India
- May- 2021 -19 May
വീണക്ക് ആരോഗ്യം, ശിവന്‍കുട്ടിക്ക് ദേവസ്വം; ബാലഗോപാലിന് ധനകാര്യം… മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം…
Read More » - 19 May
‘നിങ്ങളില്‍ ആരുടെയെങ്കിലും മകന് ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ കല്ല് നല്‍കുമോ?’; ബൈബിള്‍ വാക്യവുമായി തരൂര്‍
ന്യൂഡൽഹി: കൊവിഡ് വാക്സിന് സംസ്ഥാനങ്ങള്‍ നേരിട്ട് വിദേശത്ത് നിന്നും വാങ്ങുവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ്…
Read More » - 19 May
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് : രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം : അറസ്റ്റ്
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 967 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടുത്തിടെയായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാകുകയാണ്.…
Read More » - 19 May
കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്നും മോഷണം; 2 പേർ അറസ്റ്റിൽ
നാഗ്പൂര്‍: കൊറോണ വൈറസ് രോഗികളുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.…
Read More » - 19 May
വീട്ടിൽ താമസിച്ച് പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്തു; കോളേജ് അധ്യാപകൻ അറസ്റ്റിൽ
ഗുവാഹത്തി: വീട്ടിൽ താമസിച്ച് പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയുണ്ടായി. അസമിലെ ചിരങ് ജില്ലയിലാണ് ഞെട്ടിക്കുന്ന…
Read More » - 19 May
കഴിവുണ്ടെങ്കിൽ മരുമകനെയും ഭാര്യയേയുമൊക്കെ മന്ത്രിമാർ ആക്കാം; വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
രണ്ടാം പിണറായി മന്ത്രിസഭയിൽ ആർ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരെ മന്ത്രിമാരാക്കാനൊരുങ്ങുന്ന പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവും വിമർശനവുമുന്നയിക്കുന്നവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. കഴിവുണ്ടെങ്കിൽ മരുമകനെയും ഭാര്യയേയുമൊക്കെ മന്ത്രിമാർ…
Read More » - 19 May
അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകർത്ത് ബിഎസ്എഫ്; പാകിസ്ഥാൻകാരനെ വെടിവെച്ച് വീഴ്ത്തി
ശ്രീനഗർ : പാകിസ്താനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്ത്തി. സാമ്പ ജില്ലയിലായിരുന്നു സംഭവം.പുലർച്ചെ…
Read More » - 19 May
5 കോടിക്ക് വ്യക്തമായ തെളിവില്ല; ബിനീഷിനോട് നിരവധി ചോദ്യങ്ങളുമായി കര്‍ണാടക ഹൈക്കോടതി; ജാമ്യഹര്‍ജി വീണ്ടും മാറ്റി
ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷയില്‍ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി…
Read More » - 19 May
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2,67,334 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം…
Read More » - 19 May
മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് നിരോധിച്ച നോട്ടുകളടക്കം 10 ലക്ഷം രൂപ; അങ്കലാപ്പിലായി ഉദ്യോഗസ്ഥര്‍
തിരുമല: മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍…
Read More » - 19 May
അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി; പള്ളിക്ക് 100 വര്‍ഷം പഴക്കമുണ്ടെന്ന് വാദം
ലഖ്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി പൊളിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ച് മാറ്റിയത്. പള്ളിക്ക്…
Read More » - 19 May
സിബിഎസ്ഇ പത്താംക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി
ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റേൺ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി. സമയപരിധി ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. സ്കൂളുകൾക്ക് മാർക്ക് അപ്ലോഡ് ചെയ്യാൻ നേരത്തെ…
Read More » - 19 May
ശൈലജയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ മുറവിളി; റീമ, പാർവതി തുടങ്ങിയവർക്കൊപ്പം കൂടി തരൂരും
