ വൈറസ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രി 11 മണിമുതൽ പുലർച്ചെ ആറു മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 March
ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം.കെ സ്റ്റാലിന് ; കമല്‍ഹാസന്റെ കന്നി പോരാട്ടം കോയമ്പത്തൂര്‍ സൗത്തില്‍
ചെന്നൈ : ഡിഎംകെ 173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന് കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-ട്രിപ്ലികെയിന്‍…
Read More » - 12 March
മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ…
Read More » - 12 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,000 ത്തിലധികം കോവിഡ് കേസുകൾ
ന്യൂഡൽഹി: വീണ്ടും തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20 ,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് ഇന്നലെ 23 ,285 പേർക്കാണ് കൊറോണ…
Read More » - 12 March
അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എം.എല്‍.എമാര്‍
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എമാർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോം തയ്യാറാക്കിയ…
Read More » - 12 March
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ വാക്സിൻ സ്വീകരിച്ചത് 80705 പേർ
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80705 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി. 79748 പേർക്കും കൊവിഷീൽഡ് വാക്സിനാണ് നൽകിയിരിക്കുന്നത്. 957 പേർക്ക് കൊവാക്സിനും…
Read More » - 12 March
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 7 പേർക്കെതിരെ കേസ്
ചണ്ഡിഗഡ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നു. ഹരിയാനയിലെ ഭിവാനിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ…
Read More » - 12 March
ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ബോധപൂർവ്വം; മുതലക്കണ്ണീരിന് വിലയില്ലെന്ന് ഇ. ശ്രീധരൻ
പാലക്കാട്: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മെട്രോമാൻ ഇ. ശ്രീധരൻ. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും എല്ലാം കഴിഞ്ഞ് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. ബോധപൂർവമാണ്…
Read More »