India
- Mar- 2021 -19 March
അഞ്ച് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്‍കം ടാക്സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് വരുന്ന വ്യാജസന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുമായി പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്…
Read More » - 19 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
ന്യൂഡെല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനപരിപാടിയുടെ ഭാഗമായി ഇന്ത്യയില്‍ എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Read More » - 19 March
ഇന്ത്യന്‍ നഗരങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍
ഭോപ്പാല്‍: കോവിഡ് വീണ്ടും വര്‍ധിച്ചതോടെ മദ്ധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച…
Read More » - 19 March
അപകടകരമായ രീതിയില്‍ ബാക്ടീരിയയുടെ അംശം; ഇന്ത്യൻ സ്കിൻ കെയർ ഉൽപ്പന്നതിന് വിലക്കുമായി സൗദി
ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ആസ്ടെക് സീക്രെറ്റ് ഇന്ത്യന്‍ ഹീലിംഗ് ക്ലേ എന്ന ഇന്ത്യന്‍ സ്കിന്‍കെയര്‍ ഉല്‍പന്നത്തിനെതിരെ മുന്നറിയിപ്പുമായി സൗദി അധികൃതര്‍. അപകടകരമായ ബാക്റ്റീരിയയും മറ്റും അളവിൽ കൂടുതൽ…
Read More » - 19 March
ഇന്ത്യയിലെ ആദ്യ സെക്സ് ടോയ് ഷോപ്പിന് പൂട്ടു വീണു
പുരുഷന്മാരില് നിന്നും സ്ത്രീകളില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു
Read More » - 19 March
പ്രധാനമന്ത്രി 30ന് കേരളത്തിലേക്ക്, രണ്ട് റാലികളില്‍ പങ്കെടുക്കും; തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം കൊണ്ട് കളം പിടിക്കുകയാണ് ബി.ജെ.പി. നേമത്ത് കുമ്മനം രാജശേഖരനും, പാലക്കാട് ഇ. ശ്രീധരനും പ്രചാരണത്തിൽ ഇരു മുന്നണികളേക്കാളും വവളരെയധികം മുന്നിലാണ്. നിയമസഭാ…
Read More » - 19 March
രാമക്ഷേത്ര നിര്‍മ്മാണം ലൈവായി ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു
ലക്നൗ: അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം കാണാന്‍ ഭക്തര്‍ക്ക് അവസരം ഒരുങ്ങുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി ദര്ശന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ട്രസ്റ്റ്…
Read More » - 19 March
മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരായ സംസാരം; ബി.ജെ.പി നേതാവ് സുവേന്ദു അധികാരി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. മോദി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിനെതിരെ…
Read More » - 19 March
പതിനഞ്ചുകാരിയ്ക്ക് വിവാഹം; വരന് എത്തും മുമ്പേ കല്യാണ പന്തലില്‍ വനിതാ കമ്മീഷന്
ന്യൂഡല്‍ഹി: പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങിയത് തടഞ്ഞു വനിതാ കമ്മീഷന്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് സംഭവം. അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ…
Read More » - 19 March
ഇന്ത്യയില്‍ ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയതോടെ തിരിച്ചടി നേരിട്ട് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയെ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയതോടെ തിരിച്ചടി നേരിട്ട് എണ്ണക്കമ്പനികള്‍. ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില…
Read More » - 19 March
ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് വൈറസ് നശിക്കുമോ ? ; പുതിയ പഠനത്തിനൊരുങ്ങി എയിംസ്
കോവിഡ് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ൯സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക്…
Read More » - 19 March
കോവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. സാർവത്രികമായ വാക്സിൻ വിതരണമാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന എൻസിപി എംപി…
Read More » - 19 March
ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ടു പോകേണ്ട സമയമായി: പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ
