Latest NewsKeralaIndiaNews

കോൺഗ്രസിൽ നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്ത് ​ വ​രു​മെ​ന്ന് വി​ജ​യ​ന്‍ തോ​മ​സ്

ന്യൂ​ഡ​ല്‍​ഹി : കോ​ണ്‍​ഗ്ര​സ് നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ്. നി​യ​മ​സ​ഭ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ത്ത​തു കൊ​ണ്ട​ല്ല താ​ന്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട​തെ​ന്നു ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​നു ശേ​ഷം വി​ജ​യ​ന്‍ തോ​മ​സ് പ​റ​ഞ്ഞു.

Read Also : എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്

‌കോ​ണ്‍​ഗ്ര​സി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സി​ലു​ള്ള​വ​ര്‍​ക്കു പോ​ലും അ​റി​യി​ല്ല. ഇ​നി​യും ഒ​ട്ടേ​റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു ബി​ജെ​പി​യി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button