India
- Mar- 2021 -22 March
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,645 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,645 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ്…
Read More » - 22 March
നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടിയും മറ്റ് ഭാഗങ്ങളും പൊലീസ് സ്റ്റേഷന് വളപ്പില്‍
അസ്ഥികൂടത്തിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ പഴക്കുമുണ്ടാകമെന്നാണ് നിഗമനം.
Read More » - 22 March
മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ആധുനിക രീതി ഇനി ഇന്ത്യയിലും
ന്യൂഡൽഹി : മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ആധുനിക രീതിയായ വെർച്വൽ ഓട്ടോപ്സി ഇനി ഇന്ത്യയിലും. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്)…
Read More » - 22 March
47കാരിയെ കൈയും കാലും കെട്ടിയിട്ട് കഴുത്തുഞെരിച്ച് കൊന്നു
സ്ത്രീയുടെ നാല് സ്വര്‍ണവളകളും 15 പവനുള്ള താലിയും പതിനായിരം രൂപയും വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്
Read More » - 22 March
ക്ഷേത്ര സംരക്ഷണത്തിന് പ്രാധാന്യം നൽകി തമിഴ്നാട്ടിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ചെന്നൈ : തമിഴ്നാട്ടിൽ ക്ഷേത്ര സംരക്ഷണത്തിന് പ്രാധാന്യം നൽകി ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരിയും, വി.കെ സിംഗും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. Read Also :…
Read More » - 22 March
ബൈക്ക് റാലി അവസാനിപ്പിക്കണം: പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ്…
Read More » - 22 March
പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്…
Read More » - 22 March
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉയർത്തി തെലങ്കാന സർക്കാർ
ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. അധ്യാപകര്‍ക്കും 30 ശതമാനം ശമ്പളം വർധിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ…
Read More » - 22 March
ബിജെപി സ്ഥാനാർത്ഥികളുടെ വീടുകൾക്ക് നേരെ കല്ലെറിയാൻ ആഹ്വാനവുമായി കോൺഗ്രസ് എം എൽ എ
അഹമ്മദാബാദ് : ബിജെപി സ്ഥാനാർത്ഥികളെ ആക്രമിക്കാൻ അണികളോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് വനിതാ എംഎൽഎ. മോർവ ഹദാഫിലെ എംഎൽഎ ചന്ദ്രികാബെൻ ബാരിയയാണ് സ്ഥാനാർത്ഥികളെ ആക്രമിക്കാൻ ആവശ്യപ്പെട്ടത്. വിജയിച്ച…
Read More » - 22 March
വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു
കാണ്‍പൂര്‍: അമ്മ മരിച്ചെന്ന വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബല്ലിയ സ്വദേശിയായ…
Read More » - 22 March
സജി ചെറിയാനെ ഔട്ടാക്കി ചെങ്ങന്നൂർ പിടിക്കാൻ ജനപ്രിയനെ കളത്തിലിറക്കി ബിജെപി; ചെങ്ങന്നൂരിന്റെ രാഷ്ട്രീയം മാറുന്നു
2021 – ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എം വി ഗോപകുമാറിനെപ്പോലെയുള്ള…
Read More » - 22 March
അമേരിക്ക ഇന്ത്യയെ 200 വർഷം അടിമകളാക്കി; വീണ്ടും വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ : അമേരിക്ക ഇന്ത്യയെ 200 വർഷം അടിമകളാക്കിയെന്ന വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പെൺകുട്ടികൾ റിപ്പ്ഡ് ജീൻസ് ഇടരുതെന്ന് പറഞ്ഞ് വിവാദത്തിൽ…
Read More » - 22 March
പത്തായത്തിൽ കുടുങ്ങി അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ബിക്കാനിർ; കളിക്കുന്നതിനിടയിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന പത്തായത്തിൽ കുടുങ്ങി അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാൻ ബിക്കാനിലെ ഹിമ്മത് സാഗർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടികൾ…
Read More » - 22 March
ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: നാലുഭീകരരെ സൈന്യം വധിച്ചു
