ബംഗളൂരു : രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നു. കനകപുരയിലെ സാത്തന്നൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം . കെമിക്കല്‍ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകള്‍ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്.
Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ
കാലിന് സ്വാധീനമില്ലാത്ത സംസാരശേഷി ഇതുവരെ ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ ചികിത്സിക്കാനും പരിചരിക്കാനും കഴിയാത്തതിനെതുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പിതാവിന്റെ കുറ്റസമ്മതം.
പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവിെന്റയും പിതാവിെന്റയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേര്‍ന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments