India
- Apr- 2021 -2 April
വരുന്നൂ ചാണകം കൊണ്ടുള്ള ‘വേദിക് പെയിന്റ്’ ; കർഷകർക്ക് ലഭിക്കുന്നത് 1000 കോടി രൂപ
അടുത്തിടെ ഖാദി ഇന്ത്യ പുറത്തിറക്കിയ ചാണകം കൊണ്ടുണ്ടാക്കിയ പെയിന്റ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ചുമരിലടിക്കുന്ന പെയിന്റ് ആണ് ഖാദി പുറത്തിറക്കിയത്. ‘വേദിക് പെയിന്റ്’ എന്നാണ് പേര്…
Read More » - 2 April
മാങ്ങ മോഷണം നടത്തി എന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
ഹൈദരാബാദ്: തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ…
Read More » - 2 April
മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര് അവശനിലയിലായി. അതിൽ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 2 April
ഗെയിം കളിക്കുന്നത് വിലക്കിയതിൽ മനംനൊന്ത് 15കാരന് ജീവനൊടുക്കി
നോയിഡ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് പതിനഞ്ചുകാരന്. നോയിഡയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 2 April
വൈകീട്ട് ആറുമണിമുതല്‍ രാവിലെ ആറുമണിവരെ ഹോട്ടലും തിയേറ്ററും ആരാധനാലയവും അടഞ്ഞുകിടക്കും; നൈറ്റ് കര്‍ഫ്യു
ഇന്നലെ മാത്രം പുനെയില്‍ 8000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read More » - 2 April
‘ധീരനായ രാഷ്ട്രശില്പി; ഏല്‍പ്പിച്ചജോലി പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം’
തിരുവനന്തപുരം: കെബി ഗണേശ് കുമാറിനും ഷിബു ബേബി ജോണിനും മാത്രമല്ല പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മെട്രോമാന് ഇ.ശ്രീധരനും മോഹന്‍ലാലിന്റെ വിജയാശംസകള്‍ നേർന്നുള്ള വീഡിയോ വൈറൽ . വികസനത്തിന്റെ…
Read More » - 2 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 469 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ…
Read More » - 2 April
പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; മുരളീധരനായി നേമത്ത് വരില്ല
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പരിപാടികള്‍ ഒഴിവാക്കിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു. നാളെയാണ് പ്രിയങ്ക…
Read More » - 2 April
‘അയ്യപ്പന് വഴിപാട് നടത്തിയാല്‍ പിണറായിയുടെ ഈശ്വരാധീനം വീണ്ടെടുക്കാം’, പ്രതിവിധിയുമായി ജ്യോതിഷി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ ഭാവിയും ഗ്രഹനിലയും പ്രവചിച്ച് ജ്യോതിഷി. മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണുള്ളത്. പിണറായിയുടെ…
Read More » - 2 April
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന്…
Read More » - 2 April
ചോദ്യം ചോദിക്കാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറെ ആട്ടിപ്പായിച്ച് മമത ബാനർജി ( വീഡിയോ)
ബംഗാളിൽ തെരഞ്ഞെടുപ്പ് തിരക്കുകളും കോലാഹലങ്ങളും അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുകയാണ്. മമത ബാനർജി നന്ദിഗ്രാമിൽ തോൽക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ ഉള്ളത്. മമത ആണെങ്കിൽ ആകെ…
Read More » - 2 April
പഞ്ചാബിൽ ബിജെപി എംഎൽഎയെ വിവസ്ത്രനാക്കി മർദ്ദിച്ചത് ആസൂത്രിതം , യൂണിയന് നേതാവ് അടക്കം 21 പേര് പിടിയില്‍
പഞ്ചാബിലെ മുക്തർ ജില്ലയിൽ ഒരു കൂട്ടം കർഷകർ ബിജെപി എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ച കേസിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എംഎൽഎയെ…
Read More » - 2 April
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം,…
Read More » - 2 April
വിവാഹത്തിനായി മതം മാറാനാകില്ല: ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി : മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ. നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ…
Read More » - 2 April
ട്രംപിന്റെ പിൻഗാമി മമത; പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ബിജെപി നേതാവ്
കൊല്‍ക്കത്ത: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ട്രംപ് യു.എസില്‍ ചെയ്തത് എന്താണോ അതുതന്നെയാണ് മമത…
Read More » - 2 April
കോവിഡ് : സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന് അറിയിച്ചു.…
Read More » - 2 April
ക്ഷേത്രഭണ്ഡാരത്തിൽ ആക്ഷേപകരമായ വസ്തുക്കൾ ഇട്ടു, ഒരാൾ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ: കുറ്റം ഏറ്റുപറഞ്ഞ 2പേർ പിടിയിൽ
മംഗളുരു: ഇവിടുത്തെ ഏറ്റവും ശക്തിസ്വരൂപിണിയായ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ വഴിപാടു ബോക്സിലേക്ക് ( ഭണ്ഡാരം ) ഗർഭ നിരോധന ഉറയും മറ്റും വലിച്ചെറിഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ്…
Read More » - 2 April
മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഉദയനിധി സ്റ്റാലിന്റെ വിടുവായത്തം വിവാദത്തിലേക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്. കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന്…
Read More » - 2 April
ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബിജെപി വാഗ്ദാനം; സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്
ചെന്നൈ: അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ്…
Read More » - 2 April
അദാനിയുമായി പിണറായി സർക്കാരിന് 8850 കോടിയുടെ അഴിമതിക്കരാർ: പുതിയ ആരോപണവുമായി ചെന്നിത്തല
ആലപ്പുഴ: ആഴക്കടലിന് ശേഷം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടിലെ നേട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ…
Read More » - 2 April
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താരം ക്വാറന്റെയ്നിൽ പ്രവേശിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയിൽ…
Read More » - 2 April
ഗുജറാത്തില്‍ വിവാഹത്തിനായി ഉള്ള മതപരിവർത്തനം നിരോധിച്ചുള്ള നിയമ ഭേദഗതിബില്ല് പാസാക്കി
ഗുജറാത്തില്‍ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിബില്ല് പാസാക്കി. വിവാഹത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ…
Read More » - 2 April
‘കേരളം ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കും’; കെ. സുരേന്ദ്രന്
തിരുവനന്തപുരം: ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും…
Read More » - 2 April
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് നല്കിയ ഒരു പരാതിയില്‍ പോലും തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷാ…
Read More » - 2 April
നന്ദിഗ്രാമിൽ ദീദി തോൽക്കും, വേറെ മണ്ഡലത്തിൽ മത്സരിക്കുന്നോ എന്ന് മോദി, ഇത്രയും മോശം തിരഞ്ഞെടുപ്പു കണ്ടിട്ടില്ലെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാമില്‍ പരാജയപ്പെടുമെന്ന പേടിയില്‍ മമത മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണെന്ന് മോദി പറഞ്ഞു.…
Read More »