ന്യൂഡൽഹി: കെ.കെ ശൈലജയെ മന്ത്രിപദവിയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച ചൂടേറിയ ചർച്ചകൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് വ്യക്തമാക്കി ട്വിറ്ററിലും ഹാഷ് ടാഗ്. കേരള ചരിത്രത്തിൽ ഏറ്റവും…
Read More » - 19 May
കോവിഡ് രണ്ടാം തരംഗം: ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലെന്ന് ആർ.ബി.ഐ
മുംബൈ : കോവിഡും ലോക്ക് ടൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് സാമ്പത്തിക…
Read More » - 19 May
നടൻ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ : ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ…
Read More » - 19 May
കൊവിഡ്: ഉത്തർ പ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു
ലഖ്നോ: ഉത്തര്‍പ്രദേശിലെ റവന്യൂ, പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ഗുഡാഗാവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. യുപിയില്‍…
Read More » - 19 May
തെഹല്‍ക മുന്‍ എഡിറ്റർ തരുണ്‍ തേജ്പാലിനെതിരായ പീഡന കേസില്‍ ഇന്ന് വിധി
ന്യൂഡല്‍ഹി : തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ രണ്ട് തവണയും വിധി പറയാനായി കേസ്…
Read More » - 19 May
86 റെയില്‍വെ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍; തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കിടപിടിക്കുമ്പോഴും വേറിട്ട തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ. കോവിഡ് രോഗികൾ പ്രണവായുവിനായി അലയുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ വിപുലമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ…
Read More » - 19 May
ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി : രാജ്യത്തെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് വാക്സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ലെന്നും നിരവധി വെല്ലുവിളികൾ മുൻപിലുണ്ടെന്നും സിറം…
Read More » - 19 May
‘ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്ത് വയ്ക്കുക, ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക’
മുംബൈ: കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ പലതും പ്ലാൻ ചെയ്തു രാജ്യത്തെ അപമാനിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമായിരുന്നു എന്ന് തെളിവുകളുമായി ദേശീയ മാധ്യമങ്ങൾ. കോൺഗ്രസിന്റെ വളരെ വലിയ…
Read More » - 19 May
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകും; പ്ലസ് ടൂ പരീക്ഷയുടെ കാര്യവും അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. ഇതോടൊപ്പം…
Read More » - 19 May
കോവിഡ് ബാധിച്ചു ബിജെപി നേതാവ് മരിച്ചു; പരിഹാസവുമായി എത്തിയ മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റും അറസ്റ്റില്‍
ഇംഫാല്‍: ബി.ജെ.പി. മണിപ്പുര്‍ സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ, ഫെയ്സ്ബുക്കില്‍ “ചാണകം, ഗോമൂത്രം” പരാമര്‍ശത്തോടെ മരിച്ച ആളിന് നേരെ പരിഹാസമെയ്ത രണ്ടു പേരെ പോലീസ്…
Read More » - 19 May
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ എത്തുന്നത് സിംഗപ്പൂരില്‍ നിന്ന്; കുട്ടികള്‍ക്ക് അതീവ മാരകമെന്ന് കെജ്രിവാള്
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം എത്തുന്നത് സിംഗപ്പൂരില്‍ നിന്നായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഈ വകഭേദം കുട്ടികളെ ‘ആയിരിക്കും ഏറെ മാരകമായി ബാധിക്കുക. സിംഗപ്പൂരില്‍…
Read More » - 19 May
കോവിഡ് : അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസ് തികയുന്നത് വരെ പ്രതിമാസം 2500 രൂപ വീതം നല്‍കുമെന്നും അവരുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും…
Read More » - 19 May
‘ഇങ്ങനെ തരംതാഴ്ത്തരുത്, ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക’; സിപിഎമ്മിനോട് ആവശ്യവുമായി പാർവതി തിരുവോത്ത്
കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സിപിഎമ്മിന് എതിരെ ഉയരുന്നത് ശക്തമായ വിമർശനം. സിനിമാ,രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.…
Read More »