ഇന്ത്യയ്ക്കു നേരെ സമവായ ശ്രമവുമായി പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ടു പോകേണ്ട സമയമായെന്ന് ജനറല്‍ ബജ്വ പറഞ്ഞു. ക്രിയാത്മകമായ…
Read More » - 19 March
അതിര്‍ത്തി കടക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്; നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക
കാസര്‍ഗോഡ്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി…
Read More » - 19 March
ഒവൈസിക്ക് തിരിച്ചടി ; എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ പാർട്ടിയിൽ നിന്നും രാജിവെച്ചു
കൊൽക്കത്ത : എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ സമീറുൾ ഹസ്സൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി അദ്ധ്യക്ഷന്റെ രാജി ഒവൈസിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.…
Read More » - 19 March
ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോറായ ‘മൊബൈൽ സേവ ആപ്സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. Read Also :…
Read More » - 19 March
നിര്‍മ്മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന, രാഷ്ട്രീയ പ്രേരിതമെന്ന് കമല്ഹാസന്
ചെന്നൈ : ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്ഹാസന്. ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണെന്നും കമല്ഹാസന് പറഞ്ഞു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫ്രണ്ടേഴ്സിലാണ് ആദായ…
Read More » - 19 March
മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിക്കടന്നു; ചെന്നുപെട്ടത് സിംഹത്തിന്റെ മുന്നിൽ; പിന്നീട് സംഭവിച്ചത്
കൊൽക്കത്ത: സിംഹത്തിന്റെ ആക്രമണമേറ്റ് നാൽപ്പതുകാരന് പരിക്ക്. കൊൽക്കത്തയിലാണ് സംഭവം. മദ്യപിച്ച് മൃഗശാലയിലെത്തി സിംഹത്തിന്റെ കൂടിന് സമീപത്തെ മതിൽ ചാടിക്കടന്നയാളെയാണ് സിംഹം ആക്രമിച്ചത്. കൂടിന് സമീപത്തെ മതിൽ മറികടന്ന്…
Read More » - 19 March
നമുക്ക് ബിജെപിയും വേണ്ട, മോദിയുടെ മുഖവും കാണണ്ട; മമതാ ബാനര്‍ജി
കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളേയും വിമര്‍ശിച്ച് മമതാ ബാനര്‍ജി. തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചതായി ആരോപിച്ച മമത മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്.…
Read More » - 19 March
പതിനഞ്ചുകാരിയെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ച കുടുംബാംഗങ്ങള്‍ പൊലീസ് പിടിയില്‍
ന്യൂഡല്‍ഹി: 15 വയസുകാരിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ച കേസില്‍ കുടുംബാംഗങ്ങള്‍ അറസ്റ്റിലായി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹന്ഗിര്പുരി മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശൈശവ…
Read More » - 19 March
തൃശൂരിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട്…
Read More » - 19 March
വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ 2500 രൂപയാക്കും; പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തിരുവനന്തപുരത്ത് എ കെ ജി സെൻ്ററിൽ വെച്ചായിരുന്നു…
Read More » - 19 March
കേരളം സംഘപരിവാർ പാളയത്തിലേക്ക് ഇല്ല എന്ന് ഉറപ്പാക്കണം; ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് പി മുജീബ്റഹ്മാൻ
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം സംഘപരിവാർ പാളയത്തിലേക്കില്ല എന്ന് ഉറപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി.മുജീബ്റഹ്മാന്‍. താൽക്കാലിക ലാഭത്തിനു വേണ്ടി മറ്റ് മുന്നണികൾ ബിജെപിയുമായി…
Read More » - 19 March
ലോക്ക് ടൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മുന്‍കരുതലുകള്‍ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ക് ടൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരും കുടിയേറ്റക്കാരുമാണ് ഇതിന്റെ…
Read More » - 19 March
കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം
ചണ്ഡിഗഡ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ. ശനിയാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പരിശോധനകൾ വർധിപ്പിക്കാനും കണ്ടെയ്ൻമെന്റ് സോണുകൾ…
Read More »