India
- Mar- 2021 -26 March
കോവിഡ് വ്യാപനം രൂക്ഷം ; ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും
മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും. Read Also : കോടതി…
Read More » - 26 March
വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി
ബേട്ടൂൽ: വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. ഇന്നലെ മധ്യപ്രദേശിലെ ബേട്ടൂലിൽ ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കവിത വൻശങ്കർ എന്ന സ്ത്രീക്കാണ് ആക്രമണത്തിൽ ദാരുണമായി…
Read More » - 26 March
കോടതി നിശ്ചയിക്കേണ്ടത് പ്രതി അല്ല ; അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ബംഗളൂരു : പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ വീണ്ടും വൈകും. ബംഗളൂരുവിലുള്ള യു എ പി എ കേസുകള്‍ ഒരു കോടതിയിലേക്ക്…
Read More » - 26 March
മദനിക്ക് തിരിച്ചടി; ബാംഗ്ലൂര്‍ സ്ഫേടനക്കേസ് വിചാരണ വീണ്ടും വൈകും
ബംഗളൂരു: പിഡിപി ചെയര്മാൻ അബ്ദുന്നാസിര്‍ മഅ്ദനിയ്ക്ക് തിരിച്ചടിയായി ബാംഗ്ലൂര്‍ സ്ഫേടനക്കേസിന്റെ വിചാരണ വീണ്ടും വൈകും. ബംഗളൂരുവിലുള്ള യു എ പി എ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന്…
Read More » - 26 March
തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവർത്തകർ വാഹനാപകടത്തിൽ മരിച്ചു
അഗർത്തല : ത്രിപുരയിൽ വാഹനാപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. നൂതൻബസാറിൽ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. Read Also : ഇസ്ലാമിക്…
Read More » - 26 March
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടും, കമല്ഹാസന് തമിഴ്നാട്ടില്‍ സാധ്യത; ശരത് കുമാര്‍
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. തമിഴ്നാട്ടില്‍ കമല്ഹാസന് മുഖ്യമന്ത്രിയാവുമെന്നും ശരത്…
Read More » - 26 March
കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ ഞായറാഴ്ചമുതൽ രാത്രി കർഫ്യു.
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഷോപ്പിംഗ് മാളുകള്‍ രാത്രി എട്ടു മുതല്‍ രാവിലെ ഏഴുവരെ അടച്ചിടണമെന്നും…
Read More » - 26 March
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി ഷമീമ ബീഗം
ലണ്ടന്‍ : അമ്മയുമായുള്ള പൊരുത്തക്കേടാണ് താൻ ഇസ്ലാമിക സ്റ്റേറ്റിൽ ചേരാൻ കാരണമെന്ന് ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം . യുഎസിൽ പ്രദർശിപ്പിച്ച…
Read More » - 26 March
കോവിഡ് വ്യാപനം രൂക്ഷം; മാര്‍ച്ച് 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര രംഗത്ത് എത്തിയിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 26 March
രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി; പ്രധാനമന്ത്രി നരേന്ദ്രമോദി
രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു…
Read More » - 26 March
എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്ത്
എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.1951ലെ ജനപ്രാതിനിധ്യ നിയമം 126 (1) (b) വകുപ്പ് പ്രകാരമാണ് നടപടി. 2021 മാർച്ച് 27 ശനി…
Read More » - 26 March
ബഹിരാകാശത്തെ സൈനിക സാങ്കേതിക ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ബഹിരാകാശത്തെ സൈനിക സാങ്കേതിക ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഇതിനായി സെൻസറുകളും ഉപഗ്രഹങ്ങളും ഗ്രൗണ്ട് സ്റ്റേഷനുകളും ഡിആർഡിഒ വികസിപ്പിച്ചുകഴിഞ്ഞു. യുദ്ധമുഖങ്ങളിൽ ഭൂമിയിൽ സൈനികർക്ക് സഹായമാകുന്ന…
Read More » - 26 March
നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ ഒപ്പം നിന്നു, നരേന്ദ്ര മോദി സർക്കാരിനും, ഇന്ത്യൻ ജനതയ്ക്കും നന്ദി; ഷെയ്ഖ് ഹസീന
നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ എന്നും ഒപ്പം നിന്നെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ ഏറ്റവും മികച്ച വികസന പങ്കാളിയാണെന്നും അവർ കൂട്ടിച്ചർത്തു. ഇന്ത്യ കേവലം…
Read More » - 26 March
ലൗ ജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ
ഗുവാഹത്തി : ലൗ ജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രഖ്യാപനം. Read Also…
Read More » - 26 March
കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; അപകടത്തിൽ മൂന്ന് പേർ പരിക്ക്
കൊൽക്കത്ത: ജോയ്പൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ പരിക്കേറ്റിരിക്കുന്നു. ബാങ്കുര ജില്ലയിലെ ഓഫീസിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. കോൺഗ്രസ്-ഇടത് സഖ്യമാണ് സ്ഫോടനത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിക്കുകയുണ്ടായി.…
Read More » - 26 March
കോവിഡ് 19, രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യ സജ്ജം; കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ
കൊറോണയുടെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഇത് നിരീക്ഷിച്ചുവരികയാനിന്നും അദ്ദേഹം…
Read More » - 26 March
കോവിഡിന്റെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയും; രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. നിലവിൽ കോവിഡിനെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ രാജ്യത്ത് സജ്ജമാണ്. അതുകൊണ്ടു തന്നെ രണ്ടാം…
Read More » - 26 March
ഉത്പാദനം കൂട്ടാനുള്ള ഇന്ത്യയുടെ ആവശ്യം തള്ളിയ സൗദിക്ക് മറുപടിയുമായി ഇന്ത്യ; ആദ്യ നടപടിക്ക് കേന്ദ്രത്തിന്റെ അനുമതിയായി
ഒപെക് രാജ്യങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിലകുറച്ച് അസംസ്കൃത എണ്ണവാങ്ങുന്നു. ഇതിന്റെ ആദ്യപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്ന് പത്തുലക്ഷം ബാരല്‍ എണ്ണയുമായുള്ള കപ്പല്‍…
Read More » - 26 March
മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി
ആഗ്ര: മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിക്കുകയുണ്ടായി. ദേവേന്ദ്ര രാജ്പുത് എന്ന ഇരുപത്തിയെട്ടുകാരനാണ് ദാരുണമായി മരിച്ചിരിക്കുന്നത്.…
Read More » - 26 March
‘ഞാനൊന്നിനെയും ഭയക്കുന്നില്ല, എന്റെ കൈകള്‍ ശുദ്ധം’; ബിജെപിയ്ക്കെതിരെ തുറന്നടിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പ്രതിപക്ഷത്തിന്റെ…
Read More » - 26 March
പെൺകുട്ടികൾക്ക് സൗജന്യമായി സ്കൂട്ടി,രണ്ടര ലക്ഷം പേർക്ക് തൊഴിൽ; പുതുച്ചേരിയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
പുതുച്ചേരി : പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അധികാരത്തിലെത്തിയാൽ രണ്ടര ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നതാണ് യുവജനങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികൾക്ക്…
Read More » - 26 March
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചര കോടി കടന്നു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ…
Read More » - 26 March
‘സ്ത്രീകൾ എന്ത് ധരിക്കണമെന്ന് രാഷ്ട്രീക്കാര്‍ പറയേണ്ട’; രാഷ്ട്രീയക്കാരുടെ സേവനം എന്തെന്ന് ഓർമിപ്പിച്ച് സ്മൃതി ഇറാനി
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് രാഷ്ട്രീക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുട്ട് കീറിയ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ…
Read More » - 26 March
ആമസോണിന്റെ പേരിലുള്ള ഈ സമ്മാന സന്ദേശത്തിന് പിന്നാലെ പോകരുത് ; മുന്നറിയിപ്പുമായി വിദഗ്ദര്‍
ആമസോണിന്റെ പേരില്‍ വരുന്ന സമ്മാന സന്ദേശത്തിന് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ആമസോണിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വില കൂടിയ ഫോണുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്ന രീതിയിലുള്ളതാണ് സന്ദേശം.…
Read More » - 26 March
സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ നിലപാടുകളിലും മാറ്റം; രാജ്യം കാത്തിരിക്കുന്നത് ബിജെപി തരംഗം
കല്‍ക്കത്ത: സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ നിലപാടുകളിലും മാറ്റം വരുത്തി ബിജെപി. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭ തിരഞ്ഞെടുപ്പിലേക്ക്…
Read More »