
റായ്പുര്‍ : ഛത്തീസ്ഗഡിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഏകദേശം 250 മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഓൺലൈനിൽ നടത്താനൊരുങ്ങി വിശ്വാസികൾ
അതേസമയം, ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിആര്‍പിഎഫും കമാന്‍ഡോകളും ജില്ലാ റിസര്‍വ് പോലീസുകാരും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. ബിജാപുരിലെ തരെമിലായിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
Post Your Comments