ഷോപ്പിയാന്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വിധിച്ചിരിക്കുന്നു. ഷോപ്പിയാനിലെ മുനിഹാല് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. മണിക്കൂറുകൾ…
Read More » - 22 March
ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന് മുട്ടുകുത്തി, ചര്‍ച്ചയ്ക്കായി പാക് പ്രതിനിധി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന് മുട്ടുകുത്തുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് തീരുമാനം. മാര്‍ച്ച് 23,24 തീയതികളില്‍…
Read More » - 22 March
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 46,951പേർക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥീരീകരിച്ചത്. കഴിഞ്ഞ…
Read More » - 22 March
അമിത വേഗത : മദ്യലഹരിയില്‍ 18 കാരന് ഓടിച്ച ആഡംബര കാര്‍ ഇടിച്ചു 3 പേര് മരിച്ചു
പഞ്ചാബ് : യുവാവ് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേര് മരിച്ചു . മൊഹാലിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സിഗ്നല്‍ ലൈറ്റ് മറികടന്നാണ് ആഡംബരകാര്‍…
Read More » - 22 March
കൊവിഡ് വാക്സിൻ ഇനി ഗുളികയുടെ രൂപത്തിലും! ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യന്‍ ഫാര്‍മ
ന്യൂഡല്‍ഹി: ഭാവിയിൽ കൊവിഡ് വാക്സിൻ ഒരു ഗുളികയുടെ രൂപത്തിൽ ലഭ്യമാകും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക്. ലോകമെമ്പാടുമുള്ള കമ്പനികൾ പലരൂപത്തിൽ കൊവിഡ്…
Read More » - 22 March
ഈ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ പിഴ ഇനി 15,000 രൂപ, ഒപ്പം ജയിൽ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക
ഡല്‍ഹി: ട്രാഫിക് നിയമങ്ങൾ തെറ്റിക്കാതിരിക്കാൻ കർശന നടപടികളാണ് രാജ്യത്ത് അധികൃതർ സ്വീകരിച്ച് വരുന്നത്. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമം പാലിക്കാത്തത് നിങ്ങളുടെ പോക്കറ്റ് കാലിയാകുന്ന കാര്യമാണ്. ഗതാഗത…
Read More » - 22 March
കേരളം ദേശവിരുദ്ധരുടെ താവളം,പിണറായി സർക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ
തിരുവനന്തപുരം : കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡിനെ സിപിഎം പ്രവർത്തന കേന്ദ്രമാക്കിമാറ്റുന്നുവെന്നും അദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ എൻഡിഎ കുറ്റപ്പത്രം…
Read More » - 22 March
‘എന്നെ രക്ഷിക്കണം’; കല്യാണദിവസം കാണാതായ പ്രതിശ്രുത വരൻ്റെ സന്ദേശമെത്തി, ജസീമിൻ്റെ ‘മിസ്സിങിൽ’ ദുരൂഹത
പൂച്ചാക്കല്‍: വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ സാധനം വാങ്ങാൻ കടയിലേക്ക് പോയ പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. തന്നെ ആരൊക്കെയോ ചേർന്ന് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവാവ് പറയുന്ന…
Read More » - 22 March
ഒടുവിൽ കങ്കണ പറഞ്ഞത് തന്നെ സംഭവിച്ചു! ഇനിയുള്ള ദിവസങ്ങൾ മഹാരാഷ്ട്ര സർക്കാരിന് നിർണായകം
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതി നേരത്തെ താൻ…
Read More » - 22 March
സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞു, കാരണമിത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 160 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെ വില.…
Read More » - 22 March
നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മന്ത്രം : നരേന്ദ്ര മോദി
ഗോലാഘട്ട് : നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ഗോലാഘട്ടില്‍ എന്‍ഡിഎ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയെ…
Read More » - 22 March
വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ല, ബാലശങ്കർ പറയുന്നത് തെറ്റാണെങ്കിൽ തെളിയിക്കൂ: ജിഫ്രി തങ്ങള്‍
ